Connect with us

Hi, what are you looking for?

NEWS

കവളങ്ങാട്: കൂവള്ളൂര്‍ ഇര്‍ഷാദിയ്യ റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളില്‍ പുതുതായി നിര്‍മിച്ച സ്പോര്‍ട്സ് വില്ലേജ് ഫുട്ബോള്‍ ആന്റ് ക്രിക്കറ്റ് ടര്‍ഫ് നാടിന് സമര്‍പ്പിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ആന്റണി ജോണ്‍...

NEWS

കുട്ടമ്പുഴ : ഇന്ദിര ജീവൻ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം വാരിയം ആദിവാസി സെറ്റിൽമെൻറ് ലെ അമ്പതോളം വിദ്യാർത്ഥികൾക്ക് നൽകി...

NEWS

കോതമംഗലം – കുട്ടമ്പുഴയിൽ വീണ്ടും കാട്ടാന മൂലം ഒരാൾക്ക് പരിക്ക്; കുഞ്ചിപ്പാറ ഉന്നതിയിലെ ഗോപി ധർമ്മണിക്കാണ് പരിക്കേറ്റത്. കുഞ്ചിപ്പാറയിൽ നിന്ന് കല്ലേലിമേടി ലേക്ക് റേഷൻ വാങ്ങി തിരിച്ചു വരുന്നതിനിടയിൽ സാമിക്കുത്ത് ഭാഗത്ത് വച്ചാണ്...

Latest News

NEWS

കോതമംഗലം: എറണാകുളം ജില്ലാ പഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലിക്കുഴി പഞ്ചായത്തിലെ കമ്പനിപ്പടി സ്റ്റേഡിയത്തിൽ സ്ഥാപിച്ച ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനംജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മനോജ് മുത്തേടൻ്റെഅധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബഹുമാനപ്പെട്ട...

Antony John mla

NEWS

  കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഒൻപതു വർഷം കൊണ്ട് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എൽ ഡി എഫ് സർക്കാരിനെയും, എം എൽ എ യായ തന്നെയും, ഇപ്പോഴത്തെ...

NEWS

കോതമംഗലം : കൂട്ടായ പ്രവര്‍ത്തനം തുടര്‍ന്നാല്‍ ആരോഗ്യമേഖയില്‍ കേരളത്തിന് ഇനിയും നേട്ടങ്ങളേറെ കൈവരിക്കാന്‍ കഴിയുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ സെക്രട്ടറിയേറ്റ് മുതല്‍ താഴെ തലംവരെ ഒരു...

NEWS

  കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ ക്ണാചേരി  അംഗൻവാടിയിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.ആന്റണി ജോൺ എം എൽ എ വിതരണോദ്ഘാടനം നിർവ്വഹിച്ചു.വാർഡ്‌ മെമ്പർ ബിനേഷ് നാരായണൻ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ...

NEWS

കോതമംഗലം: അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസമാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പുതു തലമുറ പ്രതീക്ഷിക്കുന്നത് എന്ന് എ പി ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എം എസ് രാജശ്രീ....

NEWS

കുട്ടമ്പുഴ :സമഗ്ര ശിക്ഷാ കേരള കോതമംഗലം ബി ആർ സി യുടെ നേതൃത്വത്തിൽ ഊരു വിദ്യാ കേന്ദ്രങ്ങളുടെ പഠനോപകരണ വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കുട്ടമ്പുഴ പന്തപ്ര ഊരു വിദ്യാ കേന്ദത്തിൽ വച്ച്...

NEWS

കോതമംഗലം : ആൻ്റണി ജോൺ എം എൽ എ യുടെ മദർ തെരേസ പെയിൻ & പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഭാഗമായി കുട്ടമ്പുഴ പഞ്ചായത്തിന് പാലിയേറ്റീവ് വാഹനം കൈമാറി. ആന്റണി ജോൺ എം...

NEWS

കോതമംഗലം : മുഖം നോക്കാതെ നടപടിയെടുത്തതിന്റെ പേരിൽ കോതമംഗലം സർക്കിൾ ഇൻസ്‌പെക്ടറിനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ചും, ഭരണവർഗ്ഗങ്ങൾക്ക് അടിമപെടാതെ സത്യസന്ധമായ നിലപാടെടുത്ത സി ഐ ബേസിൽ തോമസിന് അഭിനന്ദനങ്ങൾ അറിയിച്ചും പൗരാവലിയുടെ പേരിൽ...

NEWS

കോതമംഗലം: കേരള സാങ്കേതിക സർവ്വകലാശായുടെ 2020-21 വർഷത്തെ എൻ എസ്‌ എസ്‌ അവാർഡുകൾ വിതരണം ചെയ്തു. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. രാജശ്രീ എം എസ്‌ അവാർഡ്സമർപ്പണ ചടങ്ങ് ഉത്‌ഘാടനം ചെയ്തു....

NEWS

കോതമംഗലം: കോതമംഗലം നഗരത്തിൽ അടിക്കടിയുണ്ടാക്കുന്ന വൈദ്യുതി മുടക്കം വ്യാപാരികൾക്ക് ഇരുട്ടടിയാകുന്നു. കോതമംഗലം മേഖലയിലെവിടെയെങ്കിലും വൈദ്യുതി തകരാറുണ്ടായാൽ ടൗണിലേക്കുള്ള വൈദ്യുതി വിഛേദിക്കുന്നത് പതിവായിരിക്കുകയാണ്. പിന്നീട് മണിക്കൂറുകൾക്ക് ശേഷമാണ് വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നത്.കഴിഞ്ഞ ദിവസം നഗരത്തിൽ...

NEWS

കോതമംഗലം:  നഗരസഭ ജലസ്രോതസ്സുകളെ നിലനിർത്തുന്നതിനും വ്യത്തിയോടെയും, ശുചിത്വത്തോടെയും സംരക്ഷിക്കുന്നതിന്റെയും ഭാഗമായുള്ള തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ നഗരസഭാ ഉദ്ഘാടനവും ലോഗോ പ്രകാശനവും 21,04,2022 നു രാവിലെ 9.30 ന് കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച...

NEWS

ഇടുക്കി ഡിസാസ്റ്റർ മാനേജ്മെൻറ് ടീം സന്നദ്ധപ്രവർത്തകർക്കായി പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു . ഇടുക്കി ഡിസാസ്റ്റർ മാനേജ്മെൻറ് ടീമിൻറെ സന്നദ്ധപ്രവർത്തകർക്കുള്ള ഏകദിന പരിശീലന പരിപാടികൾ മെയ് ആദ്യവാരം നടത്തപ്പെടുകയാണ് ബേസിക് ലൈഫ് സപ്പോർട്ട്, പ്രഥമ...

error: Content is protected !!