കോതമംഗലം : പിണ്ടിമന പഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ ചേർന്ന ചടങ്ങിൽആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.പിണ്ടിമന പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എസ് എം അലിയർ മാഷ്...
കോതമംഗലം : കോട്ടപ്പടി മൂന്നാംതോട് സാബു തോമസിന്റെ ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിലെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ കുടുങ്ങിയ പോത്തിനെ കോതമംഗലം അഗ്നിരക്ഷാസേന അതിസാഹസികമായി രക്ഷപ്പെടുത്തി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി...
കോതമംഗലം : ഓപ്പറേഷൻ സൈ – ഹണ്ടിൻ്റെ ഭാഗമായി കോതമംഗലത്ത് നടത്തിയ റെയ്ഡിൽ ഏഴ് പേരെ കൂടി കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുഴി സദ്ദാം നഗർ പനക്കൽ വീട് മാഹിൻ മുഹമ്മദ്...
കോതമംഗലം :എം എൽ എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ് തൃക്കാരിയൂർ ഗവൺമെന്റ് എൽ പി സ്കൂളിന് കൈമാറി. പുതിയതായി വാങ്ങി നൽകിയ സ്കൂൾ ബസ്സിൽ ആന്റണി ജോൺ...
കോതമംഗലം : ഒക്ടോബർ 31, നവംബർ 1 തിയതികളിൽ നടക്കുന്നഎറണാകുളം റവന്യു ജില്ലാ ശാസ്ത്രമേളയുടെ ഊട്ടുപുര പാലുകാച്ചൽ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ നിർവ്വഹിച്ചു. അധ്യാപക സംഘടനയായ കെ.പി എസ്...
കോതമംഗലം :നേര്യമംഗലം വനമേഖലയിൽ തോക്കുധാരികളെ കണ്ടെന്ന കോഴി വണ്ടി ഡ്രൈവറുടെ വെളിപ്പെടുത്തലിനെ തുടർന്ന് വ്യാപക തിരച്ചിൽ ആരംഭിച്ചു. മാവോയിസ്റ്റുകളെന്ന അഭ്യൂഹത്തിൽ പോലീസും വനംവകുപ്പും സംയുക്തമായാണ് ഇന്ന് തിരച്ചിൽ ആരംഭിച്ചിരിക്കുന്നത്. കൊച്ചി- ധനുഷ്കോടി ദേശീയപാതയോരത്ത്...
കോതമംഗലം : ഇൻന്ത്യൻ നാഷ്ണൽ കോൺഗ്രസ് കോതമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തങ്കളത്തെ വിവാദമായ മാന്തോപ്പ് കള്ള് ഷാപ്പിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്ക് മദ്യം വിൽപ്പന നടത്തിയ കള്ള് ഷാപ്പ്...
കോതമംഗലം: കൈകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ,നാലര കിലോമീറ്റർ നീന്തി കയറി ഗിന്നസ് ബുക്കിൽ ഇടം നേടിയ സെന്റ് അഗസ്റ്റിൻസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി 11 വയസ്സുള്ള ലയ ബി നായർക്ക് സ്കൂളിൽ...
കീരംപാറ : കീരംപാറ പഞ്ചായത്തിലെ 6-ആം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച സാന്റി ജോസിന് യൂ. ഡി എഫ് കർഷക കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം യൂ....
കോതമംഗലം : കോതമംഗലം ബൈപ്പാസ് റോഡിന് സമീപമുള്ള കള്ള് ഷാപ്പിൽ കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ കള്ള് കുടിക്കാൻ എത്തിയെന്ന രീരിതിയിൽ സോഷ്യൽ മീഡിയകളിലൂടെ ദൃശ്യങ്ങൾ വൈറലായിരുന്നു , തുടർന്ന് ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ ഷാപ്പിലെ...
കോതമംഗലം : മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ പ്ലാസ്റ്റിക് നിയന്ത്രിക്കാൻ ശക്തമായി രംഗത്തിറങ്ങുന്നു.എത്ര നിയന്ത്രിച്ചാലും നമ്മുടെ വീട്ടിൽ കുന്നു കൂടുന്ന പ്ലാസ്റ്റിക് കവറുകൾ ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളിലാക്കി ഇക്കോബ്രിക്ക്...
കോതമംഗലം: രാഷ്ട്രശില്പി ജവഹര്‍ലാല്‍ നെഹൃവിന്റെ നൂറ്റിമുപ്പത്തിമൂന്നാം ജന്മദിനാചരണം കെപിസിസി മെമ്പര്‍ ഏ.ജി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റ് എം.എസ്. എല്‍ദോസ് അധ്യക്ഷനായി. കെ.പി. ബാബു മുഖ്യ പ്രഭാഷണം നടത്തി. അബു...
കോതമംഗലം : ജീവിതശൈലി രോഗങ്ങൾ,മൊബൈൽ ഫോണുകളുടെ അമിത ഉപയോഗം,മറ്റ് വിവിധ രോഗങ്ങളാൽ ഒക്കെ നേത്ര സംബന്ധമായി ഒട്ടേറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ ഊന്നുകൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആലുവ ഡോ....
കോതമംഗലം : ഊന്നുകൽ പോലീസ് സ്റ്റേഷനിൽ പുതുതായി ആരംഭിച്ച ശിശു സൗഹൃദ ഇടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിച്ചു.സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ...