കോതമംഗലം : ജനകീയ പങ്കാളിത്തത്തോടെ നവീകരിച്ച വാരപ്പെട്ടി സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ...
കോതമംഗലം: വാഴക്കുളം വാരപ്പെട്ടി റോഡിൽ NSSHSS ജംഗ്ഷന് സമീപമുള്ള പൊതുമരാമത്ത് റോഡിൽ വ്യത്യസ്തത സമരവുമായി നാട്ടുകാരനായ യുവാവ് മീൻ പിടുത്തം നടത്തിയത് വേറിട്ട ഒരു സമരമുറക്കാഴ്ചയായിമാറി. ഒരു വർഷത്തിൽ ഏറെ ആയി തകർന്നു...
കോതമംഗലം : ജില്ലയിലെ സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുള പ്രത്യേക പദ്ധതിക്ക് ഇന്ന് കോതമംഗലം താലൂക്കിൽ തുടക്കം കുറിച്ചു. വാരപ്പെട്ടി വില്ലേജിൽ 2.21 ഏക്കർ സർക്കാർ പുറമ്പോക്ക് ഭൂമി റവന്യൂ സംഘം...
കോതമംഗലം : വാരപ്പെട്ടി വില്ലേജ് ഓഫീസിലെ ‘മാജിക് ‘ കാണുവാനായി കളക്ടർ ജഫാർ മാലിക്ക് IAS നേരിട്ടെത്തി. പരിതാപകരമായ അവസ്ഥയിലുളള ഒരു വില്ലേജ് ഓഫീസ് കേവലം 20 ദിവസങ്ങൾക്കുള്ളിൽ പുതുക്കിപ്പണിത് സമ്പൂർണ സ്മാർട്ട്...
കോതമംഗലം : വാരപ്പെട്ടി ഇളങ്ങവത്ത് വച്ച് ബൈക്കും ലോറിയും കൂട്ടിയിടിച്ച് പുതുപ്പാടി സ്വദേശിയായ യുവാവ് മരിച്ചു. പുതുപ്പാടി തച്ചോടത്തുംപടിയിൽ താമസിക്കുന്ന വാഴാട്ടിക്കുടി കുട്ടപ്പൻ മകൻ രതീഷ് (36) ആണ് മരിച്ചത്. ഇന്നലെ വ്യാഴാഴ്ച്ച...
കോതമംഗലം : മോഷണത്തിന് പദ്ധതിയിട്ടിറങ്ങിയ മൂന്നുപേരെ കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം വാരപ്പെട്ടി കാഞ്ഞിരത്തിങ്കൽ വീട്ടിൽ സുബിൻ (22), കരിങ്ങാച്ചിറ, ഇരുമ്പനം, പാലത്തിങ്കൽ വീട്ടിൽ ദേവദത്തൻ (18) പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ്...
കോതമംഗലം: മനുഷ്യാരോഗ്യത്തിന് ഏറെ ഗുണകരമായ പച്ചക്കറി ഉപയോഗിക്കുന്നതിൽ നമ്മൾ ഏറെ പിന്നിലാണെന്ന് എൻ്റെ നാട് ജനകീയ കൂട്ടായ്മയുടെ ചെയർമാൻ ഷിബു തെക്കുംപുറം. ഒരാൾ പ്രതിദിനം 300 ഗ്രാം പച്ചക്കറി കഴിക്കണമെന്നാണ് ലോകാരോഗ്യ സംഘടന...
കോതമംഗലം :- വാരപ്പെട്ടി പഞ്ചായത്ത്,കൃഷിഭവൻ,സഹകരണ ബാങ്കുകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വാരപ്പെട്ടി കൃഷിഭവനിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായരുടെ അദ്ധ്യക്ഷതയിൽ ആന്റണി ജോൺ എം എൽ എ കർഷക...
കോതമംഗലം: കഞ്ചാവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ജോസ് പ്രതാപിൻ്റെ നേതൃത്വത്തിൽ കോതമംഗലം എക്സൈസ് റെയിഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ കറുകടം...
വാരപ്പെട്ടി : ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്ന കോതമംഗലം താലൂക്കിലെ വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി പതിമൂന്നാം വാർഡിൽ നടന്ന വാശിയേറിയ മത്സരത്തിൽ ഒടുവിൽ UDF സ്ഥാനാർത്ഥി ഷജി ബെസിക്ക് ജയം. തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി...