കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിൽ ഡെങ്കിപ്പനി കൂടുതലായിറിപ്പോർട്ട് ചെയ്തു വരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി “ഉണർവ്വ് 2020 “എന്ന പേരിൽ സമഗ്ര ആരോഗ്യ ജാഗ്രത പദ്ധതിക്ക് തുടക്കമായി. MLA യുടെ നേതൃത്വത്തിൽ വീടുകൾ കയറി...
കോരതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ കക്കാട്ടൂരിൽ ഏതാനും വ്യക്തികളിൽ പിടിപെട്ട ഡെങ്കിപിനിയന്ത്രണ വിധേയമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഡെങ്കിപനി പരക്കുന്ന വിവരമറിഞ്ഞയുടൻ തന്നെ വാരപ്പെട്ടി സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ ടി.എസ്.ഷാജി, ഹെൽത്ത് ഇൻസ്പെക്ടർ...
വാരപ്പെട്ടി : ഭാരതീയ ജനതാ പാർട്ടി വാരപ്പെട്ടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിപ്പിള്ളി കവലയിലെ പൊതുവിതരണ കേന്ദ്രത്തിലും, മാർജിൻ ഫ്രീ ഷോപ്പുകളിലും മാസ്ക്കുകൾ ബി ജെ പി ജില്ലാ ഉപാദ്ധ്യക്ഷൻ പി.പി സജീവ് വിതരണം ചെയ്തു....
വാരപ്പെട്ടി : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നാളെ മുതൽ ആരംഭിക്കുന്ന സൗജന്യ റേഷൻ വിതരണത്തിന് കോതമംഗലം താലൂക്കിലെ വാരപ്പെട്ടി പഞ്ചായത്തിൽ കോഴിപ്പിള്ളി പൊതുവിതരണ കേന്ദ്രത്തിൽ ബിജെപി വാരപ്പെട്ടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പൊതുവിതരണ സ്ഥാപനത്തിന് മുൻപിൽ സർക്കാരുകളുടെ...
കോതമംഗലം – കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അടച്ചു പൂട്ടൽ കാരണം സമൂഹത്തിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്കും അതിഥി തൊഴിലാളികൾക്കും ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നിർദ്ദേശ പ്രകാരം കോതമംഗലം മണ്ഡലത്തിൽ 8 കേന്ദ്രങ്ങളിൽ...
കോതമംഗലം : വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആൻറണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പഞ്ചായത്ത് ഓഫീസ് മന്ദിരത്തിലെ ഒന്നാം നിലയുടെ ഉദ്ഘാടനം മന്ത്രി എ സി മൊയ്തീൻ നിർവഹിച്ചു. ഐ എസ് ഒ...
വാരപ്പെട്ടി: മൈലൂർ എം എൽ പി സ്കൂളിന്റെ അറുപത്തി എട്ടാമത് വാർഷികവും, രക്ഷാകർത്തൃദിനവും കോതമംഗലം എം എൽ എ ആന്റണി ജോൺ ഉദ്ഘാടനംചെയ്തു. വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജോസ്മാനുവൽ...
കോതമംഗലം: സ്നേഹിത കോളിംഗ് ബെൽ പദ്ധതിക്ക് വാരപ്പെട്ടി പഞ്ചായത്തത്തിൽ തുടക്കമായി. ” ഇനി ആരും ഒറ്റയ്ക്കല്ല, സമൂഹം കൂടെയുണ്ട് ” എന്ന സന്ദേശവുമായി ആന്റണി ജോൺ എംഎൽഎ. കുടുംബശ്രീയുടെ സ്നേഹിത കോളിംഗ് ബെൽ പദ്ധതി ഗുണഭോക്താവ്...
കോതമംഗലം : ഇഞ്ചൂർ ശ്രീ ക്രിഷ്ണസാമിയുടെ തീരുമുറ്റത്തുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽമര മുത്തശ്ശിക്ക് വിടപടയുവാൻ സമയമായി. പ്രകൃതി ക്ഷോപത്തിൽ (ഇടിമിന്നൽ) കേടുപാടുകൾ സംഭവിച്ചതിനാൽ താന്ത്രിക വിധിപ്രകാരമുള്ള പരിഹാര കർമ്മങ്ങൾ ചെയ്ത് കൊണ്ട് മുറിച്ച് മാറ്റുവാൻ ക്ഷേത്ര...
കോതമംഗലം:- കോതമംഗലം മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിനും വരൾച്ചയ്ക്കും ശാശ്വത പരിഹാരം കാണുന്നതിനും കാർഷിക ആവശ്യങ്ങൾക്കും വേണ്ടി ആവിഷ്കരിച്ചിട്ടുള്ള ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ബഹു: ജലവിഭവ വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ ഉന്നത തല...