Connect with us

Hi, what are you looking for?

CRIME

കോതമംഗലം : 2025 ഒക്ടോബർ 27-ാം തീയതി കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ,എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽപ്പെടുന്ന ഇരമല്ലൂർ വില്ലേജിലെ ഇരുമലപ്പടി, നെല്ലിക്കുഴി കരകളിൽ വച്ച്...

CRIME

കോതമംഗലം: വധശ്രമ കേസ്സ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊമ്പനാട് മേയ്ക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത് (32)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ...

CRIME

കോതമംഗലം: പുതുപ്പാടിയിൽ പറമ്പിലെ പാമ്പിനെ കാണിച്ചു കൊടുക്കാമെന്നു പറഞ്ഞു വായോധികയായ വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ പശ്ചിമ ബംഗാൾ, മുർഷിദാ ബാദ് സ്വദേശി ഹസ്മത്ത് (27)പൊലീസിടിയിൽ. ചൊവ്വെ വൈകിട്ട് 6 ന് പുതുപ്പാടി...

Latest News

NEWS

കോതമംഗലം :വിദ്യാലയ മുത്തശ്ശിയ്ക്കായി പുതിയ ഹൈടെക് സ്കൂൾ മന്ദിരം ഒരുങ്ങുന്നു.105 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള വാരപ്പെട്ടി ഗവ എൽപി സ്കൂളിന്റെ പുതിയ ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണത്തിന് തുടക്കമായി. നിർമ്മാണോദ്ഘാടനം ആന്റണി ജോൺ...

NEWS

കോതമംഗലം :കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ കോതമംഗലം കേബിൾ ബ്രോഡ്കാസ്റ്റിംഗ് സർവീസ് കമ്പനി ലിമിറ്റഡ് എയർകണ്ടീഷൻ ചെയ്തു നൽകിയ മിനി കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

CRIME

പെരുമ്പാവൂര്‍: അങ്കമാലിയില്‍ പോലീസിന്റെ വന്‍ മയക്ക്മരുന്ന് വേട്ട. നൂറ്റിയമ്പത് ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. പെരുമ്പാവൂര്‍ ചേലാമറ്റം ചിറക്കല്‍ ജോണ്‍ ജോയി (22), കുറുമശേരിയില്‍ താമസിക്കുന്ന ചേലാമറ്റം പള്ളിയാന ശ്യാം (27)...

CRIME

  കോതമംഗലം: നെല്ലികുഴിയിൽ ആക്രി വ്യാപാരത്തിൻ്റെ മറവിൽ മോഷണം നടക്കുന്നതായി പരാതി. പകൽ ആക്രി സാധനങ്ങൾ ശേഖരിക്കാൻ എന്ന വ്യാജേന വന്നിട്ട് രാത്രിയിൽ പല സ്ഥലങ്ങളിൽ നിന്നും മോട്ടറും അനുബന്ധ സാധനങ്ങളും മോഷ്ടിക്കുന്നതായി...

CRIME

പെരുമ്പാവൂര്‍: രായമംഗലത്ത് യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി മൂന്ന് പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. രായമംഗലം കണിയാട്ട് ഔസേപ്പ്, ഭാര്യ ചിന്നമ്മ, മകള്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അല്‍ക്ക എന്നിവര്‍ക്കാണ് പരിക്കേറ്റത്. അല്‍ക്കയുടെ പരിക്ക് ഗുരുതരമാണ്....

CRIME

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ദേഹോപദ്രവം ഏൽപ്പിച്ച പ്രതിയായ തൃക്കാരി വില്ലേജ് ആയക്കാട് കരയിൽ ആയക്കാട് അമ്പലത്തിൽ നിന്ന് സമീപം താമസിക്കുന്ന മുള്ളാട്ട് വീട്ടിൽ ശ്രീധരൻ നായർ മകൻ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം: മോഷ്ടാവ് പിടിയിൽ. മലയൻകീഴ് വാളാടിത്തണ്ട് കോളനി കൊടിയാട്ട് വീട്ടിൽ അലക്സ് (27) നെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. മലയൻകീഴ് സ്വദേശിയുടെ വീടിന്‍റെ പുറകിൽ ഉണക്കി സൂക്ഷിച്ചിരുന്ന പതിനഞ്ച് കിലോ ജാതിക്ക മോഷ്ടിച്ച്...

CRIME

കോതമംഗലം: കോതമംഗലത്തിന് സമീപം താമസസ്ഥലത്ത് ഇന്നലെ രാത്രി പോക്സോ കേസിലെ അതിജീവിതയായ ആദിവാസി പെൺകുട്ടി തൂങ്ങി മരിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർഭയ വഴി പുനരധിവസിപ്പിച്ച പെൺകുട്ടിയാണ് താമസസ്ഥലത്തെ ബാത്ത് റൂമിൽ ഷാളുപയോഗിച്ച്...

CRIME

മൂവറ്റുപുഴ: കോതമംഗലം മലയന്‍കീഴ് ബൈപ്പാസ് റോഡിന്റെ ഇരുവശങ്ങളിലും സ്ഥാപിച്ച കുത്തു കല്ലുകളില്‍ റിഫ്‌ളക്ടര്‍ സ്ഥാപിക്കാതെ പണം അപഹരിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയണ് കേസിലെ എല്ലാ പ്രതികളെയും വെറുതെ...

CRIME

വീട്ടൂര്‍: മധ്യവയസ്‌കനെ റബ്ബര്‍ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വീട്ടൂര്‍-പുന്നോപടി റോഡില്‍ കുന്നക്കുരുടി കവല സ്വദേശി മെന്‌ക്കൊട്ടുമാരിയില്‍ എം കെ എല്‍ദോസ്(43)നെയാണ് റബ്ബര്‍തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ റബ്ബര്‍ ടാപ്പിങ്ങിനു എത്തിയ...

CRIME

പെരുമ്പാവൂര്‍: അല്ലപ്രയില്‍ മോഷണം നടത്തിയ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. ആസാം നൗഗാവ് സ്വദേശി മുര്‍സലീം (32), വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി ലോഹില്‍ മണ്ഡല്‍ (20) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്....

error: Content is protected !!