Connect with us

Hi, what are you looking for?

NEWS

കോതമംഗലം – കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട,15 കിലോയോളം കഞ്ചാവുമായി 4 പേരെ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശികളായ നൂറുൽ ഇസ്ലാം (25), സുമൻ മുല്ല (25), ഒറീസ സ്വദേശികളായ ഷിമൻഞ്ചൽപാൽ, പ്രശാന്ത്...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പൂയം കുട്ടി സെന്റ് ജോർജ് പള്ളിയിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് ഫാ. ജോസ് ചിരപ്പറമ്പിൽ, ഫാ.മാത്യു തൊഴാല...

NEWS

പിണ്ടിമന: കേരള വിദ്യാർത്ഥി കോൺഗ്രസ്സ് (എം) എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ ജോസഫൈൻ എൽ.പി സ്കൂളിൽ പഠനോപകരണ വിതരണം നടത്തി. വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗം നിർത്തി പുസ്തക...

Latest News

NEWS

പോത്താനിക്കാട് : എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രഭാത ഭക്ഷണ പദ്ധതി ആരംഭിച്ചു. സ്കൂൾ കുട്ടികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കിയാണ് പരിപാടി ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 25 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കും. പോത്താനിക്കാട്...

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ ശില്പിയും, പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രൊഫ. എം. പി. വർഗീസിന്റെ 103-ാമത് ജന്മവാർഷികവും, അനുസ്മരണ സമ്മേളനവും നടന്നു. കോളേജിലെ ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ വാരപ്പെട്ടി സി എച്ച് സി യിൽ ഒരു കോടി എൺപത് ലക്ഷം രൂപ മുടക്കി നിർമിക്കുന്ന പുതിയ ഐസൊലേഷൻ ബ്ലോക്കിന്റെ നിർമ്മാണം ആരംഭിച്ചു.ആന്റണി ജോൺ എം എൽ...

AGRICULTURE

കോതമംഗലം : കോതമംഗലത്തെ കൃഷി അസി. ഡയറക്‌ടറുടെ ഓഫീസിനു മുന്നിലെ മതിലിലെ ദൃശ്യമാണിത്. കോതമംഗലം താലൂക്കിലെ നിരവധി പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാണ്. ആഫ്രിക്കൻ ഒച്ചുകളെ കൊണ്ടുള്ള ദൂഷ്യഫലങ്ങൾ ഇപ്പോഴും താലൂക്കിലെ...

NEWS

  കോതമംഗലം : കോതമംഗലം കറുകടത്ത് പോസ്റ്റ് മെട്രിക് ഹോസ്റ്റൽ ഉദ്ഘാടനം പട്ടികജാതി – വർഗ്ഗ,പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിച്ചു.ആന്റണി ജോൺ എം എൽ എ ചടങ്ങിൽ അധ്യക്ഷത...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കോട്ടപ്പടി പഞ്ചായത്തിലെ മുന്തൂർ എസ് സി കോളനിയിൽ ഒരു കോടി രൂപ ചെലവഴിച്ച് പൂർത്തീകരിച്ച നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ വികസന,ദേവസ്വവും പാർലമെന്ററി...

NEWS

  കോതമംഗലം : കോതമംഗലം സർക്കിൾ സഹകരണ യൂണിയൻ ആസ്ഥാനത്ത് ജെ ഡി സി, എച്ച് ഡി സി കോഴ്സുകൾ ആരംഭിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. കോതമംഗലം സർക്കിൾ സഹകരണ യൂണിയൻ്റെ...

NEWS

  കോതമംഗലം ::- കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ നേര്യമംഗലം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ...

NEWS

കോതമംഗലം: തിമിര വിമുക്ത കോതമംഗലം എന്ന ലക്ഷ്യം മുൻനിർത്തി എൻ്റെനാട് ജനകീയ കൂട്ടായ്മ ‘കാഴ്ച’ പദ്ധതിയുടെ രണ്ടാം ഘട്ട നേത്രചികിൽസ ക്യാമ്പ് എൻ്റെനാട് ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. അങ്കമാലി ലിറ്റിൽ...

NEWS

  കോതമംഗലം : കാട്ടാന ആക്രമണം ഉണ്ടായ കോട്ടപ്പടിയിലെ വടക്കുംഭാഗം കാരവള്ളി മോഹനന്റെ വീട് ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.ഉണ്ടായ നാശനഷ്ടങ്ങൾക്ക് വേഗത്തിൽ നഷ്ട പരിഹാരം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ...

NEWS

കോതമംഗലം : പുന്നേക്കാട് കവലക്കു സമീപത്തെ റോഡിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി; ഇന്നലെ രാത്രിയായിരുന്നു സംഭവം. പുന്നേക്കാടുള്ള ഒരു വീട്ടു മറ്റത്തു കൂടി റേഡിലേക്കു കടന്ന പോയ പാമ്പിനെ കണ്ട വീട്ടുകാർ...

NEWS

കോട്ടപ്പടി : ഗ്രാമവാസികളും വന്യജീവികളും തമ്മിലുള്ള സംഘർഷം രൂക്ഷമായ പ്രദേശമാണ് കോട്ടപ്പടി. ഇന്നലെ രാത്രിയിൽ വടക്കുംഭാഗം കാരവള്ളി മോഹനൻന്റെ വീടിന്റെ മുൻഭാഗത്തുള്ള തൂൺ പൊക്കി ഇളക്കി മാറ്റിവെക്കുകയായിരുന്നു. തൂണിലേക്ക് ഘടിപ്പിച്ചിരുന്ന വീടിന്റെ ഉത്തരത്തിന്റെ...

error: Content is protected !!