Connect with us

Hi, what are you looking for?

NEWS

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ട് 6 ലക്ഷം രൂപ ഉപയോഗിച്ച് കരിങ്ങഴ പി വി ഐ പി കനാലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനം...

NEWS

കവളങ്ങാട്: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്റർ നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ...

Latest News

NEWS

കോതമംഗലം : 36-) മത് കോതമംഗലം ഉപജില്ലാ കലോത്സവത്തിന് കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂളിൽ തിരി തെളിഞ്ഞു. നാലാ യിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന നാല് ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം...

NEWS

കോതമംഗലം: രാജ്യത്തിൻ്റെ വികസനം സാധ്യമാകുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി, കെയർ എ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന ജീവ എഡ്യുക്കേഷൻ...

NEWS

തൃക്കാരിയൂർ :എസ് എസ് എൽ സി സർട്ടിഫിക്കറ്റ് ഇല്ലാതെ ക്ഷേത്രത്തിൽ വിവാഹം നടത്താൻ അനുവദിക്കില്ലെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ തൃക്കാരിയൂർ ക്ഷേത്രം സബ്ഗ്രൂപ്പ്‌ ഓഫീസറുടെ നടപടിയിൽ പ്രതിഷേധിച്ച് ദേവസ്വം അസ്സി:കമ്മീഷ്ണറുടെയും, സബ് ഗ്രൂപ്പ്‌...

NEWS

കുട്ടമ്പുഴ : കാട്ടാനയിറങ്ങുന്ന തട്ടേക്കാട് കളപ്പാറ പ്രദേശത്താണ് തിങ്കളാഴ്ച്ച രാത്രി ഒൻപത് മണിക്ക് ശേഷം ഷൂട്ടിങ് നടന്നത്. കാട്ടാനകളുടെ വിഹാര കേന്ദ്രമായ ഇവിടെ അസമയത്ത് ചിത്രീകരണം നടത്തുന്നത് അപകടം വിളിച്ചുവരുത്തുമെന്ന് നാട്ടുകാർ വെളിപ്പെടുത്തുന്നു....

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 12,294 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,578 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...

NEWS

കോതമംഗലം: കോതമംഗലം വനിത സർവ്വീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മാസ്ക് യൂണീറ്റിൻ്റെ പ്രവർത്തനം ആരംഭിച്ചു.ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത...

NEWS

ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം: കാട്ടാന ശല്യം മൂലം പൊറുതിമുട്ടിയ കോട്ടപ്പടി പിണ്ടിമന പഞ്ചായത്തുകളിലെ ജനങ്ങൾ തങ്ങളുടെ സ്ഥലങ്ങളിലേക്ക് ആന അതിക്രമിച്ച് കയറുന്നത് തടയാനായി വൈദ്യുതി വേലി നിർമ്മിക്കാൻ ആരംഭിച്ചു. പിണ്ടിമന പഞ്ചായത്തിലെ...

NEWS

കോതമംഗലം: ഓണത്തോട് അനുബന്ധിച്ചു നിത്യോപയോഗ സാധനങ്ങൾ ഗുണഫോക്താക്കൾക്ക് വിലക്കുറവിൽ ലഭിക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സപ്ലൈകോ ഓണം ഫെയറിന്റെ കോതമംഗലം താലൂക്ക് തല ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പുതുപ്പാടി യൂണിറ്റ് കമ്മിറ്റിയുടേയും മെൻറ്റർ അക്കാദമി കോതമംഗലത്തിന്റെയും ആഭിമുഖ്യത്തിലാണ് വിദ്യാഭ്യാസ പുരസ്കാരം സംഘടിപ്പിച്ചത്. കറുകടം അമ്പലംപടി യാക്കോബായ പാരിഷ് ഹാളിൽ വെച്ചായിരുന്നു ചടങ്ങ്....

NEWS

കോതമംഗലം : തിരുവിതാംകൂർ ദേവസ്വം ബോർഡിലെ, തൃക്കാരിയൂർ സബ് ഗ്രൂപ്പ് ഓഫീസറോട് തൃക്കാരിയൂരും പരിസരപ്രദേശങ്ങളിലുമുള്ള ഭക്തജനങ്ങൾ എന്ത് തെറ്റാണു ചെയ്തത്. പാവപ്പെട്ട ഭക്ത ജനങ്ങളെ നിങ്ങൾ എന്തിന് ബുദ്ധിമുട്ടിൽക്കുന്നു എന്ന ചോദ്യവുമായി നാട്ടുകാരും...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,970 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...

NEWS

കുട്ടമ്പുഴ : സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു യൂത്ത് കോൺഗ്രസ്‌ കുട്ടമ്പുഴ മണ്ഡലം കമ്മിറ്റി, ബിരിയാണി ചലഞ്ചിൽ നിന്നും സമാഹരിച്ച തുകയിൽ നിന്നും കുട്ടമ്പുഴ പഞ്ചായത്തിലെ അർഹരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യം ഒരുക്കുന്നതിനായി മൊബൈൽ...

error: Content is protected !!