കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....
കോതമംഗലം – രാത്രിസഞ്ചാരിയായ അപൂർവ പക്ഷിയായ വെള്ളിമൂങ്ങയുടെ നാല് കുഞ്ഞുങ്ങളെ കോതമംഗലത്തിനടുത്ത് കണ്ടെത്തി.വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി വെള്ളി മൂങ്ങ കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലം ഞങ്ങൾ വെളിപ്പെടുത്തുന്നില്ല. ഇരുട്ട് വീണാൽ മാത്രം സജീവമാകുന്ന, മനുഷ്യനോട്ടങ്ങളിൽ...
കോതമംഗലം – കോതമംഗലത്ത് വാവേലിയിൽ പട്ടാപ്പകൽ ജനവാസ മേഖലക്ക് സമീപം കാട്ടാനക്കൂട്ടമെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ഇന്ന് വൈകിട്ടാണ് പത്തോളം ആനകൾ വനാതിർത്തിയിൽ തമ്പടിച്ചത്. പ്രദേശവാസിയായ ജ്യുവൽ ജൂഡിയുടെ നേതൃത്വത്തിൽ...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ ഏറ്റവും വിദൂരത്തുള്ള ആദിവാസി ഉന്നതിയായ ഉറിയം പെട്ടി ആദിവാസി ഉന്നതിയിലും തിരഞ്ഞെടുപ്പ് പ്രചരണം സജീവം. കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി മണികണ്ഠൻ ചാലിൽ നിന്നും ജീപ്പിൽ വനത്തിലൂടെ നാലു...
കോതമംഗലം: പീഢനകേസില്‍ പ്രതിയായ കോതമംഗലം നഗരസഭയിലെ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാര്‍ കെ.വി. തോമസ് രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭക്ക് മുന്നില്‍ ധര്‍ണ നടത്തി. പ്രതിപക്ഷ നേതാവ് എ.ജി. ജോര്‍ജ് ഉദ്ഘാടനം...
കോതമംഗലം : മൂന്നു പൂ കൃഷി ചെയ്യുന്ന പാടശേഖരത്തിന്റെ മദ്ധ്യ ഭാഗത്ത് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയ സ്ഥലത്ത് കിസാൻ സഭ പ്രവർത്തകർ കൊടി നാട്ടി. മണ്ണ് കോരി മാറ്റി പാടശേഖരം പൂർവസ്ഥിതിയിലാക്കാൻ...
ജെറിൽ ജോസ് കോട്ടപ്പടി നേര്യമംഗലം : കൊച്ചി -ധനുഷ്കോടി ദേശിയ പാതയിൽ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ചീയപ്പാറ വെള്ളചാട്ടത്തിനു സമീപം വാഹനങ്ങൾ നിർത്തരുത് എന്നുള്ള വനം വകുപ്പിന്റെ ബോർഡ് വ്യാപക പ്രതിഷേധങ്ങൾക്ക് ഒടുവിൽ നീക്കം...
കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി ബ്ലാവന അങ്കണവാടി സ്മാര്‍ട്ട് നിലവാരത്തിലേക്ക് ഉയര്‍ത്തി നാടിന് സമര്‍പ്പിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍ സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കാന്തി...
നെല്ലിക്കുഴി : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പ്രതാപിൻറെ നേതൃത്വത്തിലുള്ള ഉള്ള എക്സൈസ് പാർട്ടി പട്രോൾ ചെയ്തു വരവേ കോതമംഗലം ഇരുമലപ്പടിയിൽ സംശയാസ്പദമായി കണ്ട തൃശൂർ മുകുന്ദപുരം മറ്റത്തൂർ സ്വദേശി...
കോതമംഗലം : കൊവിഡ് പ്രതിസന്ധിക്ക് ശേഷം എറണാകുളം ജില്ലയിലെ കിഴക്കൻ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഉണർന്നു തുടങ്ങി. തട്ടേക്കാടും ഭൂതത്താൻകെട്ടും കുട്ടമ്പുഴയുമൊക്കെ വീണ്ടും സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളായി തുടങ്ങി. പൂയംകുട്ടി, മണികണ്ഠൻചാൽ ചപ്പാത്ത്, ആനക്കയം, ഇഞ്ചത്തൊട്ടി...
കോതമംഗലം : കവളങ്ങാട് മലമുകളിൽ കയറിയ മൂവർസംഘത്തിലെ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. നേര്യമംഗലം നീണ്ടപാറ ഡബിൾകുരിശ് മീമ്പാട്ട് ജെറിനാണ് (21) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയിൽ കവളങ്ങാടിന് സമീപം കൊട്ടാരം മുടി (...
കോതമംഗലം : കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ എംഎൽഎ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ 13 സ്ഥലങ്ങളിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം ആൻ്റണി...
കോതമംഗലം : നേര്യമംഗലത്തിന് സമീപം ആറാം മൈലിനും ചീയപ്പാറക്കുമിടയിൽ ദേശീയ പാതയിൽ ശനിയാഴ്ച്ച വൈകിട്ട് കാട്ടാനയിറങ്ങി. അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ശനിയാഴ്ച്ച വൈകിട്ട് ആറുമണിയോടെയാണ് ദേശീയ പാതയിൽ കാട്ടാനയെക്കണ്ടത്. അര മണിക്കൂറോളം...