കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് വാർഡ് 9 ൽ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് പണി പൂർത്തീകരിച്ച എളങ്ങവം ഷാപ്പുംപടി വെയ്റ്റിങ്ങ് ഷെഡിൻ്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു....
കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വാരപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച ലബോറട്ടറിയുടെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലിം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ്...
കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ പുതുശേരിക്കൽ സൈനുദീൻ സൗജന്യമായി തന്ന 4 സെന്റ് സ്ഥലത്ത് പണി പൂർത്തികരിച്ചിട്ടുള്ള 103-)0 നമ്പർ അംഗനവാടിയുടെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു....
കോതമംഗലം : വാരപ്പെട്ടിയിലെ ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങൾക്ക് ഏകീകൃത സ്വഭാവം നൽകിക്കൊണ്ട് നാട്ടുവെട്ടം ചാരിറ്റബിൾ സംഘം രൂപീകരിച്ചു. വാരപ്പെട്ടി പഞ്ചായത്തിലെ അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളെ സഹായിക്കുന്നതിനും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായാണ് സംഘടനയുടെ രൂപീകരണം. എല്ലാ...
കോതമംഗലം : വാരപ്പെട്ടിയിൽ ഒരു കോവിഡ് 19 +ve കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകൾ ജനങ്ങളുടെ ഇടയിൽ ഉയർന്നുവന്നിട്ടുണ്ട്. അതിനാലാണ് സി.പി.ഐ.എം വാരപ്പെട്ടി ലോക്കൽ കമ്മിറ്റിയുടെ ഈ കുറിപ്പ്. വാരപ്പെട്ടി...
കോതമംഗലം : സംസ്ഥാനത്തെ മത്സൃ സമ്പത്ത് വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി പൊതു ജലാശയങ്ങളിൽ മത്സൃ വിത്ത് നിക്ഷേപിക്കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ബഹു:മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു. പദ്ധതിയുടെ...
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിൽ രണ്ടാം വാർഡിലെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ആൻ മരിയ സാജൻ,ആൽബിൻ ജോർജ് എന്നീ വിദ്യാർത്ഥികൾക്കാത്ത് ആൻ്റണി ജോൺ എംഎൽഎ...
കോതമംഗലം: കോതമംഗലം താലൂക്കിൽ വാരപ്പെട്ടി പഞ്ചായത്തിലെ എട്ടാം വാർഡിൽ കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലും (41 വയസ്സുള്ള വാരപ്പെട്ടി സ്വദേശിനിയായ ആയുഷ് ഡോക്ടർ),കോതമംഗലം മുൻസിപ്പൽ പ്രദേശത്ത് ഇവരുടെ സമ്പർക്ക പട്ടിക...
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിൽ കല്ലിങ്കമാലിൽ വിജയൻ സൗജന്യമായി വിട്ട് നൽകിയ സ്ഥലത്ത് പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി പതിനൊന്നാം വാർഡിൽ 13 ലക്ഷം രൂപ മുടക്കി നിർമ്മിച്ച 99 ആം നമ്പർ അംഗൻവാടിയുടെ...
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ ഒമ്പതാംവാർഡിൽ എം എൽ എയുടെ പ്രത്യേക വികസന ഫണ്ടും,ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടും ഉപയോഗിച്ച് പണി പൂർത്തീകരിച്ച അമ്പലംപടി കരിമ്പിൻകാലപടി റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ...