കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത യുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എം. എ....
കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...
കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ.മാമലക്കണ്ടം എന്ന കൊച്ചഗ്രാമത്തിലെ ചെന്ദൻപളളി ശശി യുടെയും ലീലയുടെ മക്കാളായ വിനയൻ സി എസ് പ്രേനായർ , വിമൽ ഐഡിയയും ചേർന്ന് ഒരുക്കുന്ന രണ്ടാമത്തെ സിനിമ ഉടൻ തിയേറ്റർകളിലേക്ക്. ഒരുപാട്...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർ കുടി ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. പഠന കേന്ദ്രം, കമ്മ്യൂണിറ്റി...
കോതമംഗലം: . റെഡ് ക്രോസ് സൊസൈറ്റി തിരുവോണത്തോടനുബന്ധിച്ചു താലൂക്കിലെ കിടപ്പു രോഗികൾക്കു ഭക്ഷ്യധാന്യ കിറ്റുകൾ വീടുകളിൽ എത്തിച്ചു നല്കി. റെഡ് ക്രോസ് കോതമംഗലം താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ വിതരണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ ചെയർമാൻ...
പെരുമ്പാവൂർ : കൂവപ്പടി പഞ്ചായത്തിലെ പുഞ്ചക്കുഴി തോടിന് കുറുകെ ജല സംരക്ഷണത്തിനായി പുന്നലം ഭാഗത്ത് തടയണ നിർമ്മിക്കും. പദ്ധതിക്ക് 24 ലക്ഷം രൂപയുടെ അംഗീകാരമായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. പഞ്ചായത്തിലെ അഞ്ച്,...
പെരുമ്പാവൂർ : പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ അനുവദിച്ച അക്കാദമിക്ക് ബ്ലോക്ക് നിർമ്മാണം വേഗത്തിലാക്കുവാൻ ഇടപെടണമെന്നാവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയനും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിനും...
കവളങ്ങാട്: യാക്കോബായ സുറിയാനി സഭയിൽ നൂറ്റാണ്ടുകളായി പിതാക്കന്മാർ പടുത്തുയർത്തി ആരാധന നടത്തി പോരുന്ന പുണ്യപുരാതന ദൈവാലയങ്ങൾ കേവലം 100 വർഷം പഴക്കമുള്ള ഓർത്തഡോക്സ് വിഭാഗങ്ങൾ രേഖകൾ ചമച്ചുണ്ടാക്കി, സിംഹ ഭുരിപക്ഷമുള്ള ആളുകളെ തെരുവിലിറക്ക്...
കോതമംഗലം: പീസ് വാലിയിലെ അഗതി മന്ദിരത്തിൽ കഴിയുന്ന ഇതര സംസ്ഥാന യുവതിക്കും മക്കൾക്കും ക്ഷേത്ര നടയിൽ നിന്ന് എംഎൽഎയുടെ നേതൃത്വത്തിൽ പീസ് വാലിയിൽ എത്തിച്ച ചെറുവട്ടൂർ സ്വദേശി കേശവൻ നായർക്കും ഓണാക്കോടിയുമായി ആന്റണി...
കോതമംഗലം: എം ജി യൂണിവേഴ്സിറ്റിയിൽ നിന്ന് ബികോം ട്രാവൽ ആന്റ് ടൂറിസത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ മാത്യു എബ്രഹാമിനെ ആന്റണി ജോൺ എം എൽ എ വീട്ടിൽ എത്തി ഉപഹാരം കൈമാറി.കോട്ടപ്പടി മാർ...
കോതമംഗലം: ഗ്രഹനാഥൻ മരണപ്പെട്ട കുടുബത്തിന് സാമ്പത്തിക സഹായം നൽകി മാതൃകയാകുകയാണ് കോതമംഗലം താലൂക്കിലെ വാരപ്പെട്ടി പ്രവാസി കൂട്ടം. അകാലത്തിൽ ഗ്രഹനാഥൻ മരണപെട്ടതിനെ തുടർന്ന് അനാഥമായ കുടുബത്തിന് കൈത്താങ്ങായി മാറികൊണ്ടാണ് പ്രവാസി കൂട്ടായ്മയുടെ സാമ്പത്തിക...
കോതമംഗലം: എൻറെ നാട് ജനകീയ കൂട്ടായ്മയുടെ സ്നേഹപൂർവ്വം പദ്ധതിയുടെ ഭാഗമായി ഓണത്തിന് 500 കിടപ്പുരോഗികൾക്ക് പെൻഷനും 1000 പേർക്ക് ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു. ആദ്യ വിതരണോദ്ഘാടനം ഉദ്ഘാടനം ചെയർമാൻ ഷിബു തെക്കുംപുറം...
നെല്ലിക്കുഴി : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിലാണ് 8 ലക്ഷം രൂപ ചിലവഴിച്ച് ചെറുവട്ടൂർ സ്കൂൾ ഗ്രൗണ്ടിൽ ടോയ്ലറ്റുകളും ഡ്രസ്സിങ്ങ് റൂമും ഷവർ ഏരിയയും നിർമ്മിക്കുന്നത്. സ്കൂൾ ഗ്രൗണ്ടിൻ്റെ കായിക വികസനത്തിന് മുതൽകൂട്ടാകുന്ന...