പെരുമ്പാവൂർ: താമസ സ്ഥലത്ത് കഞ്ചാവ് ചെടി വളർത്തിയ കേസിൽ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ആസ്സാം ബല്ലോപാൽ ജഗതിപൂര് അബ്ബാസ് (24) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരിലെ സൂപ്പർ മാർക്കറ്റിന്...
കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. തൃക്കാരിയൂർ അയിരൂർപാടം വിമലാലയം വീട്ടിൽ വിവേക് ബിജു (25) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ്...
കോതമംഗലം : വീടിന്റെ വാതിൽ തീയിട്ട് നശിപ്പിച്ച് മോഷണം നടത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് തടവും പിഴയും വിധിച്ചു. കുളപ്പുറം മാടവന ജോഷി (48) യെയാണ് ശിക്ഷിച്ചത്. 2024 ഏപ്രിൽ മാസത്തിൽ രജിസ്റ്റർ...
കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ നിർമ്മിച്ച ഇക്കോ ഷോപ്പ് തുറന്നു. കൃഷിത്തോട്ടത്തിലെ ഉത് പന്നങ്ങൾ സംഭരിക്കാനും പ്രദർശിപ്പിക്കാനും വിൽക്കുന്നതിനും കഴിയുന്ന വിധത്തിൽ വിപുലമായ സംവിധാനങ്ങളും...
കോതമംഗലം: വടാട്ടുപാറയെ കുട്ടമ്പുഴയുമായി ബന്ധിപ്പിക്കുന്ന ബംഗ്ലാവ് കടവ് പാലം യാഥാര്‍ഥ്യമാക്കണമെന്ന് കേരള ഫോറസ്റ്റ് ലേബര്‍ യൂണിയന് (ഐഎന്‍ടിയുസി) വടാട്ടുപാറ മേഖല കണ്വന്ഷന് ആവശ്യപ്പെട്ടു. കുട്ടമ്പുഴയ്ക്കുള്ള യാത്രാദൂരം നാല് കിലോമീറ്ററായി കുറയ്ക്കുന്നതും കുട്ടമ്പുഴ പഞ്ചായത്തിന്റെ...
പെരുമ്പാവൂർ : വാക്സിനെടുത്തു മടങ്ങുകയായിരുന്ന യുവതിയെ ബസിൽ പീഢിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കുട്ടമശേരി ചെറുപറമ്പിൽ വീട്ടിൽ ലുക്കുമാൻ (36) ആണ് ആലുവ പോലീസിന്റെ പിടിയിലായത്. ആലുവാ താലൂക്ക് ആസ്പത്രിയിൽ നിന്ന് വാക്സിനെടുത്ത്...
കുട്ടമ്പുഴ: രഹസ്യവിവരത്തെത്തുടർന്ന് കുട്ടമ്പുഴ റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ പി കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പാർട്ടിയും എറണാകുളം എക്സൈസ് ഇൻറലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും സംയുക്തമായി കുട്ടമ്പുഴ പൂയംകുട്ടി കല്ലേലിമേട് കരയിൽ നടത്തിയ...
കോതമംഗലം : പോത്താനിക്കാട് ബീവ്റേജ് ഔട്ട് ലറ്റിന് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ചയാൾ പിടിയിൽ. ഏനാനല്ലൂർ കാവക്കാട് പുതുവേലിച്ചിറ വീട്ടിൽ അഭിലാഷ് (41) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പോത്താനിക്കാട്...
മുവാറ്റുപുഴ : കദളിക്കാട് പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ മൂർഷിദാബാദ് സ്വദേശി രജബ് ഖണ്ടഹാർ (31) നെ പെരുമ്പാവൂർ പോക്സോ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2019 ഒക്ടോബർ 23 ന് ആയിരുന്നു സംഭവം....
പെരുമ്പാവൂർ : കാലടിയിൽ വൻ പെൺ വാണിഭ സംഘത്തെ പിടികൂടി. മറ്റൂർ ജംഗ്ഷനിൽ എയർപോർട്ട് റോഡിലെ ഗ്രാൻറ് റസിഡൻസിയിൽ നിന്നും ഇടപാടുകാരനും നടത്തിപ്പുകാരും ഉൾപെടെ 5 പേരെ അറസ്റ്റ് ചെയ്തു. ഇടപാടുകാരനായ കൊല്ലം...
കോതമംഗലം : നെല്ലിക്കുഴി ഡെൻറൽ കോളേജ് വിദ്യാർത്ഥിനി മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം രഖിൽ എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം ബീഹാർ, പാറ്റ്ന, മോഗീർ, വാരണാസി എന്നിവിടങ്ങളിൽ...
പെരുമ്പാവൂർ : മുക്കുപണ്ടം പണയം വച്ച് ശ്രീമൂലനഗരത്തെ സ്വകാര്യ ഗോൾഡ് ലോൺ സ്ഥാപനത്തിൽ നിന്ന് മൂന്നേകാൽ ലക്ഷം രൂപ തട്ടിയ കേസിൽ രണ്ടു പേരെ കാലടി പോലിസ് അറസ്റ്റ് ചെയ്തു. ശ്രീമൂലനഗരം ഇടപ്പള്ളത്ത്...
പെരുമ്പാവൂർ : പെരുമ്പാവൂരിൽ നിന്നും പതിനഞ്ച് വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മധ്യവയസ്കൻ പിടിയിൽ. കടുവാൾ സലിം ക്വാർട്ടേഴ്സിൽ വാടകയക്കു താമസിക്കുന്ന വട്ടേക്കാട്ട് വീട്ടിൽ രാജു (53) ആണ് പോലീസ് പിടിയിലായത്. കൽപ്പണിക്കാരനായ...
മൂവാറ്റുപുഴ: മേക്കടമ്പ് ഭാഗത്ത് സെക്ടർ മജിസ്ട്രേറ്റിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. മുവാറ്റുപുഴ വാളകം മേക്കടമ്പ് പഞ്ചായത്ത് ഓഫീസിന് സമീപം ശ്രീകൃഷ്ണ വിലാസം വീട്ടിൽ സന്തോഷ്കുമാർ (56), മേക്കടമ്പ് പള്ളിക്ക് സമീപം...