Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം:കോതമംഗലത്ത് നിന്ന് വീണ്ടും കഞ്ചാവ് പിടികൂടി. 25-ാം തീയതി തിങ്കളാഴ്ച രാത്രിയിൽ കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും എറണാകുളം എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ...

CHUTTUVATTOM

പുതുപ്പാടി : മരിയൻ അക്കാദമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം സീനിയർ സിറ്റിസൺസ് ദിനം ആഗസ്റ്റ് 21-ന് സാമൂഹിക സേവന പ്രവർത്തനങ്ങളിലൂടെ ആചരിച്ചു. “Respect, Appreciate, Celebrate” എന്ന സന്ദേശവുമായി...

CHUTTUVATTOM

വാരപ്പെട്ടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റ്29ാം മത് വാർഷികവും കുടുംബ മേളയും നടത്തി. വാരപ്പെട്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റ് 29ാം മത്...

Latest News

NEWS

കോതമംഗലം :കൊള്ളപ്പലിശക്കാരെ പൂട്ടാൻ ഓപ്പറേഷൻ ഷൈലോക്കുമായി പോലീസ്.റൂറൽ ജില്ലയിൽ 40 ഇടങ്ങളിലായ് നടന്ന റെയ്ഡിൽ 4 കേസുകൾ രജിസ്റ്റർ ചെയ്തു. ആലുവ നെടുമ്പാശേരി, പറവൂർ, കുറുപ്പംപടി, എന്നിവിടങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നെടുമ്പാശേരിയിൽ...

CRIME

കോതമംഗലം :യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേർ പോലീസ് പിടിയിൽ. പാലമറ്റം കൊണ്ടിമറ്റത്ത് താമസിക്കുന്ന കൊമ്പനാട് മേക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത് (32), പുന്നേക്കാട് പ്ലാങ്കുടി വീട്ടിൽ അമൽ (32), പുന്നേക്കാട്...

CHUTTUVATTOM

പെരുമ്പാവൂർ : കൂവപ്പടി പഞ്ചായത്തിലെ കപ്രിയക്കാട് വനമേഖലയിൽ തുടർച്ചയായെത്തുന്ന കാട്ടാനകളുടെ ശല്യത്തിന് പരിഹാരം കാണുന്നതിനായി മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ ഓഫീസിൽ MLA വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ കാട്ടാന ശല്യം നേരിടുന്നതിന്...

CHUTTUVATTOM

പെരുമ്പാവൂർ : സംസ്ഥാന ഗവൺമെന്റിന്റെ വിദ്യാകിരണം മിഷൻ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി 8 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ...

CHUTTUVATTOM

കോതമംഗലം : പുന്നേക്കാട് അടുക്കളയിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി. ഇന്നലെ രാത്രിയാണ് സംഭവം. പുന്നേക്കാട് കരിയിലം പാറ എന്ന സ്ഥലത്ത് സ്വകാര്യ വ്യക്തിയുടെ വീടിൻ്റെ അടുക്കളയുടെ സ്ലാമ്പിനടിയിൽ ആണ് മൂർഖൻ പാമ്പിനെ...

CHUTTUVATTOM

കുട്ടമ്പുഴ : കേരള പത്രപ്രവർത്തക അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച 2022 ലെ കലണ്ടറിന്റെ കുട്ടമ്പുഴ മേഖല തല പ്രകാശന കർമ്മം കുട്ടമ്പുഴ പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സബ് ഇൻസ്‌പെക്ടർ പി. വി....

CHUTTUVATTOM

കോതമംഗലം: പുന്നേക്കാട് ഗത്സീമോൻ സെന്റ്.ജോർജ്‌ജ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ കൊണ്ടിമറ്റം സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ചാപ്പലിനടുത്ത് മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരി.എൽദോ മോർ ബസേലിയോസ് ബാവയുടെ...

CHUTTUVATTOM

പെരുമ്പാവൂർ : കാലടി സമാന്തരപാലത്തിന്‍റേയും അപ്രോച്ച് റോഡിന്‍റേയും നിര്‍മ്മാണത്തിനാവശ്യമായ ഭൂമി എത്രയും വേഗം ഏറ്റെടുത്ത് നിര്‍മ്മാണം ആരംഭിക്കുവാന്‍ തീരുമാനമായതായി എം.എല്‍.എമാരായ എല്‍ദോസ് കുന്നപ്പിള്ളിയും, റോജി എം. ജോണും അറിയിച്ചു. ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍...

CHUTTUVATTOM

കോതമംഗലം : രണ്ട് ആടുകളെ എട്ട് തെരുവ് പട്ടികൾ ചേർന്ന് കടിച്ചു കൊന്നു. കീരംപാറ പഞ്ചായത്തിൽ വെളിയേൽ ചാലിൽ ജോബി സെബാസ്റ്റ്യന്റെ ആടുകളെയാണ് കൊന്നത്. വ്യാഴാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടുകളിൽ...

CHUTTUVATTOM

കോതമംഗലം: വിമുക്തി മിഷൻ നടത്തിയ ക്രിസ്തുമസ്‌, ന്യു ഇയർ ഗ്രീറ്റിംഗ്‌ കാർഡ്‌ കോമ്പറ്റീഷനിൽ പങ്കെടുത്ത ശോഭന പബ്ലിക്‌ സ്കൂളിലെ സ്റ്റുഡന്റ്‌ മാസ്റ്റർ ആന്റണി മനോജിനുള്ള പുരസ്കാര വിതരണം എക്സൈസ്‌ ഇൻസ്പെക്റ്റർ ശ്രീ. ഹിറോഷ്‌ വി...

CHUTTUVATTOM

പെരുമ്പാവൂർ : ആലുവ മൂന്നാർ റോഡിൽ ഉൾപ്പെടുന്ന പെരുമ്പാവൂർ മണ്ഡലത്തിൽ വരുന്ന ഭാഗത്തെ റോഡ് ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്യുന്നതിന് ശബരിമല പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തി നിർമ്മാണം ആരംഭിക്കുന്നതിന് ആവശ്യമായ പ്രീ ക്വാളിഫൈഡ്...

CHUTTUVATTOM

കുട്ടമ്പുഴ: കുട്ടമ്പുഴ- തട്ടേക്കാട് റോഡിൽ വൻ തേക്ക് മരങ്ങൾ അപകട ഭീക്ഷണിയായി മാറുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. ടാർ റോഡിനോട് ചേർന്നാണ് തേക്ക് മരങ്ങൾ നിൽക്കുന്നത്. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന തട്ടേക്കാട് വളവിലാണ്...

error: Content is protected !!