കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ട് 6 ലക്ഷം രൂപ ഉപയോഗിച്ച് കരിങ്ങഴ പി വി ഐ പി കനാലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനം...
കവളങ്ങാട്: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...
കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്റർ നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ...
കോതമംഗലം : 36-) മത് കോതമംഗലം ഉപജില്ലാ കലോത്സവത്തിന് കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂളിൽ തിരി തെളിഞ്ഞു. നാലാ യിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന നാല് ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം...
കോതമംഗലം: രാജ്യത്തിൻ്റെ വികസനം സാധ്യമാകുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി, കെയർ എ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന ജീവ എഡ്യുക്കേഷൻ...
കോതമംഗലം :- കോതമംഗലം മണ്ഡലത്തിൽ നെല്ലിക്കുഴി ഹൈസ്കൂൾ,പിണവൂർക്കുടി ട്രൈബൽ ഹൈസ്കൂൾ എന്നീ സ്കൂളുകൾ മികവിന്റെ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു.പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി...
കോതമംഗലം: കോതമംഗലം താലൂക്ക് തല പട്ടയമേളയുടെ ഉദ്ഘാടനം മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. 1964 ലെ ഭൂമി പതിവ് ചട്ടപ്രകാരം...
കോതമംഗലം : വർഷങ്ങളായി സഞ്ചാര യോഗ്യമല്ലാതായി കിടന്ന റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കോട്ടപ്പാടി പ്ലാമുടി റോഡിൽ ഹൈസ്കൂൾ ജങ്ഷനിൽ തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന റോഡ് ഉപരോധം ആശംസകൾ അർപ്പിച്ച് കൊണ്ട് പിരിഞ്ഞു. റോഡ്...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR)...
കോതമംഗലം: റോട്ടറി ക്ലബ് കൊച്ചിൻ മെട്രോ പോളിസിന്റെയും കോതമംഗലം സെന്റ് ജോൺസ് ധ്യാന കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പിണ്ടിമന പഞ്ചായത്തിലെ 3 നിർധനരായ വിധവകൾക്ക് വീട് നിർമ്മിച്ചു നൽകുന്നു. 3 സെന്റ് സ്ഥലം വീതം...
കോതമംഗലം : നെല്ലിക്കുഴി ഇരമല്ലൂർ പൂമറ്റം കവലയിൽ പ്രവർത്തിച്ചു വരുന്ന ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആംബുലൻസ് സർവ്വീസ് ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. അകാലത്തിൽ മരണപ്പെട്ടുപോയ കുന്നേപ്പറമ്പിൽ സമീറിൻ്റെ...
കോതമംഗലം: മതത്തിന്റെ മറവിൽ സമൂഹത്തിൽ ഉയർന്നു വരുന്ന തീവ്രവാദ പ്രവർത്തനങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് വിശ്വാസ സമൂഹത്തെ ആഹ്വാനം ചെയ്ത് സമൂഹത്തിന് നന്മ കാംക്ഷിക്കുന്ന ഏവരും...
കോതമംഗലം: കോതമംഗലം താലൂക്കിൽ 2 സെൻ്ററുകളിലായി നടന്ന നീറ്റ് പരീക്ഷ വിജയകരമായി പൂർത്തീകരിച്ചു.കോതമംഗലം ശോഭന ഇംഗ്ലീഷ് മീഡിയം സ്കൂൾ,കൂവള്ളൂർ ഇർഷാദിയ പബ്ലിക് സ്കൂൾ എന്നീ സെൻ്ററുകളിലാണ് നീറ്റ് പരീക്ഷ നടന്നത്. രണ്ട് സെൻ്ററുകളിൽ...
കോതമംഗലം : മുവാറ്റുപുഴ നിർമ്മല ഹയർ സെക്കന്ററി സ്കൂളിലെ 1988 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ NAAM 88,കോതമംഗലം കറുകടത്ത് മറ്റത്തിൽ വീട്ടിൽ സുജാതക്കും മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന മകൻ ആദർശിനും പുന:നിർമ്മാണം നടത്തിയ...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,861 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കോവിഡ്-19...