Connect with us

Hi, what are you looking for?

thattekkadu thattekkadu

EDITORS CHOICE

കോതമംഗലം : പക്ഷിനിരീക്ഷണത്തിനപ്പുറം പുതുമയാർന്ന കൗതുകക്കാഴ്ചകൾ ഒരുക്കി പ്രൗഢിയോടുകൂടി സഞ്ചാരികളെ വരവേൽക്കുകയാണ് തട്ടേക്കാട് പക്ഷിസങ്കേതം. കോതമംഗലം ടൗണിൽ നിന്ന് 17 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന തട്ടേക്കാട് ഒരു മനോഹരമായ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്....

NEWS

കോതമംഗലം : പെരിയാറിന്റെ മടിത്തട്ടിലൂടെ കെട്ട് കണക്കിന് മായിക കാഴ്ചകൾ വിനോദ സഞ്ചാരികൾക്ക് കണ്ടാസ്വാദിക്കുവാൻ ഭൂതത്താൻകെട്ടിൽ ജല യാത്ര ആരംഭിച്ചു. മാസങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ അടച്ചതിനെ തുടർന്ന് ജലനിരപ്പുയർന്നതോടെ...

TOURIST PLACES

കോതമംഗലം : ചരിത്രത്തിലാദ്യമായി ആനവണ്ടി മീറ്റിനോടൊപ്പം കാട്ടിലൊരു താമസവും സംഘടിപ്പിക്കുന്നു.  ഡിസംബർ 10, 11 തീയതികളിൽ ചിന്നാർ വന്യ ജീവി സങ്കേതത്തിൽ വെച്ചാണ് ആനവണ്ടി മീറ്റും നേച്ചർ ക്യാമ്പും നടത്തുന്നത്. ഡിസംബർ പത്തിന് രാവിലെ കൃത്യം...

Latest News

Antony John mla

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ 2 റോഡുകൾ ആധുനീക നിലവാരത്തിൽ നവീകരിക്കുന്നതിന് 6.25 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. ഊന്നുകൽ- തേങ്കോട് റോഡ്, മാതിരപ്പിള്ളി പള്ളി...

NEWS

കോതമംഗലം : സംസ്ഥാന സർവീസ് പെൻഷൻകാരുടെയും ജീവനക്കാരുടെയും സമസ്ത വിഭാഗം ജനങ്ങളുടെയും കണ്ണുനീരിൽ സർക്കാർ നിലം പതിക്കുമെന്ന് എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഡോ. ജിന്റോ ജോൺ പറഞ്ഞു. കേരളം...

TOURIST PLACES

  കോതമംഗലം : കോവിഡ് മൂലം സഞ്ചാരികളില്ലാതെ മിക്ക വിനോദ സഞ്ചാര മേഖലകളും അടഞ്ഞു കിടക്കുകയാണ്. കോവിഡ് മഹാമാരിയിൽ തകർന്നടിഞ്ഞു പോയ മേഖലകളിൽ പ്രധാനമായ ഒന്നാണ് ടൂറിസം. ഈ മേഖലയുമായി ബന്ധപെട്ടു ഉപജീവനം...

TOURIST PLACES

കോതമംഗലം : മുവാറ്റുപുഴ സ്വദേശിയും, മാധ്യമ പ്രവർത്തകനും, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ ഷമീർ പെരുമറ്റം തന്റെ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്തത് ദേശാടനകിളികളുടെ മനോഹര ദൃശ്യങ്ങളാണ്. ദേശാടന പക്ഷികളുടെ താവളമായി മാറിയിരിക്കുകയാണ് മൂവാറ്റുപുഴ തൃക്കപാടശേഖരം....

EDITORS CHOICE

കോതമംഗലം : എറണാകുളം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖലയാണ് ഭൂതത്താൻകെട്ടും അനുബന്ധ പ്രദേശങ്ങളും. കോവിഡിന്റെ രണ്ടാം വരവോടെ വിനോദ സഞ്ചാര മേഖലയിൽ സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ പ്രതിസന്ധിയിൽ ആയെങ്കിലും കാഴ്ചകൾക്ക് കുറവൊന്നുമില്ല....

TOURIST PLACES

കോതമംഗലം : കേരളത്തിൽ സഞ്ചാരികളുടെ സ്വർഗ്ഗ ഭൂമിയാണ് പച്ചപ്പട്ടണിഞ്ഞ തേയില തോട്ടങ്ങൾ കൊണ്ട് മനോഹാരിത തീർക്കുന്ന മൂന്നാർ. മനസ്സിന് കുളിർമയും സന്തോഷവും പകരുന്ന മായികലോകവും, വിനോദ സഞ്ചാരികളുടെ പറുദീസയുമായ മുന്നാറിൽ രാപാർക്കാൻ ഇനി...

NEWS

കോതമംഗലം : കാഴ്ചയുടെ പുത്തെൻ വാതായനം തുറന്ന് സഞ്ചാരികളെ മാടിവിളിക്കുകയാണ് വടാട്ടുപ്പാറ കുത്ത്. പ്രകൃതി ഭംഗി കനിഞ്ഞു അനുഗ്രഹിച്ച പ്രദേശങ്ങളാണ് വടാട്ടുപാറ, ഇടമലയാർ, ഭൂതത്താൻകെട്ട് എന്നിവിടങ്ങൾ. എന്നാൽ വടാട്ടുപാറ കുത്ത് അധികം ശ്രദ്ധിക്കപെടാതെ...

TOURIST PLACES

കോതമംഗലം: വിസ്മയ കാഴ്ചകളുടെ കെട്ടുകൾ അഴിച്ച് സഞ്ചാരികളുടെ പറുദീസയായി ഭൂതത്താൻകെട്ട്. എറണാകുളം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഭൂതത്താൻകെട്ടിൽ വീണ്ടും സഞ്ചാരികളുടെ വൻ തിരക്ക്. കോവിഡ്ക്കാല ലോക്ക് ഡൌൺ കഴിഞ്ഞു വിനോദ സഞ്ചാര...

TOURIST PLACES

കോതമംഗലം : തെക്കിന്റെ കശ്മീർ ആയ മൂന്നാറിന്റെ കുളിരുതേടി എത്തുന്ന സഞ്ചാരികൾ ദിനം പ്രതി വർധിക്കുകയാണ്‌. ഇവിടെ വരുന്ന സഞ്ചാരികൾക്ക് ചുരുങ്ങിയ ചിലവിൽ മൂന്നാറിന്റെ നയനമനോഹാരിത ആസ്വദിക്കുവാൻ ആനവണ്ടി അവസരമൊരുക്കുകയാണ്. ഇനി മൂന്നാറിലെ...

TOURIST PLACES

കോതമംഗലം :അങ്ങനെ നീണ്ട 8മാസത്തെ ഇടവേളക്കു ശേഷം കൊളുക്കുമലയുടെ ലോക്ക് അഴിച്ചു. പുതിയ പുലരികളെ വരവേൽക്കാൻ കൊളുക്കുമലയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിച്ചുതുടങ്ങി.കോവിഡ്ക്കാലത്തെ ഈ അതിജീവനത്തിന്റെ കാലത്തിൽ മറക്കാൻ ആകാത്ത സൂര്യോദയം കാണുവാൻ സാധിച്ച സന്തോഷത്തിലാണ്...

TOURIST PLACES

കോതമംഗലം :തണുത്തു കുളിരണിഞ്ഞു മൂന്നാർ. മൂന്നാറിൽ അതിശൈത്യം ആരംഭിച്ചു. ഇതോടെ സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചു. കോവിഡ് ഭീതി മൂലം കഴിഞ്ഞ 4, 5 മാസക്കാലമായി മൂന്നാർ അടഞ്ഞു കിടക്കുകയായിരുന്നു. ഹോട്ടലുകളും, ഹോം സ്റ്റേ...

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് സൗന്ദര്യ വത്കരണ പദ്ധതിയുടെ ഭാഗമായി പ്രവർത്തനോദ്ഘാടനം ഒക്ടോബർ 22 യാം തീയതി മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചിരുന്നു. ബോട്ടിങ്, താമസിക്കുന്നതിനായിട്ടുള്ള രണ്ടു കോട്ടെജുകൾ രണ്ടു ട്രൈബൽ ഹട്ട് ഉൾപ്പടെയുള്ള...

More Posts
error: Content is protected !!