കോട്ടപ്പടി : മുട്ടത്തുപാറയിൽ പത്ത് മാസങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തിയുടെ കിണറിൽ കാട്ടുകൊമ്പൻ വീണതിനെ തുടർന്ന് പ്രതിഷേധം ഉയർത്തിയ നാട്ടുകാർ കോടതി കയറി ഇറങ്ങേണ്ട അവസ്ഥ. ആനയെ കയറ്റി വിടാൻ ഉദ്യോഗസ്ഥരും ഭരണാധികാരികളും...
കോതമംഗലം : പകുതി വിലക്ക് സ്കൂട്ടർ നൽകുമെന്നവാഗ്ദാനം, തങ്കളത്തുള്ള ബിൽഡ് ഇന്ത്യ ഗ്രേറ്റർ ഫൌണ്ടേഷന്റെ ഓഫീസിന് മുന്നിൽ പണം അടച്ചവർ അന്വേഷണവുമായി എത്തി. അറസ്റ്റിലായ നാഷണൽ NGO കോൺഫെഡറേഷൻ നേതാവായ അനന്തകൃഷ്ണന്റെ അടുത്ത...
കോതമംഗലം :- കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിൽ 2.150 കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികളെ അറസ്റ്റ് ചെയ്തു. കോതമംഗലത്ത് വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി എത്തിച്ച വിപണിയിൽ ഒരുലക്ഷം...
പെരുമ്പാവൂർ : പെരുമ്പാവൂർ നിയോജകമണ്ഡലത്തിന്റെ സമ്പൂർണ്ണ വികസനത്തിന് ഉതകുന്ന 20 നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാരിൻറെ ബഡ്ജറ്റിലേക്ക് സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു .വരുന്ന ഫെബ്രുവരി ഏഴിന് നിയമസഭയിൽ അവതരിപ്പിക്കുന്ന...
കോതമംഗലം: കേരളത്തിൽ പ്രത്യേകിച്ച് ഇടുക്കിയിൽ മഴ കനക്കുന്ന സാഹചര്യത്തിൽ 126 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ട്. അന്തർസംസ്ഥാന ജല തർക്കങ്ങളും തുടർന്നുള്ള സുപ്രീം കോടതി വിധികളെ കുറിച്ചും ഞാനിവിടെ വിശദമാക്കുന്നില്ല...
കോതമംഗലം: കോതമംഗലത്ത് പ്രധാന ജംഗ്ഷനുകളിൽ ട്രാഫിക് വാണിങ്ങ് ലൈറ്റുകൾ സ്ഥാപിക്കുമെന്ന് ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ...
കോതമംഗലം : ഇന്ധന സ്റ്റേഷനുകൾ ഇപ്പോൾ നാട്ടിൻ പുറങ്ങളിൽ പോലും സുലഭമാണ്, എന്നാൽ ചില വാഹനങ്ങൾ റോഡിൽ ഉപയോഗിക്കാൻ പറ്റാത്ത രീതിയിലുള്ളതാണ്. അങ്ങനെയുള്ള വാഹനങ്ങൾക്ക് അനുഗ്രഹമായിരിക്കുകയാണ് ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ കറുകടത്തെ കോൺസ്റ്റന്റ് പെട്രോളിയം...
കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ അഞ്ചുകുടി ആദിവാസി കോളനിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. വീടിനു നേരെയും ആക്രമണം. ഇന്ന് പുലർച്ചെയാണ് ആനകൾ വനത്തിലേക്ക് മടങ്ങിയത്. മാമലക്കണ്ടത്തിന് സമീപം അഞ്ചുകുടിയിൽ ഒരാഴ്ചയായി ജനവാസ മേഖലയിൽ...
കോതമംഗലം : ഗ്രാമീണ ടൂറിസം വികസനത്തിന് പുതിയ പദ്ധതികൾ തയ്യാറാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. വിദഗ്ദരുടെ സഹായത്താൽ തയ്യാറാക്കുന്ന പദ്ധതികൾ സർക്കാരിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലാ...
കോതമംഗലം: വീട്ടില് നില വീഴ്ച വീണ് ഇടുപ്പ് എല്ല് ഒടിഞ്ഞു കിടപ്പിലായ തൊണ്ണൂറ്റിയെട്ട് പിന്നിട്ട വയോധികയെ കോതമംഗലം ധര്മ്മഗിരി ആശുപത്രിയില് അത്യപൂര്വ്വ അസ്ഥിരോഗ ഓപ്പറേഷന് നടത്തി പൂര്ണ്ണ ആരോഗ്യവതിയാക്കി ഈ രംഗത്ത് ശ്രദ്ധേയ...
കോതമംഗലം : കെ എസ് ആർ ടി സി കോതമംഗലം ഡിപ്പോയിൽ നിന്ന് കാട്ടാനകളുടെയും കാട്ടാറുകളുടെയും ഇടയിലൂടെ കോതമംഗലത്തു നിന്നും തട്ടേക്കാട്, കുട്ടമ്പുഴ, മാമലക്കണ്ടം, കൊരങ്ങാട്ടി, മാങ്കുളം, ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാർ...
കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ പ്ലാമുടി – ഊരംകുഴി റോഡിന്റെ അടിയന്തിര നവീകരണത്തിനായി 82.20 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. പ്ലാമുടി – ഊരംകുഴി റോഡിൽ വീതിയുമായി...
കോതമംഗലം: കോതമംഗലം കെ എസ് ആർ റ്റി സി ഡിപ്പോയിൽ 2 കോടി രൂപയുടെ ആധുനിക ബസ് ടെർമിനൽ നിർമ്മാണം.MLA ആസ്തി വികസന ഫണ്ടിൽ നിന്നും 2 കോടി രൂപ ചെലവഴിച്ചാണ് ബസ്...
കോതമംഗലം : ഇടമലയാറിൽ നിന്ന് യാത്രക്കാരുമായി താളു കണ്ടത്തേക്ക് പോയ ജീപ്പിന് നേരെ കടുവയുടെ ആക്രമണമുണ്ടായി എന്ന ശബ്ദ സന്ദേശമാണ് സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്. ഇടമലയാർ ജലവൈദ്യുത പദ്ധതി പ്രദേശത്തെക്ക് കടക്കുന്ന...