Connect with us

Hi, what are you looking for?

NEWS

കവളങ്ങാട്: കൂവള്ളൂര്‍ ഇര്‍ഷാദിയ്യ റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളില്‍ പുതുതായി നിര്‍മിച്ച സ്പോര്‍ട്സ് വില്ലേജ് ഫുട്ബോള്‍ ആന്റ് ക്രിക്കറ്റ് ടര്‍ഫ് നാടിന് സമര്‍പ്പിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ആന്റണി ജോണ്‍...

NEWS

കുട്ടമ്പുഴ : ഇന്ദിര ജീവൻ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം വാരിയം ആദിവാസി സെറ്റിൽമെൻറ് ലെ അമ്പതോളം വിദ്യാർത്ഥികൾക്ക് നൽകി...

NEWS

കോതമംഗലം – കുട്ടമ്പുഴയിൽ വീണ്ടും കാട്ടാന മൂലം ഒരാൾക്ക് പരിക്ക്; കുഞ്ചിപ്പാറ ഉന്നതിയിലെ ഗോപി ധർമ്മണിക്കാണ് പരിക്കേറ്റത്. കുഞ്ചിപ്പാറയിൽ നിന്ന് കല്ലേലിമേടി ലേക്ക് റേഷൻ വാങ്ങി തിരിച്ചു വരുന്നതിനിടയിൽ സാമിക്കുത്ത് ഭാഗത്ത് വച്ചാണ്...

Latest News

NEWS

കോതമംഗലം: എറണാകുളം ജില്ലാ പഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലിക്കുഴി പഞ്ചായത്തിലെ കമ്പനിപ്പടി സ്റ്റേഡിയത്തിൽ സ്ഥാപിച്ച ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനംജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മനോജ് മുത്തേടൻ്റെഅധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബഹുമാനപ്പെട്ട...

Antony John mla

NEWS

  കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഒൻപതു വർഷം കൊണ്ട് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എൽ ഡി എഫ് സർക്കാരിനെയും, എം എൽ എ യായ തന്നെയും, ഇപ്പോഴത്തെ...

NEWS

കോതമംഗലം: ശ്രീനാരായണ ഗുരുദേവൻ്റെ 167-ാമത് ജയന്തി ആഘോഷത്തിന് യൂണിയൻ പ്രസിഡൻ്റ് അജി നാരായണൻ ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. ദേവഗിരി ശ്രീ നാരായണ ഗുരുദേവ മഹാക്ഷേത്രത്തിൽ നടന്ന ചടങ്ങിന് യൂണിയൻ സെക്രട്ടറി പി.എ.സോമൻ,...

NEWS

കോതമംഗലം: എൻ്റെ നാട് ജനകീയ കൂട്ടായ്മയുടെ എഡ്യുകെയര്‍ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച വിദ്യാലയത്തിനുള്ള ഹൊറേസ് മാൻ അവാർഡ് സെന്റ് ജോർജ് എച്ച്എസ്എസ്, കോതമംഗലം. വിദ്യാഭ്യാസ ജില്ലയില്‍ എസ്എസ്എല്‍സിക്ക് കൂടുതല്‍ കുട്ടികൾക്ക് എ പ്ലസ്...

NEWS

കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ കവളങ്ങാട് പതിനാറാം വാർഡിൽ കവളങ്ങാട് കവലയിൽ സ്ഥിതി ചെയ്യുന്ന കിളിയേലിൽ ചിറയുടെ സംരക്ഷണഭിത്തി തകർന്നു. ഒരു വർഷം മുൻപ് ജില്ലാ പഞ്ചായത്തിന്റെ പതിനാല് ലക്ഷം രൂപ ഉപയോഗിച്ച് സംരക്ഷണഭിത്തി...

NEWS

കോതമംഗലം : എ.എം. റോഡില്‍ കോതമംഗലം- പെരുംബാവൂര്‍ റോഡ് തകര്‍ന്ന് കുണ്ടും കഴിയുമാവുകയും നെല്ലിക്കുഴി കവലയില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് മരണക്കുഴിയാവുകയും ചെയ്ത സാഹചര്യത്തില്‍ റോഡ് നിര്‍മ്മാണത്തിന് അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട്...

NEWS

കോതമംഗലം: മാർതോമ ചെറിയപള്ളി യുടെ ആഭിമുഖ്യത്തിൽ പാവപ്പെട്ട വൃക്കരോഗികളെ സഹായിക്കുന്നതിനായി ആരംഭിക്കുന്ന ഡയാലിസ് പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർത്തോമ്മാ ചെറിയ പള്ളിയിലെ ചരിത്രപ്രസിദ്ധമായ കന്നി 20...

NEWS

കോതമംഗലം: കോതമംഗലത്തിൻ്റെ സമഗ്ര വികസനത്തിനായി മുന്നിൽ നിന്നു പ്രവർത്തിക്കുന്ന കോതമംഗലം ജനകീയ കൂട്ടായ്മ തെരുവിൻ്റെ മക്കളോടൊപ്പം ഓണം ആഘോഷിച്ചു .കോതമംഗലം ടൗണിലെ നിരാംല ബരായ ആളുകൾക്ക് ഓണസദ്യയും, ഓണപ്പുടവ നല്കിയും അവരോടെപ്പം ഭക്ഷണം...

NEWS

കോതമംഗലം:  കൃഷി വകുപ്പ് നടത്തിയ ഓണചന്തയുടെ ഭാഗമായി കോതമംഗലം ബ്ലോക്കിലേക്ക് ആവശ്യമായ രണ്ടര ടൺ പച്ചക്കറികൾ വട്ടവടയിൽ നിന്ന് നേരിട്ട് സംഭരിച്ച് വാഹനത്തിൽ ചുമന്ന് കയറ്റി രാത്രി രണ്ട് മണിയോടെ കോതമംഗലത്ത് എത്തിച്ച്...

NEWS

കോതമംഗലം: എൻ്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാമലകണ്ടം മേട്നപാറ കോളനിയിൽ നടന്ന ഓണാഘോഷം നിറങ്ങൾ നീരാടിയ ഉൽസവമായി. കോവിഡ് പ്രതിസന്ധി ഏറെ ബാധിച്ചത് ആദിവാസി സമൂഹത്തെയാണ്. ഓണാഘോഷം പോയിട്ട് നിത്യ ചിലവുകൾ...

NEWS

കോതമംഗലം : മഴയെയും, മഞ്ഞിനേയും, കുളിരിനേയും വക വെക്കാതെ 130ൽ പരം കിലോമീറ്റർ താണ്ടി ശീതകാല പച്ചക്കറികൃഷിക്ക് കീർത്തി കേട്ട മൂന്നാർ, വട്ടവടയിൽ എത്തുമ്പോൾ കോതമംഗലത്തെ കൃഷി ഉദ്യോഗസ്ഥരായ വി. കെ ജിൻസ്,...

NEWS

കോതമംഗലം: എൻ്റെ നാട് ഭക്ഷ്യ സുരക്ഷ മാർക്കറ്റിൽ ആരംഭിച്ച ഓണ വിപണി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. കർഷകരിൽ നിന്നു നേരിട്ട് സംഭരിക്കുന്ന ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ ഉപഭോക്താക്കളിൽ എത്തിക്കുന്നതിനാൽ ഉയർന്ന ഗുണനിലവാരവും...

error: Content is protected !!