Connect with us

Hi, what are you looking for?

NEWS

വാരപ്പെട്ടി ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഓട്ടോമാറ്റിക് ബയോ കെമിസ്ട്രി അനലൈസർ സ്ഥാപിച്ചു

കോതമംഗലം: ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴിലുള്ള വാരപ്പെട്ടി ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി സ്ഥാപിച്ച ഫുള്ളി ഓട്ടോമാറ്റിക് ബയോ കെമിസ്ട്രി അനലൈസർ ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് പി.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. കുടുംബരോഗ്യ കേന്ദ്രത്തത്തിന്റെ ലാബിൽ എൻ എച്ച് എ ഹെൽത്ത്‌ ഗ്രാന്റ് വഴി പുതിയതായി ലഭ്യമായ താണ് ഫുള്ളി ഓട്ടോമാറ്റിക് ബയോ കെമിസ്ട്രി അനലൈസർ.ഒരേ സമയം 65 പേരുടെ രക്ത സാമ്പിളുകൾ പരിശോ ധിച്ചു15 മിനിട്ടുകൊണ്ട് റിസൾട് ലഭിക്കുന്ന ആധുനിക മെഷിനറി യാണ് പുതുതായി സ്ഥാപിച്ചത്. ഇത്തരം അനലൈസർ സ്ഥാപിച്ചിട്ടുള്ള സംസ്ഥാനത്തെ ആദ്യത്തെകുടുംബ ആരോഗ്യ കേന്ദ്രമാണ് വാരപ്പെട്ടി ബ്ലോക്ക് കുടുംബ ആരോഗ്യ കേന്ദ്രമെന്ന് അധികൃതർ പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി, വാരപ്പെട്ടി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബിന്ദു ശശി, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻമാരായ ജോമി തെക്കേക്കര, സാലി ഐപ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിസ മോൾ ഇസ്മായിൽ, ടി. കെ. കുഞ്ഞുമോൻ, പഞ്ചായത്ത്‌ മെമ്പർമാരായ കെ. എം. സെയ് ത്, ദീപ ഷാജു, ഷജി ബെസ്സി, കെ. കെ.ഹുസ്സൈൻ, പി. പി. കുട്ടൻ,ബ്ലോക്ക് ച മെഡിക്കൽ ഓഫീസർ ഡോ.എം. അനില ബേബി ,സൂപ്പർവൈസർ കെ. ആർ. സുഗുണൻ, ബ്ലോക്ക് പി. ആർ ഒ. മാത്യൂസ് ജോയ്, ലാബ് ഇൻചാർജ് എ.എസ് ജാസ്മിൻ എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വന്‍ ലഹരി വേട്ടയില്‍ അഞ്ഞൂറിലേറെ ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പൊന്നാനി വെളിയംകോട് പുതിയ കമറുദീന്‍ (54) നെ അറസ്റ്റ് ചെയ്തു. റൂറല്‍ ജില്ലയില്‍ നടപ്പിലാക്കി...

NEWS

കോതമംഗലം: അനധികൃത മണ്ണ് കടത്ത് പിടികൂടി. കോതമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള രാമല്ലൂര്‍, കുടമുണ്ട എന്നീ പ്രദേശങ്ങളില്‍ നിന്നുമാണ് അനധികൃതമായി മണ്ണ് ഖനനം ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മണ്ണ് കടത്തിക്കൊണ്ടു...

NEWS

കോതമംഗലം :ഡി.എ കുടിശിക ,ലീവ് സറണ്ടർ നിഷേധം , ശമ്പള പരിഷ്കരണ കുടിശ്ശിക തുടങ്ങി 65,000 കോടി രൂപയുടെ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ തിരികെ നൽകുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി...

NEWS

കോതമംഗലം : നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരം ദേശീയപാത നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി. വനം വകുപ്പിൻറ്റെ തടസ്സവാദത്തെ തുടർന്നാണ് വികസന പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയാതിരുന്നത്. കൊച്ചി മുതൽ മൂന്നാർ...

NEWS

കോതമംഗലം : സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പ്രഖ്യാപിച്ച പണിമുടക്കത്തിന്റെ ഭാഗമായി കോതമംഗലം മേഖലയിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം താളം തെറ്റി.പൊതുജനങ്ങൾ നേരിട്ട് എത്തുന്ന റവന്യൂ ഓഫീസുകളുടെ പ്രവർത്തനം പൂർണമായും നിശ്ചലമായി. താലൂക്കിൽ 13...

NEWS

കോതമംഗലം: യുവ കലാകാരന്മാർക്കായി കേരള സർക്കാർ സാംസ്കാരിക വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ വജ്ര ജൂബിലി ഫെലോഷിപ്പിന് കോതമംഗലം നെല്ലിക്കുഴി സ്വദേശി കെ.ബി ഷെമീർ അർഹനായി. മാപ്പിള കോൽക്കളി വിഭാഗത്തിലാണ് യുവ അധ്യാപകനും,...

NEWS

കോതമംഗലം : കോതമംഗലം ആയക്കാട് പുലിമലയിൽ ബുധനാഴ്ച രാവിലെ ഇടഞ്ഞ് ഓടിയ പോത്തിനെ കോതമംഗലം അഗ്നിരക്ഷാ സേനയെത്തി പിടിച്ചുകെട്ടി .പ്രദേശത്ത് ഓടി നടന്നു പരിഭ്രാന്തി പടർത്തിയ പോത്ത്,കിളാർചിരങ്ങര സാജുവിന്റെ വീട്ടിലെത്തി ഇയാളുടെ ഏതാനും...

NEWS

കോതമംഗലം: കുട്ടമ്പുഴയില്‍ വാറ്റുചാരായവും നാടന്‍തോക്കും എക്‌സൈസ് പിടികൂടി. പൂയംകുട്ടി തണ്ട് ഭാഗത്ത് തളിയച്ചിറ റെജി വര്‍ഗീസിന്റെ (45) പേരില്‍ എക്‌സൈസ് കേസെടുത്തു. ഇയാള്‍ ഓടിരക്ഷപ്പെട്ടു. ഇന്നലെ ഇയാളുടെ വീട്ടില്‍നിന്നാണ് നാലുലിറ്റര്‍ വാറ്റുചാരായവും 130...

NEWS

കോതമംഗലം: കോതമംഗലം താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ അസ്ഥിരോഗ വിഭാഗത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് ഒന്നര മാസം പിന്നിട്ടു. ഡോ. ജയിംസ് എസ്. പെരേര സ്ഥലം മാറിപ്പോയിട്ട് പകരം ഡോക്ടര്‍ ഇതു വരെ എത്തിയിട്ടില്ല. ഇതുമൂലം...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ 30 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 6 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു . സംസ്ഥാന സർക്കാർ തദ്ദേശ റോഡ് പുനരുദ്ധാരണ...

NEWS

കോതമംഗലം: വ്യാപാരമേഖലയിലെ തൊഴിൽ സംരക്ഷണത്തിനായി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ക്യാപ്റ്റനും ട്രഷറർ വി ഗോപിനാഥ് വൈസ് ക്യാപ്റ്റനും വൈസ് പ്രസിഡന്റ് എസ് ദിനേശ്...

NEWS

കോതമംഗലം: ആധുനിക കാലഘട്ടത്തിൽ വിദേശ സംസ്കാരം സമൂഹത്തിൽ ഇടകലരുമ്പോൾ സാംസ്കാരികവും സാമൂഹികവുമായ മൂല്യങ്ങൾ നഷ്ടമാവാതിരിക്കാൻ ആത്മീയ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ അനിവാര്യം ആണെന്ന് ഇടുക്കി എം പി അഡ്വ. ഡീൻ കുര്യാക്കോസ്. ചേലാട് സെന്റ്...

error: Content is protected !!