കോതമംഗലം : മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിലൂടെ അസഭ്യവർഷം നടത്തിയ വ്യക്തിക്കെതിരെ DYFI പരാതി നൽകി. കേട്ടാൽ അറക്കുന്ന അസഭ്യവാക്കുകൾ നിറഞ്ഞ സന്ദേശം പ്രചരിപ്പിച്ച വാരപ്പെട്ടി സ്വദേശി പള്ളുംപാട്ടിയിൽ പി.വി ജോയിക്ക് എതിരായി...
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിൽ 9-)0 വാർഡിലെ വാരപ്പെട്ടിക്കവല കൂറ്റപ്പിള്ളി റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ...
കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിൽ കേര ഗ്രാമം പദ്ധതിക്ക് തുടക്കമായി.തെങ്ങ് കൃഷി വികസനത്തിൻ്റെ ഭാഗമായി കേര ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിപ്പിളളി ഫ്ളൈ എസ് കൂറ്റപ്പിളളി എന്ന കർഷകന് തെങ്ങിൻ തൈ നൽകി...
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിനെ ബാല സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മലാ മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ വാരപ്പെട്ടി പഞ്ചായത്തിനെ ബാല സൗഹൃദ പഞ്ചായത്തായി...
കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിൽ തെങ്ങ് കൃഷി വികസനത്തിൻ്റെ ഭാഗമായി കേര ഗ്രാമം പദ്ധതി നടപ്പിലാക്കുമെന്ന് ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. പഞ്ചായത്തിലെ തെങ്ങ് കൃഷി വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന...
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ കക്കാട്ടൂർ പബ്ലിക് ലൈബ്രറിക്ക് വേണ്ടി നിർമ്മിക്കുന്ന സാംസ്കാരിക സമുച്ചയത്തിൻ്റെ ശിലാസ്ഥാപനം നടത്തി.ലൈബ്രറി സുവർണ ജൂബിലി സ്മാരകമായിട്ടാണ് മന്ദിരം നിർമ്മിക്കുന്നത്. 3 നിലകളിലായി ഒൻപതിനായിരം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന...
കോതമംഗലം:വാരപ്പെട്ടി പഞ്ചായത്തിൽ 3 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.6,12,13 എന്നീ വാർഡുകളിലെ പടിക്കാമറ്റം – തണ്ടേപ്പടി,പാത്തിനട – പൊങ്ങല്യംപാടം, മനക്കപ്പടി – പൊത്തനാക്കാവ് എന്നീ 3 റോഡുകളുടെ നവീകരണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്....
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ 6-)0 വാർഡിൽ 90-)0 നമ്പർ അംഗനവാടി നിർമ്മാണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ...
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിൽ 2 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 10,9 വാർഡുകളിലെ മൂടനാട്ട്കാവ് – ചരമ റോഡ്, കാഞ്ഞിരക്കാട് – പൂമറ്റം റോഡ്, എന്നീ 2 റോഡുകളുടെ നവീകരണ പ്രവർത്തനങ്ങളാണ്...
കോതമംഗലം: സംസ്ഥാന സർക്കാരിൻ്റെ ലൈഫ് മിഷൻ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വാരപ്പെട്ടി പഞ്ചായത്തിലെ പിടവൂർ – കാവുംപടിയിൽ നിർമ്മിച്ച 7 ഭവനങ്ങളുടെ താക്കോൽ ആൻ്റണി ജോൺ എം എൽ എ കൈമാറി. പഞ്ചായത്ത്...