കോതമംഗലം : കീരംപാറ ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡിൽ എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. നാടുകാണിയിൽ ജോവാച്ചൻ കൊന്നയ്ക്കലിന്റെ വസതിയിൽ ചേർന്ന കൺവെൻഷൻ ആൻറണി ജോൺ എം എൽ എ ഉദ്ഘാടനം...
കോതമംഗലം: വാരപ്പെട്ടിയിൽ സുഹൃത്തിൻ്റെ വീട്ടിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സുഹൃത്തിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. വാരപ്പെട്ടി, ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിൽ സിജോയാണ് (45) സുഹൃത്ത് ഫ്രാൻസിയുടെ വീട്ടിൽ വച്ച്...
കോതമംഗലം: സിപിഎം യുവനേതാവിന്റെ പ്രതിശ്രുത വധുവിന്റെ പേര് പട്ടികയില് ഉള്പ്പെട്ടത് ചൂണ്ടിക്കാട്ടി യുഡിഎഫ് നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി ചെയര്മാന് അലി പടിഞ്ഞാറെച്ചാലില് ജില്ലാ കളക്ടര്ക്ക് പരാതി നല്കി. ഈ മാസം മുപ്പതിന് വിവാഹം...
കോതമംഗലം : വാരപ്പെട്ടിയിൽ യുവാവ് അയൽവാസിയുടെ വീട്ടിൽ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ. വാരപ്പെട്ടി ഏറാമ്പ്ര അരഞ്ഞാണിയിൽ സിജോ (47) ആണ് അയൽവീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഇന്നലെ (ചൊവ്വാഴ്ച്ച) രാത്രി പത്താേടെയാണ് കൊലപാതക...
കോതമംഗലം :കീരം പാറ സെൻ്റ് സ്റ്റീഫൻസ് ഹയർ സെക്കൻ്ററി സ്കൂളിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയ പ്രതിഭകളെ ആദരിച്ചു . കേരള സ്കൂൾ സംസ്ഥാന കായിക മേള വിജയികളെയും, IT ഓവറോൾ ചാമ്പ്യൻഷിപ്പ്,...
കോതമംഗലം: കോതമംഗലം MLA ആൻറണി ജോണിൻ്റെ, മലയൻകീഴിനു സമീപം പ്രവർത്തിച്ചു വന്നിരുന്ന MLA ഓഫീസ് കോതമംഗലം ലയൺസ് ഹാളിനു സമീപമുള്ള കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. പുതിയ എംഎൽഎ ആഫീസിൻ്റെ ഉൽഘാടനം മന്ത്രി P....
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ ആന്റണി ജോൺ എം എൽ എ കഴിഞ്ഞ 7 വർഷമായി നടപ്പാക്കിവരുന്ന കൈറ്റ് ( കോതമംഗലം ഇന്നോ വേറ്റീവ് ടെക്നോളജി ഇൻ എഡ്യൂക്കേഷൻ ) സമഗ്ര വിദ്യാഭ്യാസ പദ്ധതി...
കോതമംഗലം: മഹാപരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ ഉജ്ജ്വലം – 2023 എന്ന പേരിൽ...
കോതമംഗലം : കഴിഞ്ഞ ദിവസം കോതമംഗലം എം.എ. ഓട്ടോണമസ് കോളേജില് റാങ്ക് ലിസ്റ്റില് ഇടമുള്ള വിദ്യാര്ത്ഥിക്ക് പ്രവേശനം നിഷേധിച്ചുവെന്ന് ആരോപണമുന്നയിച്ചുകൊണ്ട് എസ് ഫ് ഐയുടെ നേതൃത്വത്തിൽ പ്രിസിപ്പാളുമായും കോളേജ് ജീവനക്കാരുമായി വാക്കേറ്റവും തർക്കവും...
കവളങ്ങാട് : നേര്യമംഗലത്തിന് സമീപം നീണ്ടപാറയിൽ കാട്ടാന ശല്യം പതിവായി, ഇന്നും ഈ മേഖലകളിൽ കാർഷിക വിളകൾ നശിപ്പിച്ചു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി കൃഷി നാശം വരുത്തുന്നത്....
കോതമംഗലം : താലൂക്ക് ആശുപത്രിയിൽ കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ ജെയിംസ് സൈമൺ പെരേരയെയും അനസ്തേഷ്യ ഡോക്ടർ ജ്യോതി എ ആർ നെയും ടീം അംഗങ്ങളെയും ആന്റണി ജോൺ എം...
കോതമംഗലം: എ ഐ ക്യാമറ – കെ ഫോണ് ഇടപാടുകളിലെ അഴിമതി ഉള്പ്പെടെ സംസ്ഥാന സര്ക്കാരിന്റെ ജന വിരുദ്ധ നയങ്ങള്ക്കെതിരെ യു ഡി എഫ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില് സംഘടിപ്പിച്ച...
ഇടുക്കി : കൊച്ചി ധനുഷ്കോടി ദേശിയ പാത നവീകരണ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കമിടുമെന്ന് ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. കഴിഞ്ഞ ദിവസം ഡൽഹിയിൽ വെച്ച് ദേശിയ പാത അതോറിറ്റിയും പദ്ധതിയുടെ...
കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയുടെ ചരിത്രത്തിൽ ആദ്യമായി കാൽ മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. എറണാകുളം ജില്ലയിൽ തന്നെ ആദ്യമായിട്ടാണ് ഒരു താലൂക് ആശുപത്രിയിൽ മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നത്. അസ്ഥിരോഗ വിഭാഗം...
കോതമംഗലം : പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ കുട്ടമ്പുഴ പഞ്ചായത്തിലെ തലവച്ചപാറ, കുഞ്ചിപ്പാറ പട്ടികവര്ഗ്ഗ കോളനികളിൽ വൈദ്യുതീ എത്തി. രണ്ട് കുടികളിൽ നടന്ന വൈദ്യുതീകരണത്തിന്റെ സ്വിച്ച് ഓൺ കർമ്മം ആന്റണി ജോൺ എം എൽ എ...