മുവാറ്റുപുഴ : ലോഡ്ജിൽ മോഷണം നടത്തിയ പ്രതി അറസ്റ്റില്. കോഴിക്കോട് കൊയിലാണ്ടി നെച്ചാട് മണ്ണാറത്തുവീട്ടില് ജംഷീദ് (33) നെയാണ് വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള് രണ്ട് മാസം മുന്പ് വാഴക്കുളം എം.സി ലോഡ്ജിലെ മുറിയില്...
കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ജോസ് പ്രതാപിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് തങ്കളം മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ വച്ച് ബൈക്കിൽ രണ്ടര കിലോ കഞ്ചാവ് അടിമാലി സ്വദേശിക്കു കൈമാറാൻ കൊണ്ടുവരുന്നതിനിടയിലാണ് ആലുവ...
കവളങ്ങാട്: നെല്ലിമറ്റത്ത് ഭാര്യയെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: കുത്തേറ്റ യുവതി ഗുരുതരവസ്ഥയിൽ. ഇന്നലെ രാവിലെ ഏഴ് മണിക്ക് നെല്ലിമറ്റം – വാളാച്ചിറ റോഡിൽ കുറുങ്കുളത്തിന് സമീപം ജോലിസ്ഥലത്തേക്ക് പോകാനിറങ്ങിയ മോളയിൽ വീട്ടിൽ അശോകൻ്റെ ഭാര്യ ജേബി(42)...
മുവാറ്റുപുഴ : ബൈക്ക് മോഷണ കേസിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ പോലീസിന്റെ പിടിയിൽ. എറണാകുളം റൂറൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി ബൈക്കുകൾ മോഷ്ടിച്ച, പ്രായപൂർത്തിയാകാത്ത നാല് വിദ്യാർഥികളെയാണ് മുവാറ്റുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ പായിപ്ര മണ്ടൻകവല, ആട്ടായം...
കോതമംഗലം : പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട കോതമംഗലം സ്വദേശിയായ മോഷ്ടാവ് പിടിയിൽ. ഇയാളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് നിരവധി കേസുകൾ. കോതമംഗലം നെല്ലിക്കുഴി ഓലിക്കൽ വീട്ടിൽ മുഹമ്മദ് ഫൈസൽ (24)നെ ആണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ...
കുട്ടമ്പുഴ : വാഹനങ്ങളിൽ നിന്നും ഡീസൽ മോഷണം നടത്തുന്ന പ്രതികൾ കുട്ടമ്പുഴ പോലീസിന്റെ പിടിയിൽ. പൂയംകുട്ടിയിൽ നിർത്തിയിട്ടിരുന്ന ജീസസ് സർവീസ് ബസിൽ നിന്ന് ഡീസൽ മോഷ്ടിച്ചതിനാണ് ഇവർ പിടിയിലായത്. തൊടുപുഴ, കൂത്താട്ടുകുളം, എറണാകുളം എന്നിവിടങ്ങളിൽ നിന്നാണ്...
മുവാറ്റുപുഴ: മൂവാറ്റുപുഴയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിക്കുകയും കോടികൾ വിലമതിക്കുന്ന സിനിമാ ലൈറ്റ് ഉപകരണങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ . വൈക്കം മറവൻതുരുത്ത് നടുക്കാരയിൽ വീട്ടിൽ സജി വിശ്വംഭരൻ (45), കുലശേഖരമംഗലം കാട്ടിത്തറയിൽ...