കോതമംഗലം : ഓപ്പറേഷൻ സൈ – ഹണ്ടിൻ്റെ ഭാഗമായി കോതമംഗലത്ത് നടത്തിയ റെയ്ഡിൽ ഒരാൾ റിമാൻ്റിൽ. കോതമംഗലം പോലീസ് അറസ്റ്റ് ചെയ്ത വാരപ്പെട്ടി ഇഞ്ചൂർ വട്ടക്കുടിയിൽ മുഹമ്മദ് യാസിൻ (22) നെയാണ് റിമാൻ്റ്...
കോതമംഗലം : ഒക്ടോബർ 31, നവംബർ 1 തിയതികളിൽ നടക്കുന്നഎറണാകുളം റവന്യു ജില്ലാ ശാസ്ത്രമേളയുടെ ഊട്ടുപുര പാലുകാച്ചൽ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ നിർവ്വഹിച്ചു. അധ്യാപക സംഘടനയായ കെ.പി എസ്...
കോതമംഗലം : കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തിൽ ഇവോക്ക് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനും ടൂറിസം വിവരസഹായ കേന്ദ്രവും ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. അതിനോട് അനുബന്ധിച്ച്...
കോതമംഗലം : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 47.15 ലക്ഷം രൂപ ചിലവഴിച്ച് നവീകരിക്കുന്ന വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ 1,12,13 വാർഡുകളിൽ കൂടി കടന്നുപോകുന്ന കോഴിപ്പിള്ളി പാലം- പള്ളിപ്പടി റോഡിന്റെ നിർമ്മാണോദ്ഘാടനം...
മൂവാറ്റുപുഴ: ഡിജിറ്റല്‍ തട്ടിപ്പിലൂടെ കോടികള്‍ തട്ടുന്ന സംഘങ്ങളെയും അവരുടെ സഹായികളെയും പിടികൂടാന്‍ പോലീസ് നടപ്പാക്കുന്ന സൈബര്‍ ഹണ്ട് എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ആരംഭിച്ചു. ഇതുവരെ 8 പേരാണ് കുടുങ്ങിയത്. 42 പേരെ...
കോതമംഗലം – കവളങ്ങാടിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്; പരിക്കേറ്റയാളെ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ കാറിലാണ് ആശുപത്രിയിലെത്തിച്ചത്. കോതമംഗലത്ത് നിന്ന് നേര്യമംഗലം ഭാഗത്തേക്ക് ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന കാറും...
കോതമംഗലം – കോതമംഗലത്തിന് സമീപം കുറ്റിലഞ്ഞി ഓലിപ്പാറയിൽ ഫർണിച്ചർ വർക്ക്ഷോപ്പിന് തീപിടിച്ചു. ഇന്ന് വൈകിട്ടാണ് സംഭവം ഉണ്ടായത്. ഫർണിച്ചർ വർക്ക്ഷോപ്പിൽ തീ ആളിപ്പടർന്നതോടെ പെരുമ്പാവൂരിൽ നിന്ന് രണ്ട് യൂണിറ്റും, കോതമംഗലത്തു നിന്ന് ഒരു...
കോതമംഗലം : വയോജനങ്ങളുടെ സർവ്വതോന്മകമായ സംരക്ഷണം ലക്ഷ്യമാക്കി ഒട്ടേറെ പദ്ധതികളാണ് നെല്ലിക്കുഴി പഞ്ചായത്ത് ആവിഷ്ക്കരിച്ചിട്ടുള്ളത്. പകൽ വീട്ടിൽ വരുന്നവർക്ക് ഭക്ഷണം,നിരന്തരമായ മെഡിക്കൽ ക്യാമ്പുകൾ,വിനോദ പദ്ധതികൾ,ആരോഗ്യ സംരക്ഷണ പരിപാടികൾ,മാനസ്സിക ഉല്ലാസം എന്നിവ ലക്ഷ്യമാക്കി വയോജന...
കോതമംഗലം – സാമൂഹ്യ ദ്രോഹികളുടെ കൊടും ക്രൂരത; കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ വളർത്തുനായ്ക്കളെ വിഷം കൊടുത്ത് കൊലപ്പെടുത്തി; ഇന്ന് രാവിലെയാണ് നായ്ക്കളെ കൂടുകളിൽ ചത്ത നിലയിൽ കണ്ടെത്തിയത്. വീടുകളിൽ പൂട്ടിയിട്ട് ഓമനിച്ച് വളർത്തിയിരുന്ന നായ്ക്കളെയാണ്...
കോതമംഗലം : സാമൂഹ്യസേവന രംഗത്ത് കോതമംഗലം താലൂക് കേന്ദ്രീകരിച്ച് ഒരു പതിറ്റാണ്ടിലധികമായി നിറസാന്നിധ്യത്തോടെ നിൽക്കുന്ന സേവാകിരൺ ചാരിറ്റബിൾ സൊസൈറ്റിയുടെ അനുബന്ധ പദ്ധതിയായ വാരപ്പെട്ടി ഗ്രാമ സേവാസമിതിയുടെ നേതൃത്വത്തിൽ ആരംഭിക്കുവാൻ പോകുന്ന വിവിധ സേവന...
കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ സ്നേഹ സാന്ത്വനം -2023 നടത്തപ്പെട്ടു. ഇടവകയിലെ മുതിർന്ന അംഗങ്ങളെ ആദരിക്കുന്ന ചടങ്ങായിരുന്നു സ്നേഹ സാന്ത്വനം -2023....
കോതമംഗലം : കോതമംഗലം ലേബർ ഓഫീസർ കെ. എ ജയപ്രകാശിൻ്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയുടെ അടിസഥാനത്തിൽ ചുമട്ടതൊഴിലാളി കൂലി വർദ്ധനവിൽ സമവായമായി.ടൗൺ,അങ്ങാടി, തങ്കളം പ്രദേശങ്ങളിലെ തൊഴിലാളികളുടെ കൂലി വർദ്ധനവ് സംബന്ധിച്ച് കേരള വ്യാപാരി...
കോതമംഗലം : മാതിരപ്പള്ളി ഹൈസ്കൂൾ വിദ്യാർത്ഥിനി ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരണമടഞ്ഞു.കറുകടം സ്വദേശിനിയായ മറ്റനായി അശ്വതി ഷിമിലേഷ് (14) ആണ് മരണമടഞ്ഞത്. തിങ്കളാഴ്ച പരീക്ഷ എഴുതാൻ വന്ന വിദ്യാർത്ഥിനി സ്കൂളിൽ ശർദ്ദിച്ചതിനെ തുടർന്ന്...
കോതമംഗലം : കോതമംഗലം റവന്യൂ ടവർ പരിസരം സഞ്ചാരയോഗ്യമാക്കുവാൻ 12 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് തുക...