കോതമംഗലം : ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷന്റെ സൈനിക മിത്രം പദ്ധതിയുടെ ഉദ്ഘാടനം നങ്ങേലിൽ ഹോസ്പിറ്റലിൽ വച്ച് ആന്റണി ജോൺ ജോൺ എം എൽ എ നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്,വാർഡ് മെമ്പർ കെ കെ നാസർ, ഇ പി ഔസേപ്പ് എന്നിവർ സന്നിഹിതരായിരുന്നു.ഡോക്ടർ വിജയൻ നങ്ങേലിൽ സ്വാഗതവും ഡോക്ടർ വിജിത് വി നങ്ങേലിൽ നന്ദിയും പറഞ്ഞു.
