Connect with us

Hi, what are you looking for?

NEWS

കോതമംഗലം : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ് എം.വർഗീസ് (48) ആണ് പുത്തൻകുരിശ് പോലീസിൻ്റെ പിടിയിലായത്. 2024 ഓഗസ്റ്റ്...

CRIME

കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഇരമല്ലൂർ കുറ്റിലഞ്ഞി, പുതുപാലം ഭാഗത്ത് കാഞ്ഞിരക്കുഴി വീട്ടിൽ ഷിഹാബ് (37) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ്...

CRIME

കോതമംഗലം :പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25500 രൂപ പിഴയും വിധിച്ചു. ഏനാനല്ലൂർ പുളിന്താനം തെക്കും കാട്ടിൽ വീട്ടിൽ ബെന്നി ജോസഫ് (52) നെയാണ്...

Latest News

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പൂയം കുട്ടി സെന്റ് ജോർജ് പള്ളിയിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് ഫാ. ജോസ് ചിരപ്പറമ്പിൽ, ഫാ.മാത്യു തൊഴാല...

CRIME

കോതമംഗലം: റൂറൽ ജില്ലയിൽ നിരന്തര കുറ്റാവാളികളായ രണ്ട് പേരെ കാപ്പ ചുമത്തി നാട് കടത്തി. കോതമംഗലം കീരംപാറ തട്ടേക്കാട് കൂരുകുളം ഭാഗത്ത് ചെമ്പോട്ടുകുടി വീട്ടിൽ മനോജ് കുര്യാക്കോസ് (32), ഞാറയ്ക്കൽ പുതുവൈപ്പ് ചെമ്മായത്ത്...

NEWS

മൂവാറ്റുപുഴ: കേരള ജേര്‍ണലിസ്റ്റ് സ് യൂണിയന്‍ മൂവാറ്റുപുഴ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍, പേഴക്കാപ്പിള്ളി മര്‍ച്ചന്റ് അസോസിയേഷന്‍ മാധ്യമ പുരസ്‌കാരം നേടിയ മംഗളം ലേഖകനും കെ.ജെ.യുഅംഗം മൂവാറ്റുപുഴ പ്രസ് ക്ലബ് സെക്രട്ടറിയുമായ മുഹമ്മദ് ഷഫീഖിനെയും...

NEWS

പെരുമ്പാവൂർ: പിണറായി സർക്കാർ പ്രഖ്യാപനങ്ങളും പിആർ വർക്കുകളും അല്ലാതെ മറ്റൊന്നും നടത്തുന്നില്ലെന്ന് നഗ്നപാത പ്രതിഷേധ യാത്ര ഉദ്ഘാടനം ചെയ്ത കെപിസിസി വൈസ് പ്രസിഡണ്ട് വി ടി ബൽറാം കുറ്റപ്പെടുത്തി. പ്രഖ്യാപനങ്ങളോട് അല്പമെങ്കിലും നീതിപുലർത്തുന്ന...

CRIME

നേര്യമംഗലം: ഭണ്ഡാര മോഷ്ടാക്കൾ പിടിയിൽ. നേര്യമംഗലം പിറക്കുന്നം കരയിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ പ്രവീൺ (24), കുട്ടമംഗലം നെല്ലിമറ്റം കരയിൽ പോത്തുകുഴി ഭാഗത്ത് പുത്തൻപുരക്കൽ വീട്ടിൽ വിഷ്ണു (21) എന്നിവരെയാണ്പോത്താനിക്കാട് പോലീസ് പിടികൂടിയത്. കഴിഞ്ഞ...

NEWS

കോതമംഗലം : കോതമംഗലം സെന്റ് ജോൺസ് ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും കൊടുത്തു വരാറുള്ള നിർദ്ധന കുഞ്ഞുങ്ങൾക്കുള്ള ബാഗ്, കുട, നോട്ട് ബുക്കുകൾ അടങ്ങിയ കിറ്റ് 600 ൽ പരം കുട്ടികൾക്ക് ഈ...

NEWS

കോതമംഗലം : മാര്‍ അത്തനേഷ്യസ് കോളേജ് അസോസ്സിയേഷനു കീഴിലുള്ള സ്ഥാപനങ്ങളില്‍ വര്‍ക്ക് സൂപ്പര്‍വൈസര്‍മാരുടെ ഒഴിവുകളുണ്ട്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 03.06.2024 തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് യോഗ്യത തെളിയിക്കുന്ന അസൽ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ്...

NEWS

കോതമംഗലം: കോതമംഗലം മാര്‍ ബസേലിയോസ്‌ ഡെന്റല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികൾ സംഘടിപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എല്‍ എ നിര്‍വഹിച്ചു. എം...

NEWS

കോതമംഗലം: ബാർ കോഴ വിവാദത്തിൽ ആരോപണം നേരിടുന്ന എക്‌സൈസ് മന്ത്രി എം. ബി രാജേഷ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് കോതമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോതമംഗലത്ത് പന്തം കൊളുത്തി പ്രകടനം...

NEWS

കോതമംഗലം : ഇത്തവണത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ ചരിത്ര വിജയം നേടി നാടിന് അഭിമാനമായി മാറിയ തൃക്കാരിയൂര്‍ ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂളിലെ പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും, അധ്യാപകരെയും പൂര്‍വ്വവിദ്യാര്‍ത്ഥികളും...

NEWS

കോതമംഗലം: ചേലാട് ജോർജിയൻ അപ്പാരൽസ് എന്ന റെഡിമെയ്ഡ് വസ്ത്രനിർമ്മാണ യൂണിറ്റിൽ ഇന്ന് രാവിലെ മൂന്ന് മണിയോടെ തീ പിടിത്തം ഉണ്ടായി കോതമംഗലത്ത് നിന്നും ഗ്രേഡ് അസ്സി.. സ്റ്റേഷൻ ഓഫീസർ കെ എം മുഹമ്മദ്...

error: Content is protected !!