കോതമംഗലം : കോതമംഗലം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസും സംഘവും ചേർന്ന് കോതമംഗലം രാമല്ലൂരിൽ നിന്ന് 11.800 കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി ബബ്ലു ഹഖ് (30) എന്നയാളെ പിടികൂടി....
കോതമംഗലം : ഓണത്തോടാനുബന്ധിച്ച് കുട്ടമ്പുഴ എക്സൈസ് റേഞ്ച് ഓഫിസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) നിയാസ് കെ എ & പാർട്ടിയും എറണാകുളം ഇ ഐ & ഐബി യിൽ നിന്നും ലഭിച്ച...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ കൂട്ടിക്കുളം പാലം യഥാർത്ഥ്യമായി.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 46 ലക്ഷം രൂപ...
പെരുമ്പാവൂർ: ആളൊഴിഞ്ഞ വീട്ടിൽ മോഷണം കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ. കാലടി മറ്റൂർ വട്ടപ്പറമ്പ് വാഴേലിപ്പറമ്പ് വീട്ടിൽ കിഷോർ (40), ആലപ്പുഴ പള്ളിപ്പുറം ചേർത്തല അമ്പനാട്ട് വീട്ടിൽ മഹേഷ് (48) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ്...
പോത്താനിക്കാട്: ഇരുപത് കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ രണ്ടാം പ്രതി അറസ്റ്റില്‍. കടവൂര്‍ ഞാറക്കാട് കണ്ണന് തറയില്‍ വീട്ടില്‍ അഭി രാജു (28) വിനെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട്...
കോതമംഗലം: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കോതമംഗലം കീരംപാറ നാടുകാണി സെൻറ് തോമസ് യുപി സ്കൂളിനു സമീപം ചേലക്കാനിരപ്പേൽ വീട്ടിൽ ലിൻറോ ജോണി (23) യെയാണ് കാപ്പ ചുമത്തി ആറ്...
കോതമംഗലം: മാതിരപ്പിള്ളി ഷോജി വധക്കേസിൽ 11 വർഷത്തിന് ശേഷം പ്രതി പിടിയിൽ. ഭർത്താവ് ഷാജിയെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2012 ഓഗസ്റ്റ് 8-നാണ് ഷോജിയെ വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.ലോക്കൽ പൊലീസ്...
അതിഥി തൊഴിലാളിയുടെ പണമടങ്ങിയ ബാഗ് മോഷ്ടിച്ചയാൾ അറസ്റ്റിൽ . പെഴയ്ക്കാപ്പിള്ളി മാനാറി ഭാഗത്തുള്ള പാലോം പാലത്തിങ്കൽ വീട്ടിൽ ഷാനിദ് (24) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21 ന് പൂവത്തൂരിലാണ്...
കോതമംഗലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. തൃക്കാരിയൂർ തങ്കളം കരിപ്പാച്ചിറയ്ക്ക് സമീപം കളപ്പുരക്കുടി വീട്ടിൽ മർക്കോസ് ( ബേബി വർക്കി 61) നെയാണ് കോതമംഗലം പോലീസ്...
പെരുമ്പാവൂര്‍: ലേഡീസ് ടൈലറിംഗ് കടയില്‍ നിന്ന് മൂന്ന് പവന് സ്വര്‍ണവും, 5000 രൂപയും മോഷണം നടത്തിയ കേസില്‍ പ്രതി പിടിയില്‍. ആസാം സ്വദേശി മെഹ്ഫൂസ് അഹമ്മദ് (23) നെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്....
മൂവാറ്റുപുഴ: താറാവ് ഫാമില്‍ അസം സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. വെങ്ങോലയിലെ താറാവ് ഫാമില്‍ അസം സ്വദേശി രാജു മണ്ഡലിനെ കൊലപ്പെടുത്തിയ കേസില്‍ ബബുല്‍...
പെരുമ്പാവൂർ: പണിയെടുത്തതിന്റെ കൂലി ചോദിച്ച തൊഴിലാളിയുടെ കൈ ഇരുമ്പ് പൈപ്പ് കൊണ്ട് തല്ലിയൊടിച്ച പ്രതി പിടിയിൽ. ഒഡിഷ രാജ് നഗർ സ്വദേശി സാഗർ കുമാർ സ്വയിൻ (29) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ്...