കോതമംഗലം : വാരപ്പെട്ടി പഞ്ചായത്ത് രണ്ടാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച തിരുമടക്ക് – തെക്കേക്കുടി റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻനായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ റോഡിന്റെ ഉദ്ഘാടനം...
കോതമംഗലം: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഗവേഷണ സ്ഥാപനമായ ഇന്റഗ്രേറ്റസ് റൂറൽ ടെക്നോളജി സെന്റർ (IRTC)ന്റെ കോതമംഗലം സയൻസ് സെന്റർ പ്രവർത്തനം ആരംഭിച്ചു. രാസപ്രവർത്തനം കൊണ്ട് സ്വയം കത്തിജ്വലിച്ച ദീപം തെളിച്ച്...
കോതമംഗലം : കർഷകർക്ക് അംഗീകാരവും പരിരക്ഷയും ഉറപ്പുവരുത്തുന്നതിന് കേരള സർക്കാർ നടപ്പിലാക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും വിവിധ സർവീസ് സഹകരണ ബാങ്കുകളുടെയും പാടശേഖര സമിതികളുടെയും ഇതര കർഷക ഗ്രൂപ്പുകളുടെയും...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ വാരപ്പെട്ടി സി എച്ച് സി യിൽ ഒരു കോടി എഴുപത്തി ഒൻപത് ലക്ഷം രൂപ മുടക്കി പുതിയ ഐസൊലേഷൻ ബ്ലോക്ക് നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ...
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിൽ മൂന്നാം വാർഡിലെ ലത്തീൻ പള്ളിപ്പടി – കുടമുണ്ട റോഡ് വികസനത്തിന് തുടക്കമായി. കോതമംഗലം – വാഴക്കുളം റോഡിനെയും കോതമംഗലം – പോത്താനിക്കാട് റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏറെ പ്രാധാന്യമുള്ള...
വാരപ്പെട്ടി : 50 ശതമാനം വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങളുടെ വിൽപ്പന ഇന്ന് മുതൽ വാരപ്പെട്ടി സഹകരണ ബാങ്കിൽ ആരംഭിച്ചു. കർക്കിടക മാസത്തിൽ 14 ഇനം നിത്യോപയോഗ സാധനങ്ങളാണ് വിലക്കുറവിൽ ബാങ്ക് അംഗങ്ങൾക്ക് നൽകുന്നത്....
കോതമംഗലം : കോതമംഗലം,വാരപ്പെട്ടി വില്ലേജുകളെ ഡിജിറ്റൽ റീ സർവ്വെ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിയമസഭയിൽ വ്യക്തമാക്കി.കോതമംഗലം താലൂക്കിലെ റീ സർവ്വെ നടപടികൾ സംബന്ധിച്ച ആന്റണി ജോൺ...
കോതമംഗലം: അവാർഡുകൾ വാരിക്കൂട്ടി വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക്. കാർഷിക ഉൽപ്പന്നങ്ങളെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ആക്കി കയറ്റുമതി നടത്തിയതിന്റെ പേരിൽ സഹകരണ മന്ത്രിയുടെ ഇന്നവേഷൻ അവാർഡ്, എറണാകുളം ജില്ലയിലെ മികച്ച സഹകരണ സംഘത്തിനുള്ള അവാർഡ്...
കോതമംഗലം : റബർ കൃഷി പൂർണ്ണമായും ഒഴിവാക്കി പച്ചക്കറി ആരംഭിച്ചു കൊണ്ടാണ് ഞങ്ങളും കൃഷിയിലേക്ക് എന്ന ജനകീയ പദ്ധതിക്ക് തുടക്കമിട്ടത്. കോതമംഗലം എം.എൽ.എ ശ്രീ ആൻ്റണി ജോൺ ഉദ്ഘാടനം നിർവ്വഹിച്ചു. കോഴിപ്പിള്ളിയിലെ ജോസഫ്...
കോതമംഗലം: എംജി സർവകലാശാലയുടെ ബിഎ മലയാളസാഹിത്യത്തിൽ നാലാം റാങ്ക് കരസ്ഥമാക്കി കോതമംഗലം വാരപ്പെട്ടി സ്വദേശിനി. മുcവാറ്റുപുഴ നിർമ്മല കോളേജ് വിദ്യാർത്ഥിനിയായ അശ്വതി വിശ്വംഭരനാണ് അഭിമാനാർഹമായ നേട്ടം കൈവരിച്ചത്. ഇഞ്ചൂർ കൊല്ലംമുകളേൽ കെ.ബി.വിശ്വംഭരന്റെയും, അജിതകുമാരിയുടെയും...