Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലം തല ജോബ് സ്റ്റേഷൻ കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ പ്രവർത്തനം ആരംഭിച്ചു . കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർ കുടി ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. പഠന കേന്ദ്രം, കമ്മ്യൂണിറ്റി...

NEWS

കോതമംഗലം: വെറ്റിലപ്പാറ ദശലക്ഷം നഗറില്‍ വാസയോഗ്യമല്ലാതെ അപകടഭീഷണിയിലായ മൂന്നു വീടുകള്‍ പൊളിച്ചുനീക്കി. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ നഗറിലെ പുത്തന്‍പുരയ്ക്കല്‍ കൃഷ്ണന്‍കുട്ടി-അമ്മിണി ദന്പതികളുടെ വീട് തകര്‍ന്നിരുന്നു. വീട്ടിലുണ്ടായിരുന്നവര്‍ പരിക്കുകളോടെ രക്ഷപ്പടുകയായിരുന്നു. ഞായറാഴ്ച വെട്ടുകാട്ടില്‍ ശോശാക്കുട്ടി...

Latest News

NEWS

കോതമംഗലം: കോട്ടപ്പടി, കൂവക്കണ്ടത്ത് നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്തുന്നതിനിടയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തു. ദിവസങ്ങളായി കുട്ടിയുൾപ്പെടെ 5 ആനകൾ ഈ ഭാഗത്ത് എത്തുന്നുണ്ട്. കാർഷിക വിളകൾ നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. വന്യമൃഗശല്യത്തിന്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...

NEWS

കോതമംഗലം: കന്നി 20 പെരുന്നാളിനോടാനുബന്ധിച്ചു നൈബു ചികിത്സ സഹായത്തിന്റെ പ്രചരണാർത്ഥം പ്രശസ്ത മജീഷ്യൻ ശ്രീ മാർട്ടിൻ മേക്കമാലി ആയിരത്തി നാനൂറോളം ആണികൾക്ക് മുകളിൽ മൂന്ന് ദിവസം കിടക്കുന്ന അതി സാഹസിക പ്രകടനം കോതമംഗലം...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ പുതുതായി 1054 പേർക്ക്  മുൻഗണനാ റേഷൻ കാർഡുകൾ അനുവദിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം  അനർഹരെ കണ്ടെത്തി മുൻഗണനാ...

NEWS

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയിൽ നിർമ്മിക്കുന്ന ഡയാലിസിസ് കം ക്യാഷ്വാലിറ്റി ബ്ലോക്കിൻ്റെ നിർമ്മാണോദ്ഘാടനം ആൻ്റണി ജോൺ MLA നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുനിസിപ്പൽ വൈസ്...

NEWS

കോതമംഗലം : ആയിരക്കണക്കിന് തീർത്ഥാടകർ കോതമംഗലം നഗരത്തിൽ എത്തിച്ചേരുന്ന കന്നി 20 ചെറിയ പള്ളി പെരുന്നാൾ നടന്ന് വരുന്ന സാഹചര്യത്തിൽ നഗരത്തിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്റെയും കൊറോണ അണുവിമുക്ത ശുചീകരണവും ലക്ഷ്യമാക്കി കോതമംഗലം...

NEWS

കോതമംഗലം:കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കോതമംഗലം ജില്ലാ അസോസിയേഷനിലെ ഓപ്പൺ ഗ്രൂപ്പ് ആയ 22nd BPM റോവർ ക്രൂവിന്റെ നേതൃത്വത്തിൽ നിർധനരായ ആദിവാസികുടികളിലെ കുട്ടികൾക്ക്  പഠനോപകരണങ്ങൾ വിതരണം ചെയ്തു. 13...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,871 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ...

NEWS

കോതമംഗലം : കോതമംഗലത്തിൻ്റെ ടൂറിസം രംഗത്ത് വൻ വികസന സാധ്യത നൽകുന്ന നേര്യമംഗലം ബോട്ട് ജെട്ടിയുടെ നിർമ്മാണോദ്ഘാടനം  ആൻ്റണി ജോൺ MLA നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സൈജൻ്റ് ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങിൽ...

NEWS

കോതമംഗലം : കോതമംഗലത്ത് എൻ സി പി യിൽ പൊട്ടിത്തെറി. മുൻ ജില്ലാ പഞ്ചായത്ത്‌ അംഗവും കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്മായിരുന്ന ബാബു പോൾ എൻ സി പി വിട്ടു. ജനാധിപത്യ കേരളകോൺഗ്രസ്‌ൽ...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,394 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ...

AGRICULTURE

കോതമംഗലം: മുനിസിപ്പാലിറ്റിയുടെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചിൻ്റെ കടുത്ത ആക്രമണം ഉണ്ടായി എന്ന വിവരം കിട്ടിയതോടനുബന്ധിച്ചാണ് കാർഷിക സർവ്വകലാശാല ഓടക്കാലി സുഗന്ധതൈല – ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിലെ അസിസ്റ്റൻ്റ് പ്രൊഫസറും, കോതമംഗലം കാർഷിക...

error: Content is protected !!