CHUTTUVATTOM
കീരംപാറയിൽ ക്യാൻസർ രോഗികളുടെ എണ്ണം വർദ്ധിക്കുന്നു: ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് എ ഐ വൈ എഫ്
കോതമംഗലം : കീരംപാറ പഞ്ചായത്തിൽ ക്യാൻസർ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ വിഷയം സംബന്ധിച്ച് പഠനം നടത്തി മുൻകരുതൽ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് എ ഐ വൈ എഫ് കീരംപാറ...