കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത യുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എം. എ....
കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...
കോതമംഗലം: കോതമംഗലം നിയോജകമണ്ഡലം തല ജോബ് സ്റ്റേഷൻ കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ പ്രവർത്തനം ആരംഭിച്ചു . കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ...
കോതമംഗലം : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ് എം.വർഗീസ് (48) ആണ് പുത്തൻകുരിശ് പോലീസിൻ്റെ പിടിയിലായത്. 2024 ഓഗസ്റ്റ്...
കോതമംഗലം : അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ കോവിഡ് 19 പശ്ചാത്തലത്തിൽ പൊതുജനങ്ങളിൽ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് റീട്ടെ. ചീഫ്...
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ തേദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ നിന്ന് 19 റോഡുകളുടെ നവീകരണത്തിന് 2. 96 കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. 2018, 2019...
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കടവൂര്‍ കുടുംബാരോഗ്യ കേന്ദ്രം തിങ്കളാഴ്ച(03-08-2020) രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ഉദ്ഘാടനം ചെയ്യും...
പെരുമ്പാവൂർ : അശമന്നൂർ പഞ്ചായത്തിൽ ഇനി മുതൽ ആംബുലൻസ്, മൊബൈൽ ഫ്രീസർ, ക്രിമിറ്റോറിയം സേവനങ്ങൾ സൗജന്യമായി ലഭിക്കും. അശമന്നൂർ പഞ്ചായത്തിലേക്ക് സൗജന്യ സേവനത്തിനായി എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച ആംബുലൻസിന്റെയും പഞ്ചായത്തിന്റെ ഫണ്ട്...
കോതമംഗലം: അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവും വാഗ്മിയുമായിരുന്ന ആലുങ്കൽ ദേവസിയുടെ മരണം സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് പ്രത്യേകിച്ച് എറണാകുളം ജില്ലക്ക് തീരാനഷ്ടമായി മാറിയെന്ന് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന കമ്മറ്റിയംഗം മനോജ് ഗോപി പറഞ്ഞു....
നെല്ലിക്കുഴി : ചെറുവട്ടൂർ അടിവാട്ട് ക്ഷേത്രത്തിന് സമീപം ഇല്യാസ് സ്രാമ്പിക്കൽ എന്നയാളുടെ ഏകദേശം രണ്ട് വയസ്സായ മൂരിയാണ് 25 ആഴവും 10 അടി വെള്ളവുമുള്ള കിണറിൽ വീണത്. രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് കോതമംഗലം...
പെരുമ്പാവൂർ : പെരുമാനി ഗവ. യു. പി സ്കൂളിൽ നിർമ്മിച്ച ഗ്രാമീണ മൈതാനം അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നാടിന് സമർപ്പിച്ചു. എം.എൽ.എയുടെ കഴിഞ്ഞ വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 20.39...
കോതമoഗലം: ലയൺസ് ക്ലബ് കോതമംഗലം ഈസ്റ്റ് പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. പ്രസിഡൻ്റ് ലാലു ജോസ് കാച്ചപ്പിള്ളിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡിസ്ടിക്റ്റ് വൈസ് ഗവർണ്ണർ ഡോ ജോസഫ് സ്ഥാനാരോഹണം നടത്തി. എൽദോ പി...
കോതമംഗലം : കോവിഡ് പ്രതിസന്ധി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, കേരളത്തിൽ അങ്ങോളമിങ്ങോളം സജ്ജീവമായി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ പ്രവർത്തിച്ചുവരുന്നു. അതിന്റെ ഭാഗമായി കോവിഡ് ബാധിതരെയും, ക്വാറന്റൈനിൽ കഴിയുന്നവരെയും സഹായിക്കണമെന്ന ലക്ഷ്യവുമായി മാർ അത്തനേഷ്യസ്...
കോതമംഗലം: പോത്താനിക്കാട് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഗ്രേസ് ഓഡിറ്റോറിയത്തിൽ ആരംഭിച്ച കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലേക്കാവശ്യമായ ബെഡ്, ബെഡ്ഷീറ്റ്, തലയിണ എന്നിവ റെഡ് ക്രോസ് പോത്താനിക്കാട് വില്ലേജ് യുണിറ്റ് നല്കി. റെഡ് ക്രോസ്...