

Hi, what are you looking for?
കോതമംഗലം: കോതമംഗലത്തെ വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താന്കെട്ട് ഡാമില് ലൈറ്റുകളുടെ വര്ണ്ണവിസ്മയം. വെള്ളി വെളിച്ചത്തിനൊപ്പം തുറന്ന ഷട്ടറുകളിലൂടെ ഒഴുകിവരുന്ന വെള്ളത്തിന്റെ കാഴ്ചയും ചേര്ന്നപ്പോള്, രാത്രിയിലെ ഭൂതത്താന്കെട്ട് അത്ഭുതലോകം തീര്ത്തു. ക്രിസ്മസ് രാത്രിയുടെ തണുപ്പിനൊപ്പം...
കോതമംഗലം: ചെങ്കരയില് പെരിയാര്വാലിയുടെ മെയിന്കനാലിന് കുറുകെയുളള ചെറിയ പാലം അപകടാവസ്ഥയിൽ . ഇരുവശത്തുമുള്ള കരിങ്കല്കെട്ടിലാണ് പാലം നിര്മ്മിച്ചിരിക്കുന്നത്.ഈ കരിങ്കല്കെട്ടിനോട് ചേര്ന്നുള്ള മണ്ണിടിഞ്ഞാണ് പാലം അപകടാവസ്ഥയിലായിരിക്കുന്നത്.പാലം നിലംപൊത്താനുള്ള സാധ്യത മുന്നില്കണ്ട് അധികൃതര് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.ഇതുവഴിയുള്ള...