കോതമംഗലം – കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട,15 കിലോയോളം കഞ്ചാവുമായി 4 പേരെ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശികളായ നൂറുൽ ഇസ്ലാം (25), സുമൻ മുല്ല (25), ഒറീസ സ്വദേശികളായ ഷിമൻഞ്ചൽപാൽ, പ്രശാന്ത്...
കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പൂയം കുട്ടി സെന്റ് ജോർജ് പള്ളിയിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് ഫാ. ജോസ് ചിരപ്പറമ്പിൽ, ഫാ.മാത്യു തൊഴാല...
പിണ്ടിമന: കേരള വിദ്യാർത്ഥി കോൺഗ്രസ്സ് (എം) എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ ജോസഫൈൻ എൽ.പി സ്കൂളിൽ പഠനോപകരണ വിതരണം നടത്തി. വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗം നിർത്തി പുസ്തക...
പോത്താനിക്കാട് : എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രഭാത ഭക്ഷണ പദ്ധതി ആരംഭിച്ചു. സ്കൂൾ കുട്ടികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കിയാണ് പരിപാടി ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 25 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കും. പോത്താനിക്കാട്...
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ ശില്പിയും, പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രൊഫ. എം. പി. വർഗീസിന്റെ 103-ാമത് ജന്മവാർഷികവും, അനുസ്മരണ സമ്മേളനവും നടന്നു. കോളേജിലെ ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന...
കോതമംഗലം : കോതമംഗലം മുൻസിപ്പാലിറ്റിയിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രൗഢഗംഭീരമായ ഘോഷയാത്ര നടത്തി.സെന്റ് ജോർജ്ജ് സ്കൂളിൽ നിന്നും ആരംഭിച്ച വിളംബരഘോഷയാത്ര ആന്റണി ജോൺ എംഎൽഎ ഫ്ലാഗ് ഓഫ്.മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധുഗണേശൻ അധ്യക്ഷത...
കോതമംഗലം: 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി മിനി സിവിൽ സ്റ്റേഷനിൽ ആൻ്റണി ജോൺ എം എൽ എ പതാക ഉയർത്തി. ചടങ്ങിൽ തഹസിൽദാർ ജെസ്സി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പ് മേധാവികളും...
ഡൽഹി : സ്വാതന്ത്ര്യദിന ക്യാംപിൽ പങ്കെടുത്ത് കോതമംഗലം എംഎ കോളേജിലെ ഏലിയാസ് എൽദോ. എൻ സി സി ഡൽഹിയിൽ സംഘടിപ്പിച്ചിരിക്കുന്ന ആഘോഷ പരിപാടിയിലേക്ക് കേരള ലക്ഷ്വദീപ് ഡയറക്ടറേറ്റിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട മുപ്പതു കെഡറ്റുകളിൽ...
കോതമംഗലം : എസ്.എൻ.ഡി.പി യോഗം കോതമംഗലം യൂണിയനിൽ പ്രവർത്തക കൺവെൻഷനും, വിദ്യാഭ്യാസ അവാർഡ് വിതരണവും, വിവിധമേഘലകളിൽ പ്രാഗൽഭരായവർക്കുള്ള പുരസ്ക്കാര വിതരണവും നടന്നു. യോഗം വൈസ്പ്രസിഡന്റ് ശ്രീ.തുഷാർ വെള്ളാപ്പള്ളി അവർകൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം...
കോതമംഗലം :: കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ ഉറിയംപെട്ടി,പിണവൂര്‍ക്കുടി,വെള്ളാരാകുത്ത്,വാരിയം,തലവച്ചപാറ കോളനികളിലെ 48 കുടുംബങ്ങള്‍ക്ക് ഉള്ള വനാവകാശ രേഖകൾ വിതരണം ചെയ്തു.48 കുടുംബങ്ങൾക്കായി 101 ഏക്കർ ഭൂമിയുടെ വനാവകാശ രേഖയാണ് കൈമാറിയത്.കുട്ടമ്പുഴ ട്രൈബൽ ഷെൽറ്ററിൽ നടന്ന...
കോതമംഗലം : എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ച് ഗതാഗത യോഗ്യമാക്കുന്ന കുട്ടമ്പുഴ പഞ്ചായത്തിലെ ഇളംബ്ലാശ്ശേരി – അഞ്ചുകുടി റോഡിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ...
കോതമംഗലം : മാമലക്കണ്ടം കേന്ദ്രമാക്കി പുതിയതായി രൂപീകരിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള മാമലക്കണ്ടം സെൻട്രൽ ക്ഷീരോല്പാദക സഹകരണ സംഘം ലിമിറ്റഡ് നമ്പർ ഇ 347(ഡി)Apcos ന്റെ പ്രവർത്തന ഉദ്ഘാടനം സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ...
കോതമംഗലം : രാജ്യം സ്വാതന്ത്രത്തിന്റെ എഴുപത്തി അഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ,രാജ്യത്തിന്റെ സുരക്ഷാ മേഖലയിലും നിയമപാലന മേഖലയിലും പ്രവർത്തിക്കുന്ന കോതമംഗലം സെൻ്റ് അഗസ്റ്റിൻസ് സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കൾ,കോതമംഗലം പോലീസ് സ്റ്റേഷനിൽ സേവനം അനുഷ്ഠിക്കുന്ന സർക്കിൾ...
കോതമംഗലം: രാജ്യം 75 ആം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ രാജ്യം ആഗ്രഹിക്കുന്നത് സ്വാതന്ത്രമാണ്. ഇന്ത്യയിൽ ഇന്ന് ഭരണഘടന ജനതയ്ക്ക് നൽകുന്ന ആവിഷ്ക്കാര സ്വാതന്ത്രം വരെ ധ്വംസിക്കപ്പെടുകയാണന്ന് പാണക്കാട് സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങൾ...
കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെയും,പട്ടികജാതി/വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയുടെയും ദുരിതാശ്വാസ നിധിയിൽ നിന്നുമായി 310 പേർക്കായി 73 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും...