കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത യുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എം. എ....
കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...
പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 22.10 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്....
കോതമംഗലം:ഗ്യാസ്ട്രോ എൻട്രോളജി രംഗത്ത് പ്രാഗത്ഭ്യത്തിന്റെയും പാരമ്പര്യത്തിന്റെയും മുദ്ര പതിപ്പിച്ച ഡോ. ഫിലിപ്പ് അഗസ്റ്റിൻ & അസോസിയേറ്റ്സിന്റെ സേവനം ഇനി മുതൽ കോതമംഗലത്തെ സെന്റ് ജോസഫ് ധർമ്മഗിരി ഹോസ്പിറ്റലിലും ലഭ്യമാകും.50 വർഷത്തിലധികമായി ഗ്യാസ്ട്രോ...
പല്ലാരിമംഗലം: രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ചെമ്പഴ ഭാഗത്ത് താമസിക്കുന്ന പടിഞ്ഞാറേ വീട്ടിൽ ഉമ്മർ മൗലവിയുടെയും, വലിയ പറമ്പിൽ മുഹമ്മദിൻ്റെയും വീടിൻ്റെ സംരക്ഷ ക്ഷണഭിത്തി...
കവളങ്ങാട്: ഇടി മിന്നലില്‍ വയറിംഗ് പൂര്‍ണമായും നശിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് ഒന്നാം വാര്‍ഡ് തുരുത്തേല്‍ സൈനബയുടെ വീട്ടിലെ വയറിംഗാണ് പൂര്‍ണമായും നശിച്ചത്. ഞായര്‍ പകല്‍ രണ്ടിനുണ്ടായ ശക്തമായ ഇടിയില്‍ വീടിന്റെ ഭിത്തിക്ക് വിള്ളലുണ്ടാവുകയും...
കവളങ്ങാട്: പൈമറ്റം ഗവൺമെൻ്റ് യുപി സ്കൂളിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ നിർമാണോദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവഹിച്ചു. പൈമറ്റം ഗവ യുപി സ്കൂളിൽ നിർമാണോദ്ഘാടനം നടത്തി. പുതിയ കെട്ടിടത്തിൻ്റെ നിർമാണത്തിനായി 20 ലക്ഷം...
കോതമംഗലം: പൊതുജനങ്ങളുടെ ആരോഗ്യപരമായ കാര്യങ്ങൾക്ക് മുൻതൂക്കം നൽകുമെന്നും സർക്കാർ സ്വകാര്യ മേഖലയിലെ ആശുപത്രികളുമായി സഹകരിച്ച് ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനായി കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും ഐ.എം.എ കോതമംഗലം ബ്രാഞ്ച് പ്രസിഡൻ്റ് ഡോ.എ.ബി വിൻസെൻ്റ്. കോതമംഗലം...
കുട്ടമ്പുഴ: ബ്ലാവന, പൂയംകുട്ടി, പുഴയുടെ കുറുകെ വടം വലിച്ചു കെട്ടി. ഉരുൾപൊട്ടൽ സാധ്യതയുള്ള മേഘലകളിലെ ആദിവാസി കുടികളിലേയ്ക്ക് രക്ഷാപ്രവർത്തകർക്ക് പെട്ടെന്ന് എത്തിപ്പെടുവാൻ വേണ്ടിയാണ് ഇത്. പുഴയിൽ വെള്ളം കുടിയാലും വടത്തിൽ കപ്പി കെട്ടി...
കോതമംഗലം : പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിലെ സീമ സിബിയെ തെരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന സിസി ജെയ്‌സനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായതിനെതുടര്‍ന്നാണ് ബുധന്‍ രാവിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. 13 അംഗങ്ങളുള്ള പഞ്ചായത്തില്‍...
കോതമംഗലം : വ്യാപാരഭവനിൽ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് സംഘടിപ്പിച്ച നേത്രത്വ പരിശീലന ക്യാമ്പിൻ്റെ ഉദ്ഘാടനവും ,സമഗ്ര ഇൻഷുറൻസ് പദ്ധതിയുടെയും മെഡിക്കൽ കാർഡ് വിതരണ ഉദ്ഘാടനവും നടന്നു. കോതമംഗലം...
പെരുമ്പാവൂർ : കനത്ത മഴയെ (തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇടമലയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ മുൻ നിശ്ചയിച്ച പ്രകാരം തുറന്നു. ഇന്ന് രാവിലെ രണ്ട് തവണ സൈറൺ മുഴക്കിയ ശേഷമാണ് അണക്കെട്ട്...