കോതമംഗലം : ബാംഗ്ലൂരിൽ സ്കൂൾ ഗെയിംസ് ആൻഡ് ആക്ടിവിറ്റി ഡെവലപ്മെന്റ് ഫൗണ്ടേഷൻ നടത്തിയ ദേശീയ സ്പോർട്സ് യോഗാസന ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത അന്നാ സാറാ സാബു രണ്ട് സ്വർണ മെഡലുകൾ നേടി...
കോതമംഗലം : പിണവൂർ കുടി റോഡിൽ നാട്ടുകാർക്ക് ഭീഷണിയായി ഒറ്റയാൻ.കുട്ടംമ്പുഴ പിണവൂർ കുടി റോഡിൽ മുത്തനാകുഴി ഭാഗത്താണ് ഒറ്റയാൻ നിലയുറപ്പിച്ചിരിക്കുന്നത്. പിണവൂർ കുടി നിവാസികൾക്ക് പുറം ലോകവുമായി ബന്ധപെടാനുള്ള ഏകയാത്ര മാർഗ്ഗം ഈ...
കോതമംഗലം:രാജ്യാന്തരകസ്റ്റംസ് ദിനത്തോടനുബന്ധിച്ചു ലോക കസ്റ്റംസ് ഓർ ഗനൈസേഷൻ നൽകുന്ന പുരസ്കാരത്തിനു കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം ഡപ്യൂട്ടി കമ്മിഷണർ റോയ് വർഗീസ് ഐ ആർ എസ് അർഹനായി. ഈ വർഷം പുരസ്കാരത്തിനു...
കോതമംഗലം:വാശിയേറിയ ബേസിൽ ട്രോഫി ഫുട്ബോൾ ടൂർണമെൻറ് ഫൈനലിൽ പാലക്കാട് പി എം ജി എച്ച് എസ് എസ്, ആതിഥേയരായ മാർ ബേസിൽ ഹയർസെക്കൻഡറി സ്കൂളിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.വി ജയികൾക്കും റണ്ണറപ്പായ...
കോതമംഗലം: നെടുങ്ങപ്ര സെന്റ് ആന്റണീസ് പള്ളിയില് വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ഫാ. ജോര്ജ് പുല്ലന് കൊടിയേറ്റി. നാളെ ജൂബിലി ദമ്പതിമാരെ ആദരിക്കല്, രാവിലെ 7.15ന് കാഴ്ചവയ്പ്പ്, കുര്ബാന, നൊവേന....
കോതമംഗലം : അശാസ്ത്രിയമായ കൊച്ചി ധനുഷ് കോടി ദേശീയപാത നവീകരണത്തിൻ്റെ ഭാഗമായി കോതമംഗലം നഗരസഭയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം ഉണ്ടാകുന്നതായി കോതമംഗലം നഗരസഭ ചെയർമാൻ കെ കെ ടോമി. പുറമ്പോക്ക് പൂർണമായും ഒഴിപ്പിച്ച്...
കോതമംഗലം : നടപടികൾ താമസംവിന പൂർത്തീകരിച്ച് ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടും നടപടി നിർദ്ദേശങ്ങളും പ്രഖ്യാപിക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിയമസഭയിൽ അറിയിച്ചു. ജസ്റ്റിസ് ജെ.ബി...
കോതമംഗലം : വാരപ്പെട്ടി ടെക്നിക്കൽ ഹൈസ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്കായി 2 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. നിലവിലുള്ള ഇഞ്ചൂരിലെ സ്കൂൾ കെട്ടിടത്തിന് മുകളിലായി 5 ക്ലാസ്സ്...
ബൈജു കുട്ടമ്പുഴ കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ കൂവപ്പാറ പള്ളികോട്ടിൽ റിൻസിൻ്റെ മകളാണ് സമ്മാനം കരസ്ഥകരസ്ഥമാക്കിയത്. വിമല സ്കൂളിലെ 3 ക്ലാസ് വിദ്യാർത്ഥിനിയാണ് ക്രിസ്റ്റിന റിൻസ്’ കെൻയുറിയ കരോട്ട അസോസിയേഷൻ്റെ ഇന്ത്യ’ ശ്രീലങ്ക, ഓപ്പൺ...
കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയില് പിഡബ്യൂഡി റോഡിന് സമീപമുള്ള ഓടയിലേക്ക് പതിച്ച് കഴിഞ്ഞ ഞായറാഴ്ച വെളുപ്പിന് ബൈക്ക് യാത്രകാരായ രണ്ടു യുവാക്കള് മരിക്കാനിടയായതിന്റെ പൂര്ണ്ണ ഉത്തരവാദിത്തം പിഡബ്യൂഡി അധികൃതര്ക്കാണെന്ന് ആരോപിച്ചു കൊണ്ട് യുഡിഎഫ്...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം ഹോമിയോ ഡിസ്പെൻസറി കെട്ടിടത്തിന്റെ ഉദ്ഘാടനവും നടന്നു. ആന്റണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച മാമലക്കണ്ടം...
കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ നിന്നും കിഴക്കൽ മേഖലയിൽ നിന്നുള്ള മഞ്ഞനിക്കര കാൽനട തീർത്ഥയാത്ര ആരംഭിച്ചു. മഞ്ഞനിക്കരയിൽ കബറടങ്ങിയിരിക്കുന്ന അന്ത്യോഖ്യായുടെ 119-ാം...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം എസ് എം എൽ പി സ്കൂളിൽ കിച്ചൺ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.എം എൽ എ യുടെ പ്രത്യേക വികസന...
കോതമംഗലം: കഴിഞ്ഞ നാലഞ്ചു വർഷങ്ങളായി നടപ്പാക്കുമെന്ന് ആവർത്തിക്കുന്ന പദ്ധതികളാണ് ഈ വർഷം നടപ്പാക്കുമെന്ന് വീണ്ടും ബജറ്റിൽ പറയുന്നതെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. 20 പുതിയ പദ്ധതികൾ നടപ്പാക്കും എന്നാണ് എംഎൽഎ...
പോത്താനിക്കാട് : പൈങ്ങോട്ടൂര് കാവുംപാറ-പിട്ടാപ്പിളളിക്കവല റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള റോഡിന് ഒന്നര കിലോമീറ്റര് നീളമുണ്ട്. കക്കടാശേരി-കാളിയാര് റോഡിന് സമാന്തരമായി പൈങ്ങോട്ടൂര് ചാത്തമറ്റം കവലയില്നിന്നാരംഭിച്ച് കാവുംപാറ, ആര്പിഎസ് വഴി...