Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം:കോതമംഗലത്ത് നിന്ന് വീണ്ടും കഞ്ചാവ് പിടികൂടി. 25-ാം തീയതി തിങ്കളാഴ്ച രാത്രിയിൽ കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും എറണാകുളം എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ...

CHUTTUVATTOM

പുതുപ്പാടി : മരിയൻ അക്കാദമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം സീനിയർ സിറ്റിസൺസ് ദിനം ആഗസ്റ്റ് 21-ന് സാമൂഹിക സേവന പ്രവർത്തനങ്ങളിലൂടെ ആചരിച്ചു. “Respect, Appreciate, Celebrate” എന്ന സന്ദേശവുമായി...

CHUTTUVATTOM

വാരപ്പെട്ടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റ്29ാം മത് വാർഷികവും കുടുംബ മേളയും നടത്തി. വാരപ്പെട്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റ് 29ാം മത്...

Latest News

NEWS

കോതമംഗലം :കൊള്ളപ്പലിശക്കാരെ പൂട്ടാൻ ഓപ്പറേഷൻ ഷൈലോക്കുമായി പോലീസ്.റൂറൽ ജില്ലയിൽ 40 ഇടങ്ങളിലായ് നടന്ന റെയ്ഡിൽ 4 കേസുകൾ രജിസ്റ്റർ ചെയ്തു. ആലുവ നെടുമ്പാശേരി, പറവൂർ, കുറുപ്പംപടി, എന്നിവിടങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നെടുമ്പാശേരിയിൽ...

CRIME

കോതമംഗലം :യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേർ പോലീസ് പിടിയിൽ. പാലമറ്റം കൊണ്ടിമറ്റത്ത് താമസിക്കുന്ന കൊമ്പനാട് മേക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത് (32), പുന്നേക്കാട് പ്ലാങ്കുടി വീട്ടിൽ അമൽ (32), പുന്നേക്കാട്...

CHUTTUVATTOM

കോതമംഗലം : പഠനത്തിന്റെ ഭാഗമായി അഞ്ചുദിവസത്തെ റൂറൽക്യാമ്പിനു എത്തിയ കെ. ഇ കോളേജ് മാന്നാനത്തെ എം.എസ്. ഡബ്ലിയു വിദ്യാർത്ഥികൾ ഭൂതത്താൻകെട്ട് വടാട്ടുപാറ വനപാത ക്ലീൻ ചെയ്തു. റോഡിനിരുവശവും അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും...

CHUTTUVATTOM

കോതമംഗലം: കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ കലുഷിതമാക്കുന്ന, ദിശാബോധമില്ലാത്ത ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയണമെന്ന് കെ പി എസ് ടി എ കോ തമംഗലം ഉപ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിൽ പതിറ്റാണ്ടുകളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രൈമറി-...

CHUTTUVATTOM

കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മറ്റി നടപ്പിലാക്കിയ ഇൻഷുറൻസ് പദ്ധതിയുടെ കാർഡ് വിതരണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പ്രസിഡണ്ട്‌ ഷെമീർ മുഹമ്മദ് വർക്കി...

CHUTTUVATTOM

കുട്ടമ്പുഴ: കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി – സോഷ്യൽ ഫോറട്രിയുമായി സംയോജിത പ്രവർത്തിക്കായി ഏറ്റെടുത്തു നടപ്പിലാക്കുന്ന നഴ്സിറിയുടെ ഉദ്ഘാടനം കുട്ടമ്പുഴ പഞ്ചായത്ത് സ്റ്റാൻറ്റിൽ കമിറ്റി ചെയർമാൻ കെ.എസിബി നിർവഹിച്ചു....

CHUTTUVATTOM

കോതമംഗലം : പിണ്ടിമന പഞ്ചായത്തിന്റെ വ്യവസായ വാണിജ്യ മേഖലകളിൽ പുതു സംരംഭങ്ങൾക്കു തുടക്കം കുറിക്കുവാൻ സഹായകമാകാവുന്ന പിണ്ടിമന സ്കിൽ ഡെവലപ്പ്മെന്റ് മൾട്ടി പർപ്പസ് ഇൻഡസ്ട്രിയൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം പിണ്ടിമന എൻ....

CHUTTUVATTOM

കുട്ടമ്പുഴ : അങ്കമാലി ഡിസ്റ്റ് കോളേജിൽ വിദ്യാർഥികൾ ഉരുളൻതണ്ണി തോട് ശുചികരണവും പ്ലാസ്റ്റിക് ബോധവത്കരണവും നടത്തി. അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ടെക്നോളജി യിലെ സാമൂഹിക സേവന വിഭാഗം ഫസ്റ്റ്...

CHUTTUVATTOM

കോതമംഗലം :  തൃക്കാരിയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജനജാഗരൺ അഭിയാൻ പദയാത്ര സംഘടിപ്പിച്ചു. അഡ്വ.ഡീൻകുര്യാക്കോസ് M P പദയാത്ര ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം അഡ്വ.സേനാപതി വേണു...

CHUTTUVATTOM

കോതമംഗലം: കഴിഞ്ഞ ദിവസം അന്തരിച്ച അലൈൻ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി വികാരിയായിരുന്ന ഫാ.സെബി എൽദോയുടെ ഭവനത്തെ യാക്കോബായ സുറിയാനി സഭ ഏറ്റെടുക്കുമെന്ന് സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റിയും, കാതോലിക്ക അസിസ്റ്റന്റുമായ ജോസഫ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തെ ഫോട്ടോഗ്രാഫി രംഗത്തു അമ്പത്‌ വർഷം പിന്നിട്ട ഫോട്ടോഗ്രാഫർമാരെ ആദരിച്ചു. കോതമംഗലത്തെ പുതിയ തലമുറയിലെ ഫോട്ടോഗ്രാഫേഴ്സിന്റെ കൂട്ടായമയായ അപ്റേച്ചർ ഫോട്ടോഗ്രാഫിക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ആണ് ആദരിച്ചത്. ക്ലബ്ബ് പ്രസിഡന്റ് അഭിനവ് ഇടക്കുടിയുടെ  അധ്യക്ഷതയിൽ...

CHUTTUVATTOM

പെരുമ്പാവൂർ : നിർദ്ധിഷ്ട കാലടി സമാന്തര പാലത്തിന്റെ പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ അപ്രോച് റോഡ് സ്ഥലമെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട സ്ഥലം ഉടമകളുടെയും ഉദ്യോഗസ്ഥരുടെയും പ്രാഥമിക യോഗം എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ എംഎൽഎ...

error: Content is protected !!