Connect with us

Hi, what are you looking for?

NEWS

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ട് 6 ലക്ഷം രൂപ ഉപയോഗിച്ച് കരിങ്ങഴ പി വി ഐ പി കനാലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനം...

NEWS

കവളങ്ങാട്: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്റർ നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ...

Latest News

NEWS

കോതമംഗലം : 36-) മത് കോതമംഗലം ഉപജില്ലാ കലോത്സവത്തിന് കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂളിൽ തിരി തെളിഞ്ഞു. നാലാ യിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന നാല് ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം...

NEWS

കോതമംഗലം: രാജ്യത്തിൻ്റെ വികസനം സാധ്യമാകുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി, കെയർ എ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന ജീവ എഡ്യുക്കേഷൻ...

NEWS

കോതമംഗലം : നാടിനെ നടുക്കിയ വയനാട് പ്രകൃതിദുരന്തത്തിന്റെ ദുരിതമനുഭവിക്കുന്ന വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികൾക്ക് തണലേകുവാൻ മാർ ബേസിൽ ഹയർസെക്കൻഡറി സ്കൂളും മാർ ബേസിൽ സ്പോർട്സ് അക്കാദമിയും സംയുക്തമായി നടത്തുന്ന ഫുട്ബോൾ മേളയ്ക്ക് വർണാഭമായ...

NEWS

കോതമംഗലം: അക്ഷരമുറ്റം കോതമംഗലം ഉപജില്ല സ്കൂൾ മൽസരം കോതമംഗലം ഗവ യു പി സ്കൂളിൽ നഗരസഭ ചെയർമാൻ കെ കെ ടോമി ഉദ്ഘാടനം ചെയ്തു. നഗരസഭ വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ...

NEWS

പെരുമ്പാവൂർ : കീഴില്ലം -പാണിയേരി പോര് റോഡ് നിർമ്മാണം അനിശ്ചിതമായി ഇഴഞ്ഞുനീങ്ങുന്നതിൽ എൽദോസ് കുന്നപ്പള്ളി എംഎൽഎ തിരുവനന്തപുരത്ത് നടന്ന അവലോകന യോഗത്തിൽ ശക്തമായി പ്രതിഷേധിച്ചു .നിലവിലുള്ള വീതിയിലെങ്കിലും ബി.എം ബിസി നിലവാരത്തിൽ റോഡ്...

NEWS

കോതമംഗലം : പൈങ്ങോട്ടൂർ നിന്ന് വേളാങ്കണ്ണിയിലേക്ക് 600 കിലോമീറ്റർ പദയാത്രയുമായി അഞ്ചഗ സംഘം എറണാകുളം ഇടുക്കി ജില്ലാ അതിർത്തിയിയിൽ വരുന്ന പൈങ്ങോട്ടൂർ പഞ്ചായത്തിലെ അഞ്ചു പേരാണ് വേളാങ്കണ്ണിയിലേക്ക് പദയാത്ര നടത്തുന്നത്. ഒരു സൈക്കിൾ...

NEWS

കോതമംഗലം: രാജ്യസഭാ എം.പി. ജോസ്. കെ. മാണി അനുവദിച്ച പ്രാദേശിക വികസന ഫണ്ട് ഉപയോ ഗിച്ചു നടത്തുന്ന വേട്ടാംപാറ കുരുടിച്ചാൽ _ പമ്പ് ഹൗസ് റോഡിൻ്റെ കോൺക്രിറ്റിംഗ് ജോലി ബ്ലോക്കു പഞ്ചായത്ത് മെമ്പർ...

NEWS

കോതമംഗലം: ഡൽഹി വിദ്യാഭ്യാസ മന്ത്രിയും ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോഡിയാക്ക് ജാമ്യം ലഭിച്ചതിന്റെ സന്തോഷത്തിൽ ആം ആദ്‌മി പാർട്ടി കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോതമംഗലത്ത് ആഹ്ലാദ പ്രകടനം നടത്തി. ഡൽഹി വിദ്യാഭ്യാസ...

NEWS

കോതമംഗലം: ദുരന്തത്തിൽ ഇരയാക്കപ്പെട്ടവരെ സഹായിക്കേണ്ടത് സഭയുടെ ദൗത്യമാണന്നും ഇത്തരം ഉപവി പ്രവർത്തനങ്ങളിൽ സഭയുടെ മുഖമാണ് കത്തോലിക്കാ കോൺഗ്രസ്സ് എന്നും കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ . കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ കോഴിക്കോട്...

NEWS

കോതമംഗലം: മാർ ബസേലിയോസ് ഡെന്റൽ കോളേജിന് ‘എ, ഗ്രേഡോടു കൂടി നാക് അ ക്രെഡിറ്റേഷൻ ലഭിച്ചു. മാർ ബസേലിയോസ് ഡെന്റൽ കോളേജ് ഓഡിറ്റോറിയത്തൽ വച്ച് നടന്ന അനുമോദന ചടങ്ങ് കോതമംഗലം എംഎൽഎ ശ്രീ...

NEWS

പൈങ്ങോട്ടൂര്‍: കത്തോലിക്ക സഭ നടത്തുന്ന സ്‌കൂളുകളില്‍ തീവ്ര ഇസ്ലാമികവല്‍ക്കരണം നടത്താന്‍ വ്യക്തികളെയും സംഘടനകളെയും അനുവദിക്കില്ലെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. സഭയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസ് ഏതറ്റം വരെയും പോകും. നിസ്‌കാര വിഷയത്തില്‍ പൈങ്ങോട്ടൂര്‍...

NEWS

കോതമംഗലം: വന്യമൃഗശല്യത്തില്‍ കര്‍ഷക ജീവിതം വഴിമുട്ടിയെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയാകുകയാണെന്നും യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം. യുഡിഎഫ് കര്‍ഷക കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കിഴക്കന്‍ മേഖല നേതൃത്വ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....

error: Content is protected !!