Connect with us

Hi, what are you looking for?

NEWS

കവളങ്ങാട്: കൂവള്ളൂര്‍ ഇര്‍ഷാദിയ്യ റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളില്‍ പുതുതായി നിര്‍മിച്ച സ്പോര്‍ട്സ് വില്ലേജ് ഫുട്ബോള്‍ ആന്റ് ക്രിക്കറ്റ് ടര്‍ഫ് നാടിന് സമര്‍പ്പിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ആന്റണി ജോണ്‍...

NEWS

കുട്ടമ്പുഴ : ഇന്ദിര ജീവൻ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം വാരിയം ആദിവാസി സെറ്റിൽമെൻറ് ലെ അമ്പതോളം വിദ്യാർത്ഥികൾക്ക് നൽകി...

NEWS

കോതമംഗലം – കുട്ടമ്പുഴയിൽ വീണ്ടും കാട്ടാന മൂലം ഒരാൾക്ക് പരിക്ക്; കുഞ്ചിപ്പാറ ഉന്നതിയിലെ ഗോപി ധർമ്മണിക്കാണ് പരിക്കേറ്റത്. കുഞ്ചിപ്പാറയിൽ നിന്ന് കല്ലേലിമേടി ലേക്ക് റേഷൻ വാങ്ങി തിരിച്ചു വരുന്നതിനിടയിൽ സാമിക്കുത്ത് ഭാഗത്ത് വച്ചാണ്...

Latest News

NEWS

കോതമംഗലം: എറണാകുളം ജില്ലാ പഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലിക്കുഴി പഞ്ചായത്തിലെ കമ്പനിപ്പടി സ്റ്റേഡിയത്തിൽ സ്ഥാപിച്ച ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനംജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മനോജ് മുത്തേടൻ്റെഅധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബഹുമാനപ്പെട്ട...

Antony John mla

NEWS

  കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഒൻപതു വർഷം കൊണ്ട് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എൽ ഡി എഫ് സർക്കാരിനെയും, എം എൽ എ യായ തന്നെയും, ഇപ്പോഴത്തെ...

NEWS

  കോതമംഗലം: ആദിവാസി കോളനിയിൽ ഉത്പ്പാദിപ്പിക്കുന്ന എല്ലാത്തരം ഉത്പ്പന്നങ്ങൾക്കും ന്യായവില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നേര്യമംഗലം ഫോറസ്റ്റ് ഓഫീസിനു സമീപം മസാലപ്പെട്ടി എന്ന പേരിൽ ആഴ്ച ചന്ത ആരംഭിച്ചിരിക്കുന്നത്. മസാലപ്പെട്ടിയിൽ നടന്ന ചടങ്ങിൽ...

NEWS

നേര്യമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറയ്ക്കു സമീപം സംരക്ഷണ ഭിത്തിക്കു പിന്നാലെ റോഡും ഇടിയുന്നു. വനമേഖലയിൽ മഴ കനത്തതാണ് റോഡും അതിവേഗം ഇടിയാൻ കാരണമായിരിക്കുന്നത്. ദേശീയപാതാ അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ...

NEWS

കവളങ്ങാട് : നാടുകാണിയിൽ വീട്ടുമുറ്റത്തെ വലയിൽ കുടുങ്ങിയ പെരുമ്പാമ്പിനെ വനപാലകരുടെ നേതൃത്വത്തിൽ രക്ഷപെടുത്തി. നാടുകാണി സ്വദേശി സജിയുടെ വീട്ടുമുറ്റത്തെ വലയിൽ കുരുങ്ങിയ പെരുംപാമ്പിനെയാണ് പിടികൂടിയത്. രാവിലെ മുറ്റത്ത് പാമ്പിനെ കണ്ട വീട്ടുകാർ കോതമംഗലം...

NEWS

കോതമംഗലം : കഴിഞ്ഞ 45 വർഷക്കാലമായി നെല്ലിക്കുഴി പഞ്ചായത്തിലെ കാഞ്ഞിരക്കാട്ട് മോളം 52-ാം നമ്പർ അംഗൻവാടിയിൽ ആയിരക്കണക്കിന് കുരുന്നുകൾക്ക് ആദ്യാക്ഷരം പഠിപ്പിച്ച് അവരെ പരിചരിച്ച ഷൈലജ ടീച്ചർക്ക് പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും...

NEWS

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ വച്ച് നടന്ന യാക്കോബായ സൺഡേ സ്കൂൾ അസ്സോസിയേഷന്റെ ശതാബ്‌ദി സമ്മേളനം വിവിധ പരിപാടികളോടെ സമാപിച്ചു. ശതാബ്ദി...

NEWS

കോതമംഗലം :- വാരപ്പെട്ടി പഞ്ചായത്ത് മൈലൂർ ആറാം വാർഡ്  ഉപതെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക്.എൽ ഡി എഫ് സ്ഥാനാർത്ഥി ഷിബു വർക്കിയുടെ തെരഞ്ഞെടുപ്പ് പൊതു പര്യടനം സമാപിച്ചു. ഏറാമ്പ്രയിൽ നിന്നും ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിലെ...

NEWS

കോതമംഗലം: 2022 മെയ് 15 ന് കോതമംഗലം മാർ തോമ ചെറിയ പളളിയിൽ വച്ച് നടക്കുന്ന മലങ്കര യാക്കോബായ സിറിയാൻ സൺഡേ സ്കൂൾ അസോസിയേഷൻ ശതാബ്ദി സമ്മേളനത്തിന് മുന്നോടിയായി വാഹന വിളംബര റാലി...

NEWS

കോതമംഗലം : 2018 ലെ പ്രളയത്തിലും 2019 ലെ വെള്ളപ്പൊക്കത്തിലും ഭൂതത്താൻകെട്ടിൽ വൻതോതിൽ ചെളിയും മണ്ണും അടിഞ്ഞു കൂടിയിരുന്നു.ഇതു മൂലം ടൂറിസത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്.മേൽ സാഹചര്യത്തിൽ ചെളിയും മണ്ണും നീക്കം ചെയ്യണമെന്ന്...

NEWS

കോതമംഗലം : കേരള പോലീസ് അസോസിയേഷൻ എറണാകുളം റൂറൽ 37-ാം ജില്ലാ സമ്മേളനത്തിൻ്റെ ഉദ്ഘാടനം കെ ജെ ജോർജ് ഫ്രാൻസിസ് നഗറിൽ(കലാ ഓഡിറ്റോറിയം)നടന്ന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.കേരള...

NEWS

കോതമംഗലം : നെല്ലിക്കുഴി പൂവത്തൂരില്‍ നായ്ക്കല്‍ നാല് ആടുകളെ കടിച്ചുകൊന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടികളെ പുറത്തിറക്കാന്‍പോലും ഭയപ്പെടേണ്ട സാഹചര്യമുണ്ട്. ഉപജീവനത്തിനായി വളർത്തുന്ന നാല്...

error: Content is protected !!