Connect with us

Hi, what are you looking for?

NEWS

യുഡിഎഫ് പിണ്ടിമന പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് കൺവെൻഷൻ

കോതമംഗലം: യുഡിഎഫ് പിണ്ടിമന പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് കൺവെൻഷൻ
മുൻ എംഎൽഎ. വി. ജെ. പൗലോസ് ഉദ്ഘാടനം ചെയ്തു. മത്തായി കോട്ടക്കുന്നേൽ അധ്യക്ഷത വഹിച്ചു.ഷിബു തെക്കുംപുറം, കെ. പി. ബാബു, അബു മൊയ്‌ദീൻ, ഷമീർപനക്കൽ, എം. എസ്. എൽദോസ്, അഡ്വ : സിജു എബ്രഹാം,സാജു മാത്യു,ജെസ്സി സാജു, വി. വി. കുര്യൻ,അനൂപ് ഇട്ടൻ, നോബിൾ ജോസഫ്, സണ്ണിവേളൂക്കര, സീതി മുഹമ്മദ്‌, ബിനോയ്‌ പുളിനാട്ട്, ജോളി ജോർജ്ജ്, ജെയ്സൺ ദാനിയേൽ,ബേസിൽ തണ്ണിക്കോട്ട്, ടി. കെ. ഷവുക്കത്തു അലി,എബി നമ്പിച്ചംകുടി, സണ്ണി ജോസഫ്, വിൽ‌സൺ.സി. തോമസ്, നിസാർനീന, ഹനീഫ കോട്ടയിൽ,
വി.എം. അലിയാർ, വി. പി. എൽദോസ് തുടങ്ങിയവർ പങ്കെടുത്തു.

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉൽഘാടനം ജെസ്സി സാജു നിർവഹിച്ചു. നെല്ലിക്കുഴി കൺവെൻഷൻ നാളെ
(വെള്ളി ) വൈകിട്ട്കെ. ടി. എൽ. ഹാളിൽ കെ. പി. സി. സി. വൈസ് പ്രസിഡന്റ്‌
വി . ടി. ബലറാം ഉൽഘാടനം ചെയ്യും.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...