കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിലെ ടൂറിസം പഠന വിഭാഗം തയാറാക്കിയ ‘എ ഗേറ്റ് വേ ടു ദി ഗാട്‌സ്, എ സ്റ്റഡി ഓണ്‍ കോതമംഗലം ടൂറിസം’ പഠന റിപ്പോര്‍ട്ട് അസിസ്റ്റന്റ് കളക്ടര്‍...
കോതമംഗലം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ കോതമംഗലം എം . എ. കോളേജ് പൂർവ്വ വിദ്യാർത്ഥികളായ ആദർശ് സുകുമാരനും, പോൾസൻ സ്‌കറിയയും മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. ‘കാതൽ’ എന്ന ചിത്രത്തിന്റെ രചനയ്ക്കാണ്...
കോതമംഗലം : സൈജു കുറുപ്പ്, വിജയരാഘവൻ, ജഗദീഷ്, ശ്രിന്ദ, ദർശന തുടങ്ങി നിരവധി താരങ്ങൾ ഒരുമിക്കുന്ന ‘പാപ്പച്ചൻ ഒളിവിലാണ്’ എന്ന ചിത്രം പ്രദർശനത്തിന് എത്തി. പുത്തൻ വീട്ടിൽ പാപ്പച്ചൻ ഉൾപ്പെട്ട ഒരു കാട്ടുപോത്ത്...
പെരുമ്പാവൂര്‍: ഒക്കലില്‍ യുവാവ് മുങ്ങി മരിച്ചു. പെരിയാറിന്റെ തീരത്ത് താന്നിപ്പുഴ റെയില്‍വേ പാലത്തിന് സമീപം പറമ്പത്ത് കടവില്‍ ചൂണ്ടയിടാന്‍ പോയ യുവാവിനെ പുഴയില്‍ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. താന്നിപ്പുഴ കിഴക്കാപുറത്തുകൂടി ജയന്റെ മകന്‍...
കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയിലെ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തിലെ സിസിടിവി ദൃശ്യം ലഭിച്ചു. മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ യോഗം സംഘടിപ്പിച്ചു.അടിപിടിക്കേസില്‍ പരിക്കേറ്റ് വന്നയാളെ കാണാനെത്തിയ തൃക്കാരിയൂര്‍ സ്വദേശി അനീഷ് ആണ് നേഴ്സിംഗ് അസിസ്റ്റന്റ്...
കോതമംഗലം: പഴയകാല സാംസ്‌കാരിക -കലാ പ്രവർത്തനങ്ങൾ പൊടിതട്ടിയെടുത്തു സമൂഹ മാധ്യമം വഴി പുതു തലമുറയിലേക്ക് പകർന്ന് അവർക്ക് അറിവ് പകരുകയും, പരിചയപെടുത്തുകയുകയും ചെയ്യുകയാണ് കോതമംഗലത്തെ കലാ -സാംസ്‌കാരിക പ്രവർത്തകനായ ആന്റണി എബ്രഹാം. വിസ്മൃതിയിലേക്ക്...
കോതമംഗലം : സമൂഹ മാധ്യമമായ ഫെയ്സ് ബുക്കിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി, കോതമംഗലത്തു ‘സ്മൃതി, സാംസ്കാരിക സംഘടന നടത്തി വരുന്ന പ്രവർത്തനങ്ങൾ സഹൃദയ ശ്രദ്ധ പിടിച്ചുപറ്റുന്നു. മാറിയ, പുതിയ സാഹചര്യത്തിൽ കലാ – സാംസ്കാരിക...
കോതമംഗലം : തൊടുപുഴയിലെ സംഗീത അധ്യാപിക നിത്യ അരുണിനെ മോഡലാക്കി പ്രമുഖ മാധ്യമ പ്രവർത്തകൻ പ്രകാശ് ചന്ദ്രശേഖറിന്റെ മകൻ അഭിജിത് പ്രകാശ് കഴിഞ്ഞ ദിവസം നടത്തിയ ഫോട്ടോഷൂട്ടിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. നിത്യയുടെ സുഹൃത്തും തൊടുപുഴ...
കോതമംഗലം : സിനിമ പ്രേമികൾക്കും, അണിയറ പ്രവർത്തകർക്കും സന്തോഷം നൽകി കൊണ്ട് സിനിമ തിയേറ്ററുകൾ ഇന്ന് തുറന്നു . നീണ്ട ഇടവേളക്ക് ശേഷം ഇന്ന് മുതൽ തീയേറ്ററുകളിൽ കാണികളുടെ ആരവങ്ങൾ കൊണ്ട് മുഖരിതമായി...
കോതമംഗലം :എം. എ. കോളേജ് ക്യാമ്പസിലും, കോതമംഗലത്തിന്റെ പരിസര പ്രദേശങ്ങളിലും ചിത്രികരിച്ച സൈജു കുറുപ്പ് നായകനാവുന്ന ‘ഗാര്‍ഡിയന്‍’ എന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ജനുവരി ഒന്നിന് റിലീസ് ആകും. ചിത്രത്തിന്റെ ട്രൈലെർ പുറത്തെത്തി....
കോതമംഗലം :- മഞ്ഞു പെയ്യുന്ന വീഥികളിൽ സാധാരണ പൂക്കൾ വിരിയാറില്ല, അങ്ങനെ വിരിഞ്ഞാൽ വസന്തം സുഖകരമാവില്ലെന്നും പറയപ്പെടുന്നു. ആയിരത്തി തൊള്ളയിരത്തി എൺപത് ഡിസംബർ ഇരുപത്തിഅഞ്ച്, ക്രിസ്തുമസ് ദിനം, കേരളത്തിലെ തീയറ്ററുകളിൽ പുതുമയുള്ള ഒരു...
കോതമംഗലം :- കോതമംഗലത്തെ ജനങ്ങൾക്ക് സിനിമകൾ എന്നുമൊരു ഒരാവേശമാണ്. ചുറ്റുമുള്ള മറ്റു പട്ടണങ്ങങ്ങളായ മുവാറ്റുപുഴ, പെരുമ്പാവൂർ എന്നിവിടങ്ങളിലേക്കാൾ ജനതിരക്കാണ് ചില നല്ല സിനിമകൾ ഇറങ്ങുന്ന ദിവസം കോതമംഗലം പട്ടണത്തിൽ.. കഴിഞ്ഞ മാർച്ച് പകുതിയോടെ...
കോതമംഗലം : ഓൾ കേരള മോഹൻലാൽ ഫാൻസ് & കൾചറൽ വെൽഫെയർ അസോസിയേഷൻ കോതമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലൂർകാടുള്ള നിർധന കുടുംബത്തിലെ കുട്ടിക്ക് ഓൺലൈൻ പഠനത്തിനായി ടിവി നൽകി. എംഎൽഎ ആന്റണി...
കോതമംഗലം : ലോകം മുഴുവൻ നേരിടുന്ന മഹാമാരിയായ കോവിഡ് 19 നെ കുറിച്ചും, അതിന്റെ വിപത്തിനെക്കുറിച്ചും രാജേഷ് കോട്ടപ്പടി എഴുതിയ “പാസ്സ്” എന്ന ഷോർട് ഫിലിം ഏറെ ശ്രദ്ധ നേടുകയുണ്ടായി. തുടർന്നും കൊറോണ...
കോട്ടപ്പടി : കോവിഡും സമകാലിന ജീവിതവും ആസ്പദമാക്കി , സമൂഹത്തിൽ പ്രചരിപ്പിക്കപ്പെടേണ്ട ഒരാശയത്തെ ഉൾപ്പെടുത്തി , കോട്ടപ്പടിയിലെ ഒരു പറ്റം ചെറുപ്പക്കാരുടെ ഉദ്യമം ശ്രദ്ധേയമാകുന്നു . ഈ ഹൃസ്വ ചിത്രത്തിന്റെ പ്രകാശനം കോതമംഗലം...