കോതമംഗലം :എം എൽ എ ആസ്തി വികസന ഫണ്ട് 38 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നാഗഞ്ചേരി- നെല്ലിക്കുഴി- ഇലവനാട് കനാൽ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു. കോട്ടപ്പടി,നെല്ലിക്കുഴി, പഞ്ചായത്തുകളെയും കോതമംഗലം നഗരസഭയെയും...
കോതമംഗലം: സ്വാമിനാഥൻ ഫാർമേഴ്സ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാർഷിക ശില്പശാല കുട്ടമ്പുഴ ടൗൺ ഹാളിൽ വച്ച് നടന്നു. യോഗത്തിൽ പ്രസിഡൻറ് കെ കെ ശിവൻ അധ്യക്ഷത വഹിച്ചു. ആൻറണി ജോൺ എം...
കോതമംഗലം : ശാസ്ത്രീയവും ഗുണമേന്മയുള്ളതുമായ പ്രീ പ്രൈമറി വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പും,സമഗ്ര ശിക്ഷാ കേരളവും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച് കോതമംഗലം...
കോതമംഗലം: മാമലക്കണ്ടം സ്കൂളിനായി പുതിയ ഹൈടെക്ക് സ്കൂൾ മന്ദിരം ഒരുങ്ങുന്നു. പുതിയ ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണത്തിനായി ഒന്നാം ഘട്ടമായി ഒരു കോടി രൂപയാണ് അനുവദിച്ചത്.നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ...
കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇരമല്ലൂർ പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച ലാപ് ടോപ്, സൗണ്ട് സിസ്റ്റം, എൽ സി ഡി പ്രൊജക്ടർ എന്നിവ...
പെരുമ്പാവൂർ :പെരുമ്പാവൂരിലെ മുഖ്യ റോഡുകളിൽ റോഡപകടങ്ങളുടെ നിരക്ക് ഭയാനകമായ വിധത്തിൽ വർദ്ധിച്ചിരിക്കുകയാണെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു .എം സി റോഡിൽ പ്രധാന ജംഗ്ഷനുകളിൽ ഫ്ലൈ ഓവർ സ്ഥാപിക്കുന്നതിന് രണ്ടുവർഷം മുൻപേ പദ്ധതി...
കോതമംഗലം : മാലിന്യമുക്തം നവകേരളം മൂന്നാംഘട്ടത്തിലെ “ഹരിത കർമ്മസേനയോടൊപ്പം നമ്മളും” ഭവനസന്ദർശന തീവ്രയജ്ഞത്തിൻ്റെ കോതമംഗലം മണ്ഡല തല ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു .കോതമംഗലം...
കോതമംഗലം : കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻ്റിൽ പ്രവർത്തിച്ചിരുന്ന കെ എസ് ആർ ടി സി യുടെ ഇൻഫോർമേഷൻ കൗണ്ടർ അധികാരികൾ അടച്ചു പൂട്ടി. ഇതോടെ കെ എസ് ആർ ടി സി...
കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളും ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളും സംയുക്തമായി നടത്തിയ പാസിംഗ് ഔട്ട് പരേഡിൽ കോതമംഗലം എം എൽ എ ശ്രീ ആൻറണി ജോൺ മുഖ്യ അതിഥിയായി...
കോതമംഗലം : നാടുകാണി സെന്റ് തോമസ് എൽ പി &യു പി സ്കൂളിന്റെ വാർഷികവും കിച്ചൺ കം സ്റ്റോർ ഉദ്ഘാടനവും ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ...
കോതമംഗലം : മലയോര ജനതയുടെ ജീവിക്കാനുള്ള അവകാശത്തിൽ കടന്നുകയറരുത് എന്ന് കോതമംഗലം രൂപതാ അധ്യക്ഷൻ മാർ. ജോർജ് മഠത്തിക്കണ്ടതിൽ. കാട് വന്യജീവികൾക്കും നാട് മനുഷ്യനും എന്ന ആപ്തവാക്യം ഉയർത്തി കോതമംഗലത്ത് നടന്ന ബഹുജന...
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ സോഷ്യോളജി അസോസിയേഷൻ ദിനാഘോഷം നടന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. വകുപ്പ് മേധാവി ഡോ. ഡയാന മാത്യൂസ് അധ്യക്ഷത വഹിച്ചു....
പിണ്ടിമന: പിണ്ടിമന ഗ്രാമപഞ്ചായത്തില്‍ മെന്‍സ്ട്രുവല്‍ കപ്പ് പദ്ധതി ഉദ്ഘാനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.മെഡിക്കല്‍ ഓഫീസര്‍ ഡോ.അഭിലാഷ് കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ് ശ്രീ.ജയിസന്‍ ദാനിയേല്‍ അദ്ധ്യക്ഷനായ യോഗം പ്രസിഡന്റ് ശ്രീമതി.ജെസി സാജു ഉദ്ഘാടനം...
കോതമംഗലം : ജോലിക്കിടെ കൈവിരലുകൾ യന്ത്രത്തിൽ കുരുങ്ങി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അടിവാട് തെക്കേകവല സ്വദേശിയായ യുവാവിന്റെ ചികിത്സക്കായി അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് സമാഹരിച്ച തുക പഞ്ചായത്ത്...