Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 3175 പേർക്ക് രോഗം സ്ഥിരീകരിച്ചു; കോതമംഗലം മേഖലയിൽ വീണ്ടും 200ന് മുകളിൽ കോവിഡ് രോഗികൾ.

എറണാകുളം : കേരളത്തില്‍ ഇന്ന് 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,56,957 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.69 ആണ്. ഇതുവരെ 3,29,98,816 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 125 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,126 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,999 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1006 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 3175 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 3102

• ഉറവിടമറിയാത്തവർ- 57

• ആരോഗ്യ പ്രവർത്തകർ – 14

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• കളമശ്ശേരി — 91
• പള്ളിപ്പുറം — 87
• തൃപ്പൂണിത്തുറ — 86
• പായിപ്ര — 86
• കവളങ്ങാട് — 83
• വെങ്ങോല — 82
• എടക്കാട്ടുവയൽ — 72
• തൃക്കാക്കര — 64
• കോതമംഗലം — 61
• ചോറ്റാനിക്കര — 54
• കടുങ്ങല്ലൂർ — 50
• ചിറ്റാറ്റുകര — 50
• കോട്ടുവള്ളി — 48
• പൂതൃക്ക — 47
• പൈങ്ങോട്ടൂർ — 46
• പാറക്കടവ് — 45
• നെല്ലിക്കുഴി — 44
• ഐക്കാരനാട് — 40
• ചെങ്ങമനാട് — 40
• വടക്കേക്കര — 40
• വാഴക്കുളം — 40
• ഇടപ്പള്ളി — 38
• വാളകം — 38
• തിരുമാറാടി — 37
• മലയാറ്റൂർ നീലീശ്വരം — 37
• കുന്നത്തുനാട് — 36
• കുന്നുകര — 36
• തിരുവാണിയൂർ — 36
• എടത്തല — 35
• കരുമാലൂർ — 35
• മഞ്ഞപ്ര — 35
• അങ്കമാലി — 34
• അശമന്നൂർ — 34
• മഞ്ഞള്ളൂർ — 33
• മഴുവന്നൂർ — 33
• തുറവൂർ — 32
• മരട് — 32
• ഉദയംപേരൂർ — 31
• കൂവപ്പടി — 31
• നോർത്തുപറവൂർ — 31
• മണീട് — 31
• കീഴ്മാട് — 30
• ആലുവ — 29
• രായമംഗലം — 29
• വരാപ്പുഴ — 29
• പള്ളുരുത്തി — 28
• ആലങ്ങാട് — 27
• ഇലഞ്ഞി — 27
• കലൂർ — 27
• കുട്ടമ്പുഴ — 27
• വൈറ്റില — 27
• ഏലൂർ — 26
• കിഴക്കമ്പലം — 26
• ചേന്ദമംഗലം — 26
• വാരപ്പെട്ടി — 25
• ഏഴിക്കര — 22
• കുമ്പളം — 22
• ഞാറക്കൽ — 22
• നെടുമ്പാശ്ശേരി — 22
• ഫോർട്ട് കൊച്ചി — 22
• മൂവാറ്റുപുഴ — 22
• ആയവന — 21
• കറുകുറ്റി — 21
• കാലടി — 21
• ചേരാനല്ലൂർ — 21
• കടവന്ത്ര — 19
• കല്ലൂർക്കാട് — 19
• പുത്തൻവേലിക്കര — 19
• എടവനക്കാട് — 18
• കാഞ്ഞൂർ — 18
• വേങ്ങൂർ — 18
• മുളന്തുരുത്തി — 17
• കടമക്കുടി — 16
• പിറവം — 16
• പെരുമ്പാവൂർ — 16
• വടവുകോട് — 16
• എളംകുന്നപ്പുഴ — 15
• എളമക്കര — 15
• ചൂർണ്ണിക്കര — 15
• പാലാരിവട്ടം — 15
• മുടക്കുഴ — 14
• മൂക്കന്നൂർ — 14
• എറണാകുളം നോർത്ത് — 13
• കീരംപാറ — 13
• വടുതല — 13
• ചെല്ലാനം — 11
• പനമ്പള്ളി നഗർ — 11
• പോത്താനിക്കാട് — 11
• മട്ടാഞ്ചേരി — 11
• രാമമംഗലം — 11
• വെണ്ണല — 11
• കുഴിപ്പള്ളി — 10
• കൂത്താട്ടുകുളം — 10
• തേവര — 10
• തോപ്പുംപടി — 10
• പച്ചാളം — 10
• മുളവുകാട് — 10
• ആവോലി — 9
• എറണാകുളം സൗത്ത് — 9
• കോട്ടപ്പടി — 9
• പോണേക്കര — 9
• മാറാടി — 9
• നായരമ്പലം — 8
• മുണ്ടംവേലി — 8
• ചളിക്കവട്ടം — 7
• അയ്യപ്പൻകാവ് — 6
• ആമ്പല്ലൂർ — 6
• കുമ്പളങ്ങി — 6
• പാമ്പാകുട — 6
• പാലക്കുഴ — 6
• പിണ്ടിമന — 6
• അയ്യമ്പുഴ — 5
• ആരക്കുഴ — 5
• തമ്മനം — 5
• ഐ എൻ എച്ച് എസ് — 15
• പോലീസ് ഉദ്യോഗസ്ഥൻ — 3
• അതിഥി തൊഴിലാളി — 2

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

പൂണിത്തുറ, ശ്രീമൂലനഗരം, പെരുമ്പടപ്പ്, ഒക്കൽ, പനയപ്പിള്ളി, പല്ലാരിമംഗലം, ഇടക്കൊച്ചി, എളംകുളം, ചക്കരപ്പറമ്പ്.

• ഇന്ന് 2872 പേർ രോഗ മുക്തി നേടി.

• ഇന്ന് 4019 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3813 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 45187 ആണ്.

• ഇന്ന് 111 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 278 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 32155 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 91
• ജി എച്ച് മൂവാറ്റുപുഴ-
31
• ജി എച്ച് എറണാകുളം- 50
• ഡി എച്ച് ആലുവ- 54
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 37
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 35
• അങ്കമാലി താലൂക്ക് ആശുപത്രി – 26
• പിറവം താലൂക്ക് ആശുപത്രി – 22
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 133
• സഞ്ജീവനി – 18
• സ്വകാര്യ ആശുപത്രികൾ – 1311
• എഫ് എൽ റ്റി സി കൾ – 406
• എസ് എൽ റ്റി സി കൾ- 419
• ഡോമിസിലറി കെയർ സെൻ്റെർ- 909
• വീടുകൾ- 28613

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 35330 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 20855 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 15.22

• ഇന്ന് ( 9/9/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 10042 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 2627 ആദ്യ ഡോസും, 7415 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 9552 ഡോസും, 207 ഡോസ് കോവാക്സിനും, 283 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.

ജില്ലയിൽ ഇതുവരെ
36, 24, 487 ഡോസ് വാക്സിനാണ് നൽകിയത്. 26,44,141 ആദ്യ ഡോസ് വാക്സിനും, 9,80,346 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 3222338 ഡോസ് കോവിഷീൽഡും, 393042 ഡോസ് കോവാക്സിനും, 9107 ഡോസ് സുപ്ട്നിക് വാക്സിനുമാണ്.

. ഇന്ന് 1692 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 802 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4657 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 377 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

You May Also Like

error: Content is protected !!