കോട്ടപ്പടി : മുട്ടത്തുപാറയിൽ പത്ത് മാസങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തിയുടെ കിണറിൽ കാട്ടുകൊമ്പൻ വീണതിനെ തുടർന്ന് പ്രതിഷേധം ഉയർത്തിയ നാട്ടുകാർ കോടതി കയറി ഇറങ്ങേണ്ട അവസ്ഥ. ആനയെ കയറ്റി വിടാൻ ഉദ്യോഗസ്ഥരും ഭരണാധികാരികളും...
കോതമംഗലം : പകുതി വിലക്ക് സ്കൂട്ടർ നൽകുമെന്നവാഗ്ദാനം, തങ്കളത്തുള്ള ബിൽഡ് ഇന്ത്യ ഗ്രേറ്റർ ഫൌണ്ടേഷന്റെ ഓഫീസിന് മുന്നിൽ പണം അടച്ചവർ അന്വേഷണവുമായി എത്തി. അറസ്റ്റിലായ നാഷണൽ NGO കോൺഫെഡറേഷൻ നേതാവായ അനന്തകൃഷ്ണന്റെ അടുത്ത...
കോതമംഗലം :- കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിൽ 2.150 കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികളെ അറസ്റ്റ് ചെയ്തു. കോതമംഗലത്ത് വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി എത്തിച്ച വിപണിയിൽ ഒരുലക്ഷം...
പെരുമ്പാവൂർ : പെരുമ്പാവൂർ നിയോജകമണ്ഡലത്തിന്റെ സമ്പൂർണ്ണ വികസനത്തിന് ഉതകുന്ന 20 നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാരിൻറെ ബഡ്ജറ്റിലേക്ക് സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു .വരുന്ന ഫെബ്രുവരി ഏഴിന് നിയമസഭയിൽ അവതരിപ്പിക്കുന്ന...
എറണാകുളം : കേരളത്തില്‍ ഞായറാഴ്ച 7025 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. 28 മരണങ്ങളുണ്ടായി. രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം...
കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ 4 വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കുമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. ഇരമല്ലൂർ,കീരംപാറ, നേര്യമംഗലം,കുട്ടമ്പുഴ എന്നീ വില്ലേജുകളാണ് സ്മാർട്ട് ആകുന്നത്. ഓരോ വില്ലേജ് ഓഫീസും നവീകരിക്കുവാൻ 44...
എറണാകുളം : സംസ്ഥാനത്ത് ശനിയാഴ്ച 7983 പേര്‍ക്ക് കോവിഡ്. 27 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7049 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം...
കോതമംഗലം: കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആശാ കിരണം ക്യാൻസർ സുരക്ഷ പദ്ധതി വഴി ബ്രസ്റ്റ് കാൻസർ ബോധവൽക്കരണ മാസാചരണത്തിൻ്റെ ഭാഗമായി കാൻസർ രോഗികൾക്ക് സൗജന്യമായി കാടക്കോഴികളും കൂടുകളും നൽകി....
കോതമംഗലം: കോഴിപ്പിള്ളി ഇടയ്ക്കാട്ടുകുടി പരേതനായ വർഗീസിന്റെ ഭാര്യ ജെസ്സി വര്ഗീസ് (70) മരണമടഞ്ഞു. കോതമംഗലത്ത് കോവിഡ് ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി എറണാകുളം പിവിഎസ് കോവിഡ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി...
എറണാകുളം : ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 7828 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 90,565. ഇതുവരെ രോഗമുക്തി നേടിയവര്‍ 3,32,994. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,981 സാമ്പിളുകള്‍ പരിശോധിച്ചു. 28...
കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ ”പുരപ്പുറ സൗരോർജ പദ്ധതിക്ക് ” തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.സംസ്ഥാന സർക്കാരിൻ്റെ സൗര പദ്ധതി പ്രകാരം കെ എസ് ഇ ബി...
കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ സമ്പൂർണ ഡിജിറ്റൽ ഹൈടെക് പ്രീ – സ്കൂൾ പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. ആൻ്റണി ജോൺ എം...
എറണാകുളം : സംസ്ഥാനത്ത് വ്യാഴാഴ്ച 7020 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 26 പേരുടെ മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. വ്യാഴാഴ്ച 6037 പേർക്ക് സമ്പർക്കത്തിലൂടെ രോഗം...
കോതമംഗലം: അകാലത്തിൽ പൊലിഞ്ഞു പോയ മകൾ ഗൗരി ലക്ഷ്മിയുടെ ഓർമ്മയ്ക്കായി കോതമംഗലം പടിഞ്ഞാറെക്കര വാര്യത്ത് വീട്ടിൽ ആർ രാജീവ് 5 സെൻ്റ് സ്ഥലം അംഗൻവാടി നിർമ്മിക്കുന്നതിനും,അംഗൻവാടി വഴിക്ക് ആവശ്യമായ സ്ഥലവും സൗജന്യമായി വിട്ടു...