കോതമംഗലം : പച്ചപ്പട്ടണിഞ്ഞ, കോടമഞ്ഞിൻ താഴ്വരയിലൂടെ തണുത്ത കാറ്റിന്റെ തൂവൽ സ്പർശം ഏറ്റുവാങ്ങി തെക്കിന്റെ കാശ്മീരിലോട്ടു ഒരു ആനവണ്ടി സവാരി. കാടിന്റെ വന്യതയും ഹൈറേഞ്ചിന്റെ കുളിർമയും ആസ്വദിക്കുവാനായി കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയാണ് സഞ്ചാരികൾക്കായി അസുലഭ അവസരം...
കഞ്ഞിക്കുഴി : കാണാകാഴ്ചകൾ സമ്മാനിക്കാൻ ഇടുക്കിയോളം മിടുക്ക് വേറെ ആർക്കും ഇല്ല എന്ന് വേണം പറയാൻ. കെട്ട് കണക്കിന് കാഴ്ചകളാണ് ഇടുക്കി സഞ്ചാരികൾക്കായി തുറന്നിടുന്നത്. ലോ റേഞ്ചിൽ നിന്ന് ഹൈറേഞ്ച്ലേക്കുള്ള മല കയറുന്നതോടെ കാഴ്ചകളുടെ പൂരമാണ്....
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ മേഖലകളിൽ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ...
കോതമംഗലം : കോവിഡ് മൂലം സഞ്ചാരികളില്ലാതെ മിക്ക വിനോദ സഞ്ചാര മേഖലകളും അടഞ്ഞു കിടക്കുകയാണ്. കോവിഡ് മഹാമാരിയിൽ തകർന്നടിഞ്ഞു പോയ മേഖലകളിൽ പ്രധാനമായ ഒന്നാണ് ടൂറിസം. ഈ മേഖലയുമായി ബന്ധപെട്ടു ഉപജീവനം കഴിഞ്ഞിരുന്നവരെല്ലാം മറ്റു...
കോതമംഗലം : മുവാറ്റുപുഴ സ്വദേശിയും, മാധ്യമ പ്രവർത്തകനും, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ ഷമീർ പെരുമറ്റം തന്റെ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്തത് ദേശാടനകിളികളുടെ മനോഹര ദൃശ്യങ്ങളാണ്. ദേശാടന പക്ഷികളുടെ താവളമായി മാറിയിരിക്കുകയാണ് മൂവാറ്റുപുഴ തൃക്കപാടശേഖരം. ചാരമുണ്ടി, ഏഷ്യന്...
കോതമംഗലം : എറണാകുളം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖലയാണ് ഭൂതത്താൻകെട്ടും അനുബന്ധ പ്രദേശങ്ങളും. കോവിഡിന്റെ രണ്ടാം വരവോടെ വിനോദ സഞ്ചാര മേഖലയിൽ സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ പ്രതിസന്ധിയിൽ ആയെങ്കിലും കാഴ്ചകൾക്ക് കുറവൊന്നുമില്ല. നയനമനോഹരമായ വിസ്മയ...
കോതമംഗലം : കേരളത്തിൽ സഞ്ചാരികളുടെ സ്വർഗ്ഗ ഭൂമിയാണ് പച്ചപ്പട്ടണിഞ്ഞ തേയില തോട്ടങ്ങൾ കൊണ്ട് മനോഹാരിത തീർക്കുന്ന മൂന്നാർ. മനസ്സിന് കുളിർമയും സന്തോഷവും പകരുന്ന മായികലോകവും, വിനോദ സഞ്ചാരികളുടെ പറുദീസയുമായ മുന്നാറിൽ രാപാർക്കാൻ ഇനി ടെന്റ് ക്യാമ്പും....