കോട്ടപ്പടി : മുട്ടത്തുപാറയിൽ പത്ത് മാസങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തിയുടെ കിണറിൽ കാട്ടുകൊമ്പൻ വീണതിനെ തുടർന്ന് പ്രതിഷേധം ഉയർത്തിയ നാട്ടുകാർ കോടതി കയറി ഇറങ്ങേണ്ട അവസ്ഥ. ആനയെ കയറ്റി വിടാൻ ഉദ്യോഗസ്ഥരും ഭരണാധികാരികളും...
കോതമംഗലം : പകുതി വിലക്ക് സ്കൂട്ടർ നൽകുമെന്നവാഗ്ദാനം, തങ്കളത്തുള്ള ബിൽഡ് ഇന്ത്യ ഗ്രേറ്റർ ഫൌണ്ടേഷന്റെ ഓഫീസിന് മുന്നിൽ പണം അടച്ചവർ അന്വേഷണവുമായി എത്തി. അറസ്റ്റിലായ നാഷണൽ NGO കോൺഫെഡറേഷൻ നേതാവായ അനന്തകൃഷ്ണന്റെ അടുത്ത...
കോതമംഗലം :- കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിൽ 2.150 കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികളെ അറസ്റ്റ് ചെയ്തു. കോതമംഗലത്ത് വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി എത്തിച്ച വിപണിയിൽ ഒരുലക്ഷം...
പെരുമ്പാവൂർ : പെരുമ്പാവൂർ നിയോജകമണ്ഡലത്തിന്റെ സമ്പൂർണ്ണ വികസനത്തിന് ഉതകുന്ന 20 നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാരിൻറെ ബഡ്ജറ്റിലേക്ക് സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു .വരുന്ന ഫെബ്രുവരി ഏഴിന് നിയമസഭയിൽ അവതരിപ്പിക്കുന്ന...
കോതമംഗലം : ഇക്കഴിഞ്ഞ സെപ്റ്റംബർ ഇരുപത്തിന് ഷാർജയിൽ നിന്നും നാട്ടിലേക്കുള്ള വിമാനയാത്രയിലാണ് എടവനക്കാട് സ്വദേശി അബ്ദുൽ മജീദിന് സ്ട്രോക്ക് ബാധിച്ചത്. രാത്രി 8.45ന് എയർ അറേബ്യ വിമാനം ഷാർജയിൽ നിന്ന് പറന്നുയർന്ന ഉടനെ...
കോതമംഗലം: കുടിയേറ്റ കർഷകർക്ക് പട്ടയം നൽകാനുള്ള ഗവൺമെന്റ് തീരുമാനത്തിന് എതിര് നിൽക്കുന്നവർ ആധുനിക കാലഘട്ടത്തിന്റെ യൂദാസുമാരാണെന്ന് ജനസംരക്ഷണ സമിതി. ഇടുക്കി, എറണാകുളം, പത്തനംതിട്ട, തൃശ്ശൂർ, ജില്ലകളിൽ പെട്ട കുടിയേറ്റ കർഷകർക്ക് പട്ടയം കൊടുക്കാൻ...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.33 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ്...
എറണാകുളം : ജില്ലയിലെ പിന്നോക്ക പ്രദേശമായ കുട്ടമ്പുഴ പഞ്ചായത്തിലെ ആറാം വാർഡ് -കല്ലേലിമേട്, കുഞ്ചിപ്പാറ, തലവെച്ചു പാറ, വാര്യം, തേരാ തുടങ്ങിയ ആദിവാസി മേഖലകളിലേക്കും ഉള്ള ഏക സഞ്ചാര മാർഗ്ഗം ആയ ബ്ലാവനയിൽ...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,221 സാമ്പിളുകളാണ് പരിശോധിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 118...
കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കരിയൂരിലെ ഏഴാം വാർഡിലാണ് എൽ ഡി ഫ് ന് രണ്ട് സ്ഥാനാർത്ഥികളുള്ളതായി പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. വാർഡ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനാണെന്നും, സ്ഥാനാർത്ഥി ശ്രീദേവി ബാബു ആണെന്നും...
കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മ ഭിന്നശേഷിക്കാരായ ലോട്ടറി കച്ചവടക്കാര്‍ക്ക് 10000 രൂപ പലിശരഹിതവായ്പ നല്‍കി. വായ്പയുടെ ഉദ്ഘാടനം ചെയര്‍മാന്‍ ഷിബു തെക്കുംപുറം നിര്‍വ്വഹിച്ചു. ലോക്ഡൗണ്‍മൂലം തൊഴില്‍ നഷ്ടമായ ലോട്ടറി കച്ചവടക്കാര്‍ക്കാണ് പലിശരഹിതവായ്പ...
എറണാകുളം : കോതമംഗലം പള്ളിക്കേസിൽ വിധി നടപ്പാക്കാൻ മൂന്നു മാസം കൂടി വേണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. രണ്ടു സഭകളുമായും സർക്കാർ ചർച്ച നടത്തുന്നുണ്ട്. തൽക്കാലം കോടതി ഉത്തരവ് നടപ്പാക്കേണ്ടെന്ന് ചർച്ചകളിൽ ധാരണ...
എറണാകുളം : സംസ്ഥാനത്ത് വ്യാഴാഴ്ച 5537 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 25 മരണങ്ങളുണ്ടായി. രോഗം സ്ഥിരീകരിച്ചവരില്‍ 140 പേര്‍ സംസ്ഥാനത്തിനു പുറത്ത് നിന്നും വന്നവരാണ്. 4683 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653...
എറണാകുളം : കേരളത്തില്‍ ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,192 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.91...