കോട്ടപ്പടി : മുട്ടത്തുപാറയിൽ പത്ത് മാസങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തിയുടെ കിണറിൽ കാട്ടുകൊമ്പൻ വീണതിനെ തുടർന്ന് പ്രതിഷേധം ഉയർത്തിയ നാട്ടുകാർ കോടതി കയറി ഇറങ്ങേണ്ട അവസ്ഥ. ആനയെ കയറ്റി വിടാൻ ഉദ്യോഗസ്ഥരും ഭരണാധികാരികളും...
കോതമംഗലം : പകുതി വിലക്ക് സ്കൂട്ടർ നൽകുമെന്നവാഗ്ദാനം, തങ്കളത്തുള്ള ബിൽഡ് ഇന്ത്യ ഗ്രേറ്റർ ഫൌണ്ടേഷന്റെ ഓഫീസിന് മുന്നിൽ പണം അടച്ചവർ അന്വേഷണവുമായി എത്തി. അറസ്റ്റിലായ നാഷണൽ NGO കോൺഫെഡറേഷൻ നേതാവായ അനന്തകൃഷ്ണന്റെ അടുത്ത...
കോതമംഗലം : കോതമംഗലം പുതുപ്പാടിയിൽ അനധികൃത മണ്ണെടുപ്പ് ടിപ്പർലോറിയും , മണ്ണ് മാന്തി യന്ത്രവും പൊലീസ് പിടികൂടി. കോതമംഗം സി ഐ പി ടി ബിജോയി എസ് ഐ മൊയ്തീൻകുട്ടി എന്നിവരുടെ നേതൃത്വത്തിലാണ്...
കോതമംഗലം: കേരള ലോട്ടറി അന്യസംസ്ഥാനങ്ങളിലേക്ക് കടത്തിക്കൊണ്ടുപോകുന്നത് നിരോധിക്കുക അതുവഴി ലോട്ടറിയുടെ ക്ഷാമം പരിഹരിക്കുക സമ്മാന ഘടനയ്ക്ക് മാറ്റം വരുത്തുക ലോട്ടറിയുടെ പുറകിൽ ഏജൻസിയുടെ സീൽ വയ്ക്കേണ്ട എന്ന തീരുമാനം പിൻവലിക്കുക ലോട്ടറി നിരോധിച്ചിട്ടില്ലാത്ത...
കുട്ടമ്പുഴ: കുട്ടമ്പുഴ ഗവൺമെന്റ് കോളേജ് വേണമെന്ന ആവശ്യം ശക്തമാകുന്നു. എറണാകുളം ജില്ലയുടെ മലയോര മേഖലയായ കുട്ടമ്പുഴയിൽ അടിസ്ഥാന സൗകര്യങ്ങൾ പലതും ഇനിയും ആയിട്ടില്ല. 30 മുതൽ 50 കിലോമീറ്റർ വരെ യാത്ര ചെയ്തതാണ്...
കോതമംഗലം : ഇന്ന് വ്യാഴാഴ്ച്ച(15/07/2021) 10.30 ന് കോതമംഗലം നഗരസഭയിൽ വ്യാപാര വ്യവസായി പ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും നഗരസഭ പ്രതിനിധികളും ചെയർമാൻ്റെ ക്യാബിനിൽ കൂടിയ യോഗ തീരുമാന പ്രകാരം നാളെ മുതൽ...
കോതമംഗലം: വന്യജീവികളുടെ ആക്രമണത്തിനും സർക്കാരിൻ്റെ കർഷക ദ്രോഹ നയത്തിനും എതിരെ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കൺവീനർ ഷിബു തെക്കുംപുറം നയിക്കുന്ന ഏകദിന ഉപവാസ സമരം 20നു നടക്കും. രാവിലെ...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 15,637 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,882 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി...
കോതമംഗലം: എസ് എസ് എൽ സി പരീക്ഷാ ഫലം – കോതമംഗലം ഉപജില്ലയിൽ മികച്ച വിജയമാണെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു.ഉപജില്ലയിൽ ആകെ 29 സ്കൂളുകളിലായി 2624 കുട്ടികളാണ് പരീക്ഷ എഴുതിയത് .ഗവൺമെൻറ്...
കോതമംഗലം: തൃശൂർ മലക്കപ്പാറയിലെ ഉൾക്കാട്ടിലുള്ള അറാക്കാപ്പ് ആദിവാസി കോളനിയിലെ 37 പേരുടെ കൊടുംകാട്ടിലൂടെയുള്ള പലായനകഥയ്ക്ക് പിന്നിൽ കരൾ നീറുന്ന അനുഭവങ്ങൾ. രണ്ട് വയസുമുതൽ 60 വയസുവരെയുള്ളവർ അടങ്ങുന്ന സംഘം കാൽനടയായും പ്രാകൃതമായ ചങ്ങാടങ്ങൾ...
എറണാകുളം : കേരളത്തില് ഇന്ന് 14,539 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,049 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി...
കുട്ടമ്പുഴ : രാത്രിയും പകലും നീണ്ടു നിന്ന കനത്ത മഴയെ തുടർന്ന് മണികണ്ഠൻചാൽ പാലം വീണ്ടും വെള്ളത്തിനടിയിലായി. ജനവാസ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു തുടങ്ങി. ഏക സഞ്ചാരമാർഗമായ മണികണ്ഠൻചാൽ പാലവും,...
കോതമംഗലം : ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കോട്ടപ്പടി പഞ്ചാത്തിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ഒട്ടേറെ കൃഷിയിടങ്ങൾ കനത്ത കൊടുങ്കാറ്റ് തകർത്തെറിഞ്ഞു. നെല്ലാട് തമ്പാന്റെ വീടും...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 7798 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി...