കോതമംഗലം : യാക്കോബായ സുറിയാനി സഭയുടെ നവാഭിഷിക്താനായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവക്ക് പോത്താനിക്കാട് പരിസരത്തെ വിവിധ പള്ളികളുടെ നേതൃത്വത്തിൽ സ്വീകരണവും തുടർന്ന് അനുമോദന സമ്മേളനവും നടത്തി. വെകിട്ട് 4.30-ന്...
കോതമംഗലം : പ്ലാവിൽ ചക്കയിടാൻ കയറിയ മധ്യവയസ്ക്കൻ വീണ് മരിച്ചു . കോട്ടപ്പടി ഉപ്പുകണ്ടം വെട്ടിക്കാടൻ ബെന്നി വർഗീസ് (52) ആണ് ഞായറാഴ്ച്ച രാവിലെ താമസിക്കുന്ന വീടിന് സമീപത്തെ പ്ളാവിൽ നിന്ന് വീണത്...
കോതമംഗലം: പുന്നേക്കാട്, കൂരുകുളം ഭാഗത്ത് ഭൂതത്താൻകെട്ട് ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയിൽ ആമ്പൽ പൂവ് പറിക്കാൻ ഇറങ്ങിയയാൾ മുങ്ങിമരിച്ചു. കീരമ്പാറ, പുന്നേക്കാട് സ്വദേശി അജയ് മാത്യു (40) ആണ് മുങ്ങി മരിച്ചത്. മൃതദേഹം കോതമംഗലം...
കോതമംഗലം: കോട്ടപ്പടി പൊലീസ് സ്റ്റേഷന് ഐഎസ്ഒ സർട്ടിഫിക്കറ്റ്. കുറ്റകൃത്യങ്ങൾ തടയുക, കുറ്റവാളികളെ കണ്ടെത്തുക, ക്രമസമാധാന പാലനം, പൊതുജന സൗഹൃദം, ആധുനികവൽക്കരണം, ഭൗതിക സാഹചര്യങ്ങൾ, പാരിസ്ഥിതിക സംരക്ഷണം, തുടങ്ങിയവയിലെ മികവ് അടിസ്ഥാനമാക്കിയാണ് സർട്ടിഫിക്കറ്റ് നൽകിയത്....
കോതമംഗലം : കായിക വകുപ്പ് സംഘടിപ്പിക്കുന്ന “കിക്ക് ഡ്രഗ് സ് സെ യെസ് ടു സ്പോർട്സ്_” സന്ദേശയാത്രയുടെ വിജയത്തിനായി കോതമംഗലം മുൻസിപ്പൽ തല സംഘാടകസമിതി രൂപീകരിച്ചു.ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി സംസ്ഥാന...
കോതമംഗലം: രാഹുല് ഗാന്ധിക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് ഐഎന്ടിയുസി റീജിയണല് കമ്മറ്റി തൊഴിലാളി സംഗമം സംഘടിപ്പിച്ചു. മതേതര ഇന്ത്യയെ മതവാദികളുടെ കൈകളില് നിന്നും രക്ഷിക്കണമെന്ന് തൊഴിലാളി സംഗമം പ്രമേയം പാസാക്കി. റീജിയണല് ജന. സെക്രട്ടറി...
പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 1 കോടി രൂപ വിനിയോഗിച്ചു നിർമ്മിക്കുന്ന അല്ലപ്ര ഗവ. യു.പി സ്കൂളിൻ്റെ പുതിയ കെട്ടിടത്തിന് ശിലയിട്ടു. സ്കൂൾ അങ്കണത്തിൽ...
പെരുമ്പാവൂർ : കുറുപ്പംപടി കൂട്ടിക്കൽ റോഡിൽ പയ്യാൽ മുതൽ കുറ്റിക്കുഴി വരെയുള്ള ഭാഗം അടിയന്തിരമായി ടാർ ചെയ്യുന്നതിന് 92.7 ലക്ഷം രൂപ അനുവദിച്ചതായി എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു. കുറുപ്പുംപടി കൂട്ടിക്കൽ റോഡ്...
കോതമംഗലം : ബ്രില്യന്റ് പാലാ കോതമംഗലത്ത് ആരംഭിച്ച സെന്ററിന്റെ ഉദ്ഘാടനം നടന്നു. എം എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്രില്യന്റ് ഡയറക്ടർ ശ്രീ. ജോർജ്ജ്...
കോതമംഗലം : കോതമംഗലം നഗരസഭയുടെ കെടുകാര്യസ്ഥതക്കും, സ്വജന പക്ഷപാതത്തിനും, അന്യായമായ നികുതി വര്ദ്ധനക്കുമെതിരെ യുഡിഎഫ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില് മാര്ച്ചും ധര്ണയും നടത്തി. യുഡിഎഫ് ജില്ലാ കണ്വീനര് ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു....
കോതമംഗലം – കീരംപാറ പഞ്ചായത്ത് പുന്നേക്കാട് സ്വകാര്യ വ്യക്തിയുടെ വീടിനു സമീപത്തു നിന്ന് കൂറ്റൻ മൂർഖൻ പാമ്പിനെ പിടികൂടി. വീടിനു സമീപം എത്തിയ പാമ്പിനെ കണ്ട പൂച്ച ശബ്ദമുണ്ടാക്കിയപ്പോഴാണ് വീട്ടുകാർ പാമ്പിനെ കണ്ടത്....
കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ പുതിയ ഓർത്തോ ഡോക്ടർ ചാർജ് എടുത്തതായി ആന്റണി ജോൺ MLA അറിയിച്ചു. മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ ഓർത്തോഡോക്ടർ ആയിരുന്ന ഡോ: ജെയിംസ് പെരേര ആണ് കോതമംഗലം...
കോതമംഗലം : മലയാറ്റൂർ കുരിശുമുടിയിൽ വിശുദ്ധ വാരാചരണ ചടങ്ങുകളോടനുബന്ധിച്ച് 6, 7, 8,9 തീയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തൃശൂർ, ചാലക്കുടി, അങ്കമാലി ഭാഗത്ത് നിന്ന് വരുന്നവർ അങ്കമാലി ടി.ബി ജംഗ്ഷൻ വഴി...
കവളങ്ങാട് : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ തലക്കോട് വെള്ളാമക്കുത്തിൽ ഇന്നലെ വൈകിട്ട് വേനൽ മഴയ്ക്കൊപ്പമുണ്ടായ കാറ്റിൽ കൂറ്റൻ തെങ്ങ് ദേശീയപാതയിലേക്ക് കടപുഴുകി വീഴുകയായിരുന്നു. ഇന്നലെ ഞായറാഴ്ച്ച റോഡിൽ വലിയ തിരക്കുള്ള...