Connect with us

Hi, what are you looking for?

AUTOMOBILE

കോതമംഗലം : ചുരുങ്ങിയ നാളുകള്‍കൊണ്ട് ഇന്ത്യയുടെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയുടെ സിംഹഭാഗവും സ്വന്തമാക്കിയ വാഹന നിര്‍മാതാക്കളാണ് ഒല ഇലക്ട്രിക്ക്. കോതമംഗലത്തും പുതിയ സ്റ്റോറുമായി കടന്നുവന്നിരിക്കുകയാണ് ഒല. ആദ്യമെത്തിയ വാഹനങ്ങള്‍ തുടങ്ങിവെച്ച വിജയം...

AUTOMOBILE

കോതമംഗലം: വർഷങ്ങളായി വിശ്വസനീയമായ കോൺട്രാക്ട് കാര്യേജ് സേവനങ്ങൾക്ക് പ്രശസ്തമായ ‘ONENESS TRAVELS’ കോതമംഗലം വഴി സർവീസ് ആരംഭിക്കുന്നു. സെപ്റ്റംബർ 1 മുതൽ അന്തർസംസ്ഥാന സർവീസ് തുടങ്ങുന്നു . രാത്രി 9:00 മണിക്ക് കോതമംഗലത്തു...

AUTOMOBILE

കോതമംഗലം : കോതമംഗലം ഓജസ് ഓട്ടോമൊബൈൽസ് ബോഡി ബിൽഡിംഗ് കമ്പനിയിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. 1. ഓട്ടോമൊബൈൽ പെയിന്റേഴ്സ് 2. ഓട്ടോമൊബൈൽ പെയിന്റിംഗ് പഠിക്കാൻ താൽപ്പര്യം ഉള്ളവർ 3. ഷീറ്റ് മെറ്റൽ വർക്കേഴ്സ് 4....

Latest News

NEWS

കോതമംഗലം: വടാട്ടുപാറ പലവന്‍ പടിയില്‍ രണ്ടു പേര്‍ മുങ്ങി മരിച്ചു. കാലടി മല്ലശേരി സ്വദേശി അബു ഫായിസ് (22), ആലുവ എടത്തല വടക്കേ തോലക്കര സ്വദേശി സിദ്ധിക്ക് (38) എന്നിവരാണ് മരിച്ചത്. ആലുവയില്‍...

NEWS

കോതമംഗലം : കോതമംഗലത്തിന് സമീപം റോഡരികിൽ പരിക്കേറ്റ നിലയിൽ കാണപ്പെട്ട മരപ്പട്ടിയെ വനപാലകർ രക്ഷപെടുത്തി. കോതമംഗലം അമ്പലപ്പറ ഭാഗത്ത് ജനവാസ മേഖലയിലാണ് മരപ്പട്ടിയെ കണ്ടത്. സമീപവാസിയായ ജോബിയാണ് പരിക്കേറ്റ നിലയിൽ മരപ്പട്ടിയെ ആദ്യം...

AUTOMOBILE

നെടുമ്പാശ്ശേരി : അടിയന്തര ഘട്ടങ്ങളിൽ വിമാനത്താവളത്തിന്റെ ദുരന്തനിവാരണ കാര്യക്ഷമതയും സുരക്ഷാ നടപടികളും ഉറപ്പുവരുത്താൻ ചൊവ്വാഴ്ച കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ (സിയാൽ ) സമ്പൂർണ്ണ അടിയന്തര മോക്ക് ഡ്രിൽ വിജയകരമായി നടത്തി. രണ്ട്...

AUTOMOBILE

കോതമംഗലം : കോതമംഗലം നഗരസഭയുടെ മാലിന്യ സംസ്കരണം ഊർജ്ജിതപ്പെടുത്തുന്നതിൻ്റെ ഭാഗമായി നഗരസഭയുടെ മാലിന്യ നീക്കത്തിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ വാഹനം നിരത്തിലിറക്കി. ഇന്ന് നഗരസഭ അങ്കണത്തിൽ വച്ച് നടത്തിയ ചടങ്ങിൽ നഗരസഭ ആരോഗ്യ കാര്യ...

AUTOMOBILE

കോതമംഗലം : ഓട്ടോ റിക്ഷാ ഡ്രൈവർക്ക് കേരളാ ഭാഗ്യക്കുറിയുടെ 75 ലക്ഷം .കോതമംഗലം – തൃക്കാരിയൂർ റൂട്ടിൽ തങ്കളം ആലും മാവും ചുവട്ടിൽ എലബലക്കാട്ട് സതീഷിന് കേരളാ ഭാഗ്യക്കുറി ശ്രീ ശക്തിയുടെ ഒന്നാം...

AUTOMOBILE

കുട്ടമ്പുഴ: കാടിന്റെ മക്കൾക്ക് കൗതുക കാഴ്ച്ചയൊരുക്കി കോമഡി താരം സ്വന്തം കാറുമായി കാടകത്തെത്തി. ഊരിലെത്തിയ കാറു കണ്ട ആദിവാസികളുടെയും, നാട്ടുകാരുടേയും കണ്ണിൽ വിസ്മയം. മിമിക്രി ആർട്ടിസ്റ്റും, ഫ്ലവേഴ്സ് കോമഡി ഉൽസവം ഫ്രെയ്മുമായ അരുൺ...

AUTOMOBILE

പെരുമ്പാവൂർ: രാജ്യത്ത് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുതിച്ചുയരുകയും മോട്ടോർ വാഹന മേഖല തകർന്നടിയുകയും തൊഴിലാളികൾ മുഴു പട്ടിണിയിലുമായ സാഹചര്യത്തിൽ കേരള സ്റ്റേറ്റ് മോട്ടോർ ആന്റ് എഞ്ചിനീയറിംഗ് ലേബർ സെന്റർ (എച്ച്.എം.എസ്.) സംസ്ഥാന സമിതി...

AUTOMOBILE

കോതമംഗലം: നാടിനു മാതൃകയായി വീണ്ടും കോതമംഗലത്തെ ഐഷാസ് ബസ് . ഐഷാസ് ബസ് ഗ്രൂപ്പിൻ്റെ 8 ബസ്സുകളുടെ ഒരു ദിവസത്തെ കളക്ഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ഐഷാസ് ബസ് ഗ്രൂപ്പ് ഉടമ...

AUTOMOBILE

കോതമംഗലം :  കോതമംഗലത്തെ പ്രമുഖ ബസ് സർവ്വീസ് ഗ്രൂപ്പായ ഐഷാസ് ബസ് വീണ്ടും നാടിന് മാതൃകയാകുന്നു . ഇന്ന് ഐഷാസ് ഗ്രൂപ്പിൻ്റെ എല്ലാ ബസ് സർവ്വീസുകളും മുഖ്യമന്ത്രിയുടെ കോവിഡ് വാക്സിൻ ചലഞ്ചിൻ്റെ ധനശേഖരണാർത്ഥം...

AUTOMOBILE

കോതമംഗലം:മൂവാറ്റുപുഴ,കോതമംഗലം,പെരുമ്പാവൂർ എന്നിവടങ്ങളിലെ ഡ്രൈവിംഗ് ടെസ്റ്റ് താൽക്കാലികമായി നിർത്തിവെച്ചു. സംസ്ഥാനത്ത് കോവിഡ് -19പടരുന്ന സാഹചര്യത്തിൽ ആളുകൾ കൂട്ടം കൂടുന്നത് രോഗവ്യാപനത്തിന് കാരണമാക്കുന്നതിനാൽ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ 80മുതൽ 100വരെ ആളുകൾ കൂടുന്ന സാഹചര്യം കണക്കിലെടുത്തു...

AUTOMOBILE

കോതമംഗലം : കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് വാഹനത്തിന്റെ (ഇക്കോ മിനി വാൻ) ഡ്രൈവർ തസ്തികയിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിയ്ക്കുന്നു. നിയമനം: താൽക്കാലികം യോഗ്യതകൾ: 1. ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ് വിത്ത്...

AUTOMOBILE

കോതമംഗലം: കോതമംഗലം മുവാറ്റുപുഴ റൂട്ടിൽ സ്റ്റോപ്പ് ഇല്ലാത്തിടത്ത് ബസുകൾ നിർത്തുന്നില്ല എന്നാരോപിച്ച് വിദ്യാർത്ഥികൾ ബസ് തടഞ്ഞു. പുതുപ്പാടി മരിയൻ അക്കാദമി/എൽദോ മാർ ബസേലിയോസ് കോളേജ് വിദ്യാർത്ഥികളാണ് ബസ് തടഞ്ഞത്. വിദ്യാർത്ഥികളും ബസ് ജീവനക്കാരും...

More Posts
error: Content is protected !!