കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...
കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....
കോതമംഗലം – രാത്രിസഞ്ചാരിയായ അപൂർവ പക്ഷിയായ വെള്ളിമൂങ്ങയുടെ നാല് കുഞ്ഞുങ്ങളെ കോതമംഗലത്തിനടുത്ത് കണ്ടെത്തി.വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി വെള്ളി മൂങ്ങ കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലം ഞങ്ങൾ വെളിപ്പെടുത്തുന്നില്ല. ഇരുട്ട് വീണാൽ മാത്രം സജീവമാകുന്ന, മനുഷ്യനോട്ടങ്ങളിൽ...
കോതമംഗലം: ആന്റണി ജോൺ എംഎൽഎ രാവിലെ 9 മണിയോടുകൂടി വാരപ്പെട്ടി പഞ്ചായത്തിലെ 3-)0 വാർഡിലെ പോളിംഗ് സ്റ്റേഷനായ കോഴിപ്പിള്ളി പാറച്ചാലപ്പടി പി എച്ച് സി സബ് സെന്ററിൽ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി.ഒന്നര...
കോതമംഗലം : കോതമംഗലം മുൻസിപ്പൽ ബസ് സ്റ്റാന്‍റില്‍ യാത്രക്കാരുടെയും പോലിസിന്‍റേയും മുമ്പില്‍വച്ച് ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. വെള്ളിയാഴ്ച്ച ഉച്ചക്കാണ് സംഭവം നടന്നത്. ഐഷ ബസ് ഡ്രൈവര്‍ ആദര്‍ശിന് പരിക്കേറ്റു. ബസ് പുറപ്പെടുന്ന...
കോതമംഗലം: ആറുമാസത്തെ ഇടവേളയ്ക്കുശേഷം ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ അടച്ചു. ജലനിരപ്പുയർന്നതോടെ ബോട്ടിങ്ങിനുള്ള ഒരുക്കവും തുടങ്ങി. ഇന്ന് മുതൽ മുഴുവൻ ബോട്ടുകളും സർവീസ് നടത്തുമെന്നും അധികൃതർ അറിയിച്ചു. 50 പേർക്കു വീതമുള്ള നാല് ഹൗസ്ബോട്ടും...
കോതമംഗലം : പാതയോരങ്ങളുടെ ഇരു വശവും പൂക്കൾ കൊണ്ടു വർണ്ണാഭമാക്കിയ ഒരു വയോധികൻ ഉണ്ട് നെല്ലിമറ്റത്ത്. എൺപത്തഞ്ചിന്റെ നിറവിൽ നിൽക്കുമ്പോഴു നെല്ലിമറ്റം വാളാച്ചിറ തെക്കുംകാനം വീട്ടിൽ ചാക്കോച്ചേട്ടന് വെറുതെ ഇരിക്കാൻ നേരമില്ല. പാതയോരങ്ങളുടെ...
കോതമംഗലം : എല്ലാ ക്രിസ്മസ്ക്കാലത്തും കൗതുകക്കാഴ്ചയൊരുക്കുന്നത് പതിവാക്കിയ കോതമംഗലം സ്വദേശിയായ കലാകാരൻ ഇത്തവണ ഡോക്ടർ സാൻ്റയെ അവതരിപ്പിച്ചാണ് വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നത്. കോതമംഗലം, പാറായിത്തോട്ടം സ്വദേശിയായി സിജോ ഇടക്കാട്ട് വീട്ടുമുറ്റത്തൊരുക്കിയ കൗതുക കാഴ്ചയാണ്...
കുട്ടമ്പുഴ: രണ്ടു സ്വർണ്ണ വളയും പൈസയും അടങ്ങുന്ന പേഴ്സ് ബസിൽ കളഞ്ഞു കിട്ടിയത്, ഉടമസ്ഥയെ തിരികെ ഏൽപ്പിച്ചു മാതൃകയായിരിക്കുകയാണ് ബസ് ജീവനക്കാർ. ഐഷ ബസ് കണ്ടക്ടർ ഉരുളൻതണ്ണി നിവാസിയായ ബേസിലിനാണ് കിട്ടിയത്. കുട്ടമ്പുഴ...
കോതമംഗലം:- മാതിരപ്പിളളി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 1കോടി 50 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നു.1912ൽ സ്ഥാപിതമായ സ്കൂളിൽ 1984 ൽ ആണ് വി എച്ച് എസ് സി ആരംഭിച്ചത്.കേരളത്തിൽ...
കോതമംഗലം : കസ്തൂരി രംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് മലയോര ജനതയ്ക്ക് ഉണ്ടായിരിക്കുന്ന ആശങ്ക പരിഹരിക്കണമെന്ന് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ പത്ത് വർഷത്തോളമായി ഗാഡ്ഗിൽ- കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മലയോര...
കോതമംഗലം : ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ നേതൃത്വത്തിൽ കോതമംഗലം പട്ടണത്തിൽ കരോൾ റാലി സംഘടിപ്പിച്ചു. തങ്കളത്ത് നിന്നും ആരംഭിച്ച റാലി കോഴിപ്പിള്ളിയിൽ എത്തി തിരികെ ചെറിയ പള്ളിയിൽ...
കോതമംഗലം: പല്ലാരിമംഗലം,കവളങ്ങാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വള്ളക്കടവ് – പരീക്കണ്ണി പാലത്തിൻ്റെ അപ്രോച്ച് റോഡ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 18 ലക്ഷം രൂപ ചെലവഴിച്ചാണ്...
കോതമംഗലം : കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷ ബാധയേറ്റതിനേ തുടര്‍ന്ന് ഡിഎംഒ നിര്‍ദേശിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് പരിശോധന നടത്തിയത്. കോതമംഗലം മുനിസിപ്പല്‍ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡില്‍ വിവിധ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണ...