കോതമംഗലം : കോതമംഗലം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസും സംഘവും ചേർന്ന് കോതമംഗലം രാമല്ലൂരിൽ നിന്ന് 11.800 കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി ബബ്ലു ഹഖ് (30) എന്നയാളെ പിടികൂടി....
കോതമംഗലം : ഓണത്തോടാനുബന്ധിച്ച് കുട്ടമ്പുഴ എക്സൈസ് റേഞ്ച് ഓഫിസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) നിയാസ് കെ എ & പാർട്ടിയും എറണാകുളം ഇ ഐ & ഐബി യിൽ നിന്നും ലഭിച്ച...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ കൂട്ടിക്കുളം പാലം യഥാർത്ഥ്യമായി.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 46 ലക്ഷം രൂപ...
മൂവാറ്റുപുഴ: മര്‍ദ്ദനത്തിനിരയായെന്ന് സംശയിക്കുന്ന അന്യസംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി അശോക് ദാസ് (24)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30ഓടെ വാളകം ആയുര്‍വേദ ആശുപത്രിക്ക് സമീപം നാട്ടുകാര്‍ അശോക് ദാസിനെ കെട്ടിയിട്ട്...
വധശ്രമ കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. കോടനാട് കുറിച്ചിലക്കോട് നാരകത്തുകുടി വീട്ടിൽ ആൽബിൻ (25) നെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ല പോലീസ് മേധാവി...
മൂവാറ്റുപുഴ: വെങ്ങോല ഇരട്ടക്കൊലപാതക കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് മൂവാറ്റുപുഴ കോടതി. ഭാര്യയെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനേയും കൊലപ്പെടുത്തിയ കേസിലാണ് ആസാം സ്വദേശി അബ്ദുള്‍ ഹക്കീമനെ കോടതി ശിക്ഷിച്ചത്. പെരുമ്പാവൂര്‍...
മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ പ്രതിക്ക് മുപ്പത്തിയൊന്ന് വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. കുട്ടമ്പുഴ ആനക്കയം ഭാഗത്ത് തുമ്പരത്ത് വീട്ടിൽ രാജേഷ് (39) നെയാണ് മുവാറ്റുപുഴ...
പെരുമ്പാവർ : മയക്കുമരുന്ന് കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. പെരുമ്പാവൂർ വെങ്ങോല പോഞ്ഞാശ്ശേരി, കിഴക്കൻ വീട്ടിൽ റിൻഷാദ് (31) നെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. ജില്ലാ...
കോതമംഗലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ. മൈസൂർ, കാഡ്ബഗരുവിൽ താമസിക്കുന്ന ചാവക്കാട് സ്വദേശി ഷാജഹാൻ (36) നെയാണ് മീനാക്ഷിപുരത്തുനിന്ന് കോതമംഗലം പോലീസ് പിടികൂടിയത്....
കോതമംഗലം : പാർലമെൻ്റ് തെരഞ്ഞെടുപ്പിനെ നേരിടാൻ ആത്മവിശ്വാസം നഷ്ടപ്പെട്ട ബി ജെ പി ക്കാർ ആയോധ്യ , ഗ്യാൻ വ്യാപി, മധുരാപുരി എന്നീ വർഗീയ വിഷയങ്ങൾ ഉയർത്തി കാട്ടി ഭിന്നിപ്പിലൂടെ വീണ്ടും അധികാരത്തിലെത്താനാണ്...
പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് എണ്‍പത്തിരണ്ട് വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ചു. ആസ്സാം നഗാവ് സ്വദേശി ഇഷ്ബുള്‍ ഇസ്ലാം...