Hi, what are you looking for?
കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...
കോതമംഗലം : ഓൾ കേരള പ്രൈവറ്റ് ബാങ്ക് അസോസിയേഷൻ കോതമംഗലം താലൂക്കിന്റെ ഇരുപതാമത് വാർഷിക പൊതുയോഗവും കുടുംബ സംഗമവും ഫാസ് ഓഡിറ്റോറിയത്തിൽ(കോഴിപ്പിള്ളി പാലത്തിനു സമീപം)വച്ച് നടന്നു. പ്രസിഡന്റ് ബിജു താമരച്ചാലിൽ അധ്യക്ഷത വഹിച്ച...
നെല്ലിക്കുഴി : ചെറുവട്ടൂരിൽ കിണറ്റിൽചാടിയ കുറുക്കനെ രക്ഷപ്പെടുത്തി. ചെറുവട്ടൂർ അടിവാട്ട് കാവിന്സമീപം താമസിക്കുന്ന സ്കൂൾഅധ്യാപകനായ സ്രാമ്പിക്കൽ ഇല്യാസിന്റെ വീട്ടുവളപ്പിലെ കിണറ്റിലാണ് രാവിലെ കുറുക്കനെ കണ്ടത്. പിന്നീട് വീട്ടുകാരും നാട്ടുകാരും ചേർന്ന് കയറിൽകുരുക്കിട്ട് കുറുക്കനെ കരക്കുകയറ്റി.തുടർന്ന്...