കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...
കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....
കോതമംഗലം – രാത്രിസഞ്ചാരിയായ അപൂർവ പക്ഷിയായ വെള്ളിമൂങ്ങയുടെ നാല് കുഞ്ഞുങ്ങളെ കോതമംഗലത്തിനടുത്ത് കണ്ടെത്തി.വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി വെള്ളി മൂങ്ങ കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലം ഞങ്ങൾ വെളിപ്പെടുത്തുന്നില്ല. ഇരുട്ട് വീണാൽ മാത്രം സജീവമാകുന്ന, മനുഷ്യനോട്ടങ്ങളിൽ...
കോതമംഗലം: ആന്റണി ജോൺ എംഎൽഎ രാവിലെ 9 മണിയോടുകൂടി വാരപ്പെട്ടി പഞ്ചായത്തിലെ 3-)0 വാർഡിലെ പോളിംഗ് സ്റ്റേഷനായ കോഴിപ്പിള്ളി പാറച്ചാലപ്പടി പി എച്ച് സി സബ് സെന്ററിൽ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി.ഒന്നര...
ഷാനു പൗലോസ് കോതമംഗലം: ഓടക്കാലി സെന്റ്.മേരീസ് യാക്കോബായ സുറിയാനി പള്ളി മലങ്കര ഓർത്തഡോക്സ് സഭക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഓർത്തഡോക്സ് സഭ നൽകിയ കേസിൽ സുപ്രധാന നിരീക്ഷണം. 1934ലെ ഭരണഘടന പ്രകാരം മലങ്കര...
കോതമംഗലം : തൊഴിലുറപ്പ് തൊഴിലാളികളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട കൂറ്റൻ രാജവെമ്പാലയെ ഇന്ന് വനപാലകർ വടാട്ടുപാറയിൽ നിന്ന് പിടികൂടി. കോതമംഗലം വടാട്ടുപാറ പനം ചുവട് തോട്ടിലും പരിസരങ്ങളിലുമായി ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ ആണ്...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ എം എൽ എ നടപ്പിലാക്കി വരുന്ന “ശുഭയാത്ര” (സ്കൂൾ കുട്ടികൾക്കായുള്ള സുരക്ഷിത യാത്ര)പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ 8 സ്കൂളുകൾക്ക് സ്കൂൾ ബസ്സ് വാങ്ങുന്നതിനായി 1.60 കോടി രൂപ...
കോതമംഗലം : വടാട്ടുപാറയിൽ അബദ്ധത്തിൽ ബേക്കറിയിൽ പെട്ടുപോയ ഉടുമ്പിനെ വനപാലകർ എത്തി പിടികൂടി ഇന്ന് കാട്ടിലേക്ക് അയച്ചു. കോതമംഗലം വടാട്ടുപാറ സ്കൂൾ പടിയിൽ പ്രവർത്തിക്കുന്ന ബേക്കറിയിൽ ആണ് ഉച്ചയോടെയാണ് ഉടുമ്പ് ബേക്കറിയിൽ കയറി...
കോതമംഗലം: നേര്യമംഗലം – നീണ്ടപാറ റോഡിൽ നേര്യമംഗലം ടൗണിന് സമീപമുള്ള കോളനി റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായി.ഇൻ്റർ ലോക്ക് കട്ട വിരിച്ചാണ് വെള്ളക്കെട്ട് പരിഹരിക്കുന്നത്. 30 ലക്ഷം രൂപയാണ് നിർമ്മാണ പ്രവർത്തനത്തിനായി അനുവദിച്ചത്. നിർമാണ...
കോതമംഗലം : ഭൂതത്താൻകെട്ടിൽ വീടിൻ്റെ അടുക്കളയിൽക്കയറിയ കൂറ്റൻ രാജവെമ്പാലയെ പിടികൂടി വനത്തിൽ തുറന്നു വിട്ടു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഭൂതത്താൻകെട്ട് സ്വദേശി പൊയ്ക്കാട്ടിൽ ടി.പി കോരകുഞ്ഞിന്റെ വീട്ടിലെ അടുക്കളയിലാണ് രാജവെമ്പാല അതിക്രമിച്ച് കയറിയത്....
കോതമംഗലം : കോതമംഗലത്ത് നാടുകാണിക്ക് സമീപം ഇന്ന് ബൈക്ക് യാത്രികനായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നാടുകാണി സ്വദേശി മാന്നുകാലായിൽ മനോജ് ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്നലെ രാത്രി എട്ടരയോടെ...
കോതമംഗലം : ഭൂവനേശ്വരിൽ നടക്കുന്ന ദേശീയ പാര ബാഡ്മിന്റൻ മത്സരത്തിലേക്ക് യോഗ്യത നേടിയ മുവാറ്റുപുഴ സൗത്ത് മാറാടി വേലമ്മാവുകൂടിയിൽ എൽദോ ജോർജിനു കോതമംഗലം എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ വിന്നി...
ഷാനു പൗലോസ് കോതമംഗലം: ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള യാക്കോബായ ഓർത്തഡോക്സ് സഭാ തർക്കം പരിഹരിക്കാൻ കേരളാ സർക്കാർ നിയമം നിർമ്മിക്കുകയാണെങ്കിൽ അത് കോടതി അംഗീകരിക്കും. ഇത്തരം നിയമം വന്നാൽ അത് വേഗത്തിൽ നടപ്പിൽ...