കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത യുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എം. എ....
കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...
കോതമംഗലം: കോതമംഗലം നിയോജകമണ്ഡലം തല ജോബ് സ്റ്റേഷൻ കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ പ്രവർത്തനം ആരംഭിച്ചു . കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ...
കോതമംഗലം : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ് എം.വർഗീസ് (48) ആണ് പുത്തൻകുരിശ് പോലീസിൻ്റെ പിടിയിലായത്. 2024 ഓഗസ്റ്റ്...
കോതമംഗലം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ മൂന്ന് ദിവസമായി സംഘടിപ്പിച്ചിരുന്ന അന്താരാഷ്ട്ര വെബിനാർ സമാപിച്ചു. എഞ്ചിനീയർമാരെ സംരംഭകരാക്കി മാറ്റുന്നതെങ്ങനെ എന്ന വിഷയത്തെക്കുറിച്ചുള്ള വെബിനാർ കോളേജിലെ സംരംഭകത്വ വികസന സെൽ, സംസ്ഥാന സർക്കാരിന്റെ സ്റ്റാർട്ടപ്പ് മിഷൻ,...
പെരുമ്പാവൂർ : മുടക്കുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഭരണാനുമതി ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിക്കുന്നത്. മണ്ഡലത്തിൽ നടപ്പിലാക്കുന്ന...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് , എൻ.സി.സി സബ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു കേരളത്തിൽ ഉള്ള എല്ലാ NCC (ARMY) സീനിയർ ഡിവിഷൻ (SD), സീനിയർ വിംഗ്...
കോതമംഗലം : യൂ.സീ ( USEA Universal Service Environmental Association ) എറണാകുളം ജില്ലാ ട്രെഷറർ ആയി ജോമോൻ പാലക്കാടൻ തിരഞ്ഞെടുക്കപ്പെട്ടു. കോതമംഗലം മാർ തോമ ചെറിയ പള്ളി ഇടവക അംഗമായ...
പെരുമ്പാവൂർ : വെങ്ങോല ഗ്രാമപഞ്ചായത്തിലെ നെടുമല കോളനി സമഗ്ര വികസന പദ്ധതി പട്ടിക ജാതി വകുപ്പ് മന്ത്രി എ.കെ ബാലൻ വീഡിയോ കോൺഫറൻസിലൂടെ നാടിന് സമർപ്പിച്ചു. പട്ടിക ജാതി കോളനികളുടെ നവീകരണത്തിനായി നടപ്പിലാക്കുന്ന...
കോതമംഗലം: ലയൺസ് ക്ലബ്ബ് കോതമംഗലം ഈസ്റ്റ് ,വിവിധ ജീവ കാരുണ്യ പദ്ധതികൾ നടപ്പാക്കി. താലൂക്കിലെ സ്കൂൾ കുട്ടികൾക്ക് ഓൺലൈൻ പo ന സൗകര്യത്തിനായി നടപ്പാക്കുന്ന വിദ്യാദർശൻ പദ്ധതിയിലൂടെ നല്കുന്ന അഞ്ച് എൽ.ഇ.ഡി ടിവികൾ...
മൂവാറ്റുപുഴ: പഞ്ചായത്തുകളിൽ കോൺഗ്രീറ്റ് കെട്ടിടങ്ങൾ നിർമിക്കുന്നതിലും ചിറകളുടെയും കുളങ്ങളുടെയും പാടങ്ങളുടെയും തോടുകളുടെയും പുഴകളുടെയും സംരക്ഷണം വരും തലമുറയ്ക്ക് വേണ്ടി കരുതി വയ്ക്കുന്ന ഏറ്റവും വലിയ സമ്പത്താണന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു....
കുട്ടമ്പുഴ : കൊറോണ പ്രതിജ്ഞ ചൊല്ലി കുട്ടമ്പുഴ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വ്യാപാരി വ്യവസായികളും പൊതുജനങ്ങളും പങ്കെടുത്തു. സർക്കിൾ ഇൻസ്പെക്ടർ മഹേഷ് കുമാർ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് വൈസ്...
പെരുമ്പാവൂർ : നിർദ്ദിഷ്ട പെരുമ്പാവൂർ ടൗൺ ബൈപ്പാസിന്റെ സ്ഥലം ഏറ്റെടുക്കലിന് മുന്നോടിയായുള്ള പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള 11 ( 1) വിജ്ഞാപനമാണ് പ്രാഥമിക വിജ്ഞാപനം...
കോതമംഗലം : നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ 11 ആം വാർഡിലെ ഇരമല്ലൂർ ചിറപ്പടിയിൽ പ്രവർത്തിക്കുന്ന ഹോമിയോ ആശുപത്രി കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് കെട്ടിടത്തിന്റെ സംരക്ഷണഭിത്തിയടക്കം കെട്ടിടത്തിന്റെ ഫൗണ്ടേഷൻ...